Sunday, June 21, 2026
25.6 C
Irinjālakuda

ബസുകളുടെ അമിതവേഗം അവസാനിപ്പിക്കുക, ഡി.വൈ.എഫ്.ഐ റോഡ് ഉപരോധിച്ചു

ഇരിങ്ങാലക്കുട:ബസിന്റെ അമിത വേഗതയും അശ്രദ്ധമായ വാഹനമോടിക്കലും മൂലം നിരവധി ജീവനുകളാണ് അപകടങ്ങളില്‍ നഷ്ടമാവുന്നത്. ബസുകളുടെ മരണപ്പാച്ചിലിനിടെ ഇരിങ്ങാലക്കുട കോലോത്തുംപടിയില്‍ വ്യാഴാഴ്ച ഉണ്ടായ അപടത്തില്‍ ഗൃഹനാഥന്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു. റോഡ് ഉപരോധിച്ചും അപകട സ്ഥലത്ത് മെഴുകുതിരി കത്തിച്ചും ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.കെ. മനുമോഹന്‍, സെക്രട്ടേറിയറ്റ് അംഗം വി.എച്ച്.വിജീഷ്, വി.എച്ച്.സഫീര്‍, അക്ഷയ് തറയില്‍, പി.ആര്‍.രാഹുല്‍, എം.കെ.അജീഷ്, കെ.എസ്.അക്ഷയ് എന്നിവര്‍ നേതൃത്വം നല്‍കി.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img