Home Local News ശരത് ലാൽ, കൃപേഷ് അനുസ്മരണം നടത്തി

ശരത് ലാൽ, കൃപേഷ് അനുസ്മരണം നടത്തി

0

ഇരിങ്ങാലക്കുട:ശരത് ലാൽ, കൃപേഷ് അനുസ്മരണം യൂത്ത് കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. യൂത്ത് കോൺഗ്രസ്‌ ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ്‌ വിബിൻ വെള്ളയത്തിന്റെ അധ്യക്ഷതിയിൽ നടന്ന ചടങ്ങിൽ ടൗൺ മണ്ഡലം പ്രസിഡന്റ്‌ ശ്രീറാം സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി ആസ്റുതിൻ കളക്കാട്ട് മുഖ്യാഥിതിയും നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ കിരൺ ആശംസയും കാട്ടൂർ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഷെറിൻ നന്ദിയും പറഞ്ഞു. ചടങ്ങിന് യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌മാരായ ജസ്റ്റിൻ ജോർജ്,(മുരിയാട് ), ഷാൽബിൻ (പടിയൂർ ), അശ്വിൻ (ആളൂർ ), അജീഷ് (കാറളം ), എന്നിവർ നേതൃത്വം നൽകി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version