യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു വീട്ടിലെത്തി അനുമോദിച്ചു.
ഗവേഷണമികവിൽ സമൂഹത്തിന് വിലയേറിയ സംഭാവനകൾ നൽകാൻ പ്രിയപ്പെട്ട...
പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് നേടിയ ഖലീൽ റാഷിദ് എൻ.കെ. , പ്രബിത്ത് കെ. ജെ . ( എൽ.ബി.എസ്.എം....
- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65 പോയിൻ്റോടെ ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് കാറളം എ.എൽ.പി.എസ് കരസ്ഥമാക്കി
- എല്ലാവർഷത്തേയും പോലെ 45...
ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മലയാളം ക്ലബ്ബ് നീർമാതളത്തിൻ്റെയും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധഒറ്റയാൾ നാടകം മിസ്ഡ് കോൾ സംഘടിപ്പിച്ചു.
പ്രശസ്ത നാടകകൃത്തും അഭിനേതാവുമായ...
ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിൽ മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷം സംഘടിപ്പിച്ചു. നവമലയാള എഴുത്തുകാരനും ഡോക്യൂമെൻ്ററി സംവിധായകനുമായ ഡോ. സച്ചിൻ ദേവ് ഉദ്ഘാടനം നിർവ്വഹിച്ചു....