Sunday, June 21, 2026
30.3 C
Irinjālakuda

കൂടല്‍മാണിക്യക്ഷേത്രത്തില്‍ തെങ്ങ് കൃഷി വ്യാപിപ്പിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഖാദി പറമ്പിലും വടക്കേക്കര പറമ്പിലും തെങ്ങു കൃഷി വ്യാപിപ്പിക്കുന്നത്തിന്റെ ഭാഗമായി ഔപചാരിക ഉല്‍ഘാടനം ക്ഷേത്രം തന്ത്രിബ്രഹ്മശ്രീ എന്‍. പി.പരമേശ്വരന്‍ നമ്പൂതിരിപ്പാട് നിര്‍വഹിച്ചു . തെങ്ങു തൈകള്‍ സ്‌പോണ്‌സര്‍ ചെയ്തവരും ഭക്തജനങ്ങളും ദേവസ്വം ജീവനക്കാരും പങ്കെടുത്തു. ദേവസ്വത്തിന്റെ 11 കിഴേടങ്ങളിലും തെങ്ങിന്‍ തൈകള്‍ നട്ട് വരുന്ന 5 വര്‍ഷത്തിനുള്ളില്‍ ക്ഷേത്രത്തിലേക്കാവശ്യമായ നാളികേരം സ്വയം വിളവെടുകാനാണ് ഉദ്ദേശിക്കുന്നത്. കരകൃഷി ചെയ്ത് ഇല്ലംനിറക്കാവശ്യമായ കതിര്‍ കണ്ടെത്തുവാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വാഴക്കൃഷിയും വന്‍ വിജയമായിരുന്നു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img