ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി (കെഎസ്‌എസിഎസ്), റെഡ് റിബൺ ക്ലബ് (ആർആർസി) എന്നിവയുമായി സഹകരിച്ച് സ്റ്റേറ്റ് NSS ഏക ദിന ട്രെയിനിങ് പ്രോഗ്രാമായ ‘യുവ ജാഗരൺ’ ക്രൈസ്റ്റ് കോളേജിൽ വിജയകരമായി നടത്തി. യുവജാഗരൻ പദ്ധതിയുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് ജില്ലയിൽ നടപ്പാക്കുന്നത്. ലഹ രി ഉപയോഗം കൂടുമ്പോൾ എ ച്ച.ഐ.വി. ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ പൊതുയി ടങ്ങളിൽ ജാഗ്രതയുണ്ടാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. NSS Guruvayoor cluster convener sr. Subash mathew സ്വാഗതം നൽകി.സംസ്ഥാന എൻ എസ്സ് എസ്സ് ഓഫീസർ Dr Anzar R N ആണ് പരിപാടി ഉൽഘാടനം ചെയ്തത്. Fr Vincent Neelangavil, Bursur, Christ College അധ്യക്ഷനായി. ആദ്യ സെഷന് പ്രശസ്ത എൻഎസ്‌എസ് മാസ്റ്റർ ട്രെയിനറും സാമൂഹിക പ്രവർത്തകനുമായ ശ്രീ ബ്രഹ്മ നായഗം മഹാദേവൻ നേതൃത്വം നൽകി. ksacsന്റെ ജോയിന്റ് ഡയറക്ടർ ആയ smt. Reshmi Madhavan രണ്ടാമത്തെ സെഷൻ എടുക്കുകയും ചെയ്തു.