Tuesday, June 9, 2026
25.9 C
Irinjālakuda

ക്രിസ്തുമസ് ദിനത്തിൽ കേരള കരോൾ ഗാന മൽസരം ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ . പോളി കണ്ണൂക്കാടൻ ഉൽഘാടനം ചെയ്തു

ഇരിങ്ങാലക്കുട: കത്തിഡ്രൽ കെ.സി. വൈ.എമ്മും ഗായഗസംഘവും സംയുക്തമായി ഡിസംബർ 25 -ാം തീയതി ക്രിസ്തുമസ് ദിനത്തിൽ ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി അങ്കണത്തിൽ നടത്തിയ അഖില കേരള കരോൾ ഗാന മൽസരം ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ . പോളി കണ്ണൂക്കാടൻ ഉൽഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു മുഖ്യാതിഥി ആയിരുന്നു. അസിസ്റ്റൻറ് ഡയറക്ടർ മാരായ ഫാ. അനൂപ് പാട്ടത്തിൽ ,ഫാ. ഡെൽബി തെക്കുംപുറം, കത്തീഡ്രൽ ട്രസ്റ്റി ഷാജൻ കണ്ടംകുളത്തി, കെ.സി. വൈ.എം അനിമേറ്റർ വൽസ കണ്ടംകുളത്തി, കെ.സി. വൈ.എം കോഡിനേറ്റർ ടെൽസൺ കോട്ടോളി പ്രോഗ്രാം ജനറൽ കൺവീനർ ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരൻ , നിയുക്ത കെ.സി.വൈ.എം. പ്രസിഡൻറ് സോജോ ജോയ് തൊടുപറമ്പിൽ , കത്തീഡ്രൽ ഗായകസംഘം ലീഡർ ഡോ.എ.വി.തോമസ് എന്നിവർ പ്രസംഗിച്ചു .രൂപതയിലെ യങ് പ്രോഡ്യൂസ്ർ 2022 അവാർഡ് മാളിയേക്കൽ കൂനൻ പോൾസൺ ലീന ദമ്പതികളുടെ മകനായ അമൽ പി ജോസിന് സമ്മാനിച്ചു. മത്സരത്തിൽ ഒന്നാം സമ്മാനം എറണാകുളം എ ആർ ബാൻഡ്‌ , രണ്ടാം സമ്മാനം സെന്റ്. സെബാസ്റ്റ്യൻ ചർച് കുറ്റിക്കാട്, മൂന്നാം സമ്മാനം സെന്റ്. ജോസഫ് ഷറെയിൻ ചർച് വേലുപ്പാടം കരസ്ഥമാക്കി.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img