ഇരിങ്ങാലക്കുട – ഡോ. രാജു ഡേവിസ് ഇൻ്റർനാഷണൽ സ്കൂൾ , മാളയിൽ വെച്ചു നടന്ന തൃശ്ശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ 791 പോയിൻ്റ് നേടി ശാന്തിനികേതൻ പബ്ലിക് സ്കൂൾ , നാലാം സ്ഥാനം കരസ്ഥമാക്കി. ഹയർ സെക്കണ്ടറി വിഭാഗം കലാതിലകമായി പ്ലസ്ടു കോമേഴ്സ് വിദ്യാർത്ഥിനി വൈഗ ‘ കെ സജീവിനെ തെരഞ്ഞെടുത്തു