Home Local News ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ പരേതനായ ദേവസി മകൾ റോസി (65) നിര്യാതയായി

ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ പരേതനായ ദേവസി മകൾ റോസി (65) നിര്യാതയായി

0

പുല്ലൂർ ഊരകം ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ പരേതനായ ദേവസി മകൾ റോസി (65) നിര്യാതയായി. സംസ്കാരം ഞായറാഴ്ച കാലത്ത് 11 മണിക്ക് ഊരകം സെൻ: ജോസഫ് ദേവാലയത്തിൽ. സഹോദരങ്ങൾ: ഈനാശു വി ഡി ഫാദർ ജോൺ വി ഡി (എസ് ഡി പി ലക്നൗ) ആനി വർഗീസ് ഫിലോമിന വർഗീസ് (late) മേരി ജോണി

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version