ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കണ്‌ഠേശ്വരം വലിയപറമ്പിൽ വീട്ടിൽ പരേതനായ രാജേന്ദ്രബാബുവിൻ്റെ ഭാര്യ ശോഭ (69) നിര്യാതയായി. ദിവ്യ ( ആസ്ട്രേലിയ) , ദിലീപ് ( യു കെ ) എന്നിവർ മക്കളും വില്യംസ് (ആസ്ട്രേലിയ) മരുമകനുമാണ്. സംസ്കാരം നാളെ (ജൂലൈ 4) രാവിലെ പത്തിന് വീട്ടുവളപ്പിൽ നടത്തും.
.