പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ വെടിയേറ്റു മരിച്ച നിരപരാധികളായ ആളുകളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആരംഭിച്ച യോഗം
ജില്ലാ പ്രസിഡണ്ട് പി.കെ.മുഹമ്മദ് ഷമീർ ഉദ്ഘാടനം ചെയ്തു.
ചാലിൽ പള്ളി മഹല്ല് ഖത്തീബ് മുഹമ്മദ് മുനീർ അൻവരി ഹജ്ജ് സന്ദേശം നൽകി.
ജില്ലാ സെക്രട്ടറി കെ.എം.അബ്ദുൾ ജമാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എം ഇ എസ് സംസ്ഥാന കമ്മറ്റി അംഗം അഡ്വ.കെ.എം.നവാസ്,
പി.എ.മുഹമ്മദ് ഹസീം,
കെ.എച്ച്. മുഹമ്മദ് ബാബു,* *എ.എ.മുഹമ്മദ് ഇക്ബാൽ, ജമാൽ ചാവക്കാട്,റഷീദ്* *ആതിര, ഷഹീം ഷാഹുൽ, എന്നിവർ ആശംസകൾ അർപ്പിച്ച്* *സംസാരിച്ചു.*
*ബഷീർ തോപ്പിൽ, ഇക്ബാൽ ചാലിൽ, സലാം കുഞ്ഞാക്കൽ, സി.വൈ.സലീം,* *അബ്ദുൾ റഹിമാൻ കറുകപ്പാടത്ത് എന്നിവർ മറുപടി പ്രസംഗം നടത്തി.*
ജില്ലാ ട്രഷറർ കെ.എം. മുഷ്താക്ക് മൊയ്തീൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ.എം.അബ്ദുൾ ഖാദർ നന്ദിയുംപറഞ്ഞു