7 മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി May 5, 2020 Share FacebookTwitterPinterestWhatsApp പൊറത്തിശേരി:പൊറത്തിശേരി ക്ഷീരസംഘം പ്രസിഡണ്ടും കരുവന്നൂർ സി. പി .എം ലോക്കൽ കമ്മിറ്റി അംഗവുമായ കുട്ടാശേരി മോഹനൻ തന്റെ 7 മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വേണ്ടി ഇരിങ്ങാലക്കുട എം. എൽ. എ അരുണൻ മാഷിന് കൈമാറി