Friday, June 26, 2026
25.1 C
Irinjālakuda

ചാലക്കുടി കല്ലേലി ബാറിൽ സ്റ്റേഷൻ റൗഡിയും യുവാവും പരസ്പരം ഏറ്റുമുട്ടി, രണ്ട് പേരുടെയും പരാതിയിൽ കേസെടുത്തു. രണ്ട് പേരും റിമാന്റിൽ

07.06.2025 തിയ്യതി രാത്രി 10.30 മണിക്ക് ചാലക്കുടി കല്ലേലി ബാറിൽ ഒരുമിച്ചിരുന്ന് മദ്യപിച്ച ചാലക്കുടി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ചാലക്കുടി പരിയാരം തൃപ്പേപ്പിള്ളി സ്വദേശി പുളിക്കൻ വീട്ടിൽ ജെഫിൻ 34 വയസ്, വെള്ളിക്കുളങ്ങര കുറ്റിച്ചിറ ചായ്പൻകുഴി സ്വദേശി തെക്കെകുന്നത്ത് വീട്ടിൽ സൗരവ് 26 വയസ് എന്നിവരാണ് സംസാരിച്ച് വാക്കു തർക്കത്തിലായി ഉന്തും തള്ളുമുണ്ടായതിനെ തുടന്നുള്ള വൈരാഗ്യത്താൽ പരസ്പരം ആക്രമിച്ചത്. ഈ സംഭവത്തിന് ജെഫിന്റെയും സൗരവിന്റെയും പരാതികളിൽ 2 കേസുകൾ രജിസ്റ്റർ ചെയ്തു. 2 പേരെയും അറസ്റ്റ് ചെയ്ത് കോതിയൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.

സൗരവിന് വെള്ളിക്കുളങ്ങര, ചാലക്കുടി പോലീസ് സ്റ്റേഷനുകളിലായി 3 അടിപിടിക്കേസുകളും, വാഹനങ്ങൾക്ക് ഗതാഗത തടസമുണ്ടാക്കി ജാഥ നടത്തിയ ഒരു കേസുമുണ്ട്.

ജെഫിന് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ ഒരു കവർച്ചാക്കേസും, ചാലക്കുടി പോലീസ് സ്റ്റേഷനിൽ 3 അടിപിടിക്കേസുകളും, വാഹനങ്ങൾക്ക് ഗതാഗത തടസമുണ്ടാക്കി ജാഥ നടത്തിയ ഒരു കേസും, വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനുള്ള ഒരു കേസുമുണ്ട്.

ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മാരായ ഋഷിപ്രസാദ്, ജോഫി ജോസ്, ഹരിശങ്കർ, എ.എസ്.ഐ. ജിബി, സി.പി.ഒ. വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

All reactions:

6767

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img