Sunday, June 21, 2026
28.6 C
Irinjālakuda

കരുതലിനൊരു കൈത്താങ് – ഫുഡ് ഫെസ്റ്റ് 2019

ഇരിങ്ങാലക്കുട : പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ഡയാലിസിസ് രോഗികള്‍ക്ക് കൈത്താങ്ങാകാന്‍ ഒരുക്കിയ ഫുഡ് ഫെസ്റ്റ് 2019-ന്റെ ഔദ്യോഗിക ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് മെമ്പര്‍ തോമസ് തൊകലത്ത് നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഫ്‌ലോറി സിഎസ്എസ്, ഹോസ്പിറ്റല്‍ മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ്, ജിന്‍സി എന്നിവര്‍ സംസാരിച്ചു. നവംബര്‍ 4, 5 (തിങ്കള്‍, ചൊവ്വ) തീയതികളില്‍ രാവിലെ ഒമ്പതുമണിമുതല്‍ ഹോസ്പിറ്റല്‍ അങ്കണത്തില്‍ ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തില്‍ സ്വാദിഷ്ഠമായ ഭക്ഷണം തയ്യാറാക്കുന്നു. കൊതിയൂറും വിഭവങ്ങള്‍ ആസ്വദിക്കുന്നതോടൊപ്പം കരുതലിനൊരു കൈത്താങ്ങാകാന്‍ പുല്ലൂര്‍ സേക്രഡ്ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റല്‍ അവസരമൊരുക്കുന്നു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img