Wednesday, June 24, 2026
27.8 C
Irinjālakuda

അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആചരിച്ചു

കൊട്ടക ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആചരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ സിനിമയിലെ അഭിനേതാക്കളായ

അനശ്വര രാജൻ, സിജു സണ്ണി, നോബി എന്നിവർക്കൊപ്പം നിർമാതാവ് വിപിൻ ദാസും സംവിധായകൻ എസ്. വിപിനും മറ്റ് അണിയറ പ്രവർത്തകരും പങ്കെടുത്തു. ചലച്ചിത്ര പ്രവർത്തകർ വിദ്യാർത്ഥികൾക്ക് പരിസ്‌ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് കോളേജ് മാനേജർ ഫാ. ജോയ് പി. ടി. അനശ്വര രാജന് മാവിൻ തൈ സമ്മാനിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പാൾ ഡോ. കെ. ജെ. വർഗീസ്, ഫിലിം ക്ലബ്ബ് കോ-കോഡിനേറ്റർ ശ്രീ ബിബിൻ തോമസ് എന്നിവർ സംസാരിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img