മുരിയാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് വെള്ളിലംങ്കുന്ന് അരിത്തോട്ടത്ത് വീട്ടിൽ പരേതനായ ഈച്ചരൻ മകൾ വിജയകുമാരി ( 51 ) അന്തരിച്ചു.അമ്മ പരേതയായ കൊച്ചമ്മണി. സഹോദരങ്ങൾ സുരേഷ് ബാബു. ജയശ്രീ. സംസ്കാരം പൂമംഗലം ഗ്രാമപഞ്ചായത്ത് വാതക ശ്മശാനത്തിൽ നടന്നു.