ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വൂരിൽ പഞ്ചിങ്ങ് ബൂത്തിനടുത്ത് ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞ് കയറിയ ഉണ്ടായ അപകടത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവറായ മാള പുത്തൻചിറ സ്വദേശി ഒലവക്കോട് വീട്ടിൽ നാസർ 52 വയസ്സ് എന്നയാളെ ചേർപ്പ് പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ ഉൾപ്പെട്ട ബസും പോലീസ് കസ്റ്റഡിയിൽ, സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുന്നു…