Home Local News 20 വര്‍ഷത്തെ സേവനത്തിനു ശേഷം ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ അരങ്ങൊഴിയുന്നു.

20 വര്‍ഷത്തെ സേവനത്തിനു ശേഷം ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ അരങ്ങൊഴിയുന്നു.

0

2015 ജൂലൈ 29 ന്‌ വിന്‍ഡോസ്‌ 10 ഇറങ്ങുന്നതോടു കൂടി ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ അരങ്ങൊഴിയുന്നു.മൈക്രോസോഫ്‌റ്റ്‌ എഡ്‌ജ്‌ ആണ്‌ മൈക്രോസോഫ്‌റ്റ്‌ എക്‌സ്‌പ്ലോററിന്റെ പിന്‍ഗാമിയായി തയ്യാറാക്കിയിരിക്കുന്നത്‌.ലളിതമായ രൂപകല്‍പനയോടു കൂടിയ എഡ്‌ജ്‌ ബില്‍റ്റ്‌ ഇന്‍ കോര്‍ട്ടാനാ സപ്പോര്‍ട്ട്‌, ബില്‍റ്റ്‌ ഇന്‍ റീഡര്‍ ,നോട്ട്‌ ടെുക്കാനുള്ള ഫീച്ചര്‍ ,ഷെയറിങ്ങാ ഫീച്ചര്‍ തുടങ്ങിയവ ഉണ്ട്‌.ലോഗോയ്‌ക്കും മാറ്റമുണ്ട്‌.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version