Tuesday, June 23, 2026
24.7 C
Irinjālakuda

മദ്യലഹരിയിൽ സഹോദരനെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച മണ്ണുത്തി പോലീസ് സ്റ്റേഷൻ റൌഡിയായ പ്രതി റിമാന്റിലേക്ക്

വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ തളിക്കുളത്തി നടുത്തുള്ള പെട്രോൾ പമ്പിൻ്റെ സമീപം വച്ച് മണ്ണുത്തി, പറവട്ടാനി വെള്ളറ വീട്ടിൽ റിക്നോവ് 35 വയസ്സ് എന്നയാളെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച സഹോദരൻ മണ്ണുത്തി, പറവട്ടാനി വെള്ളറ വീട്ടിൽ റിഷ്ക്കോവിനെ 34 വയസ്സ് വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തുറിക്നോവും അനിയൻ റിഷ്ക്കോവും ഇവരുടെ സുഹൃത്തുക്കളും കൂടി ഓട്ടോറിക്ഷയിൽ 28.05.2025 തിയ്യതി 13.30 മണിയോടെ പറവട്ടാനിയിൽ നിന്നും നാട്ടിക ബീച്ചിലേക്ക് പോകുന്ന വഴി തളിക്കുളം അശോക പെട്രോൾ പമ്പിൻ്റെ സമീപം വെച്ച് പ്രതി റിഷ് കോവ് മുൻ വൈരാഗ്യം വെച്ച് മദ്യലഹരിയിൽ ഓരോ കാര്യങ്ങൾ പറഞ്ഞ് റിക്നോവുമായി വാക്ക് തർക്കമുണ്ടാവുകയും ഓട്ടോറിക്ഷ നിർത്തി ഓട്ടോറിക്ഷയിൽ നിന്നും പുറത്ത് ഇറങ്ങുകയും തുടർന്ന് റിഷ്ക്കോവ് റിക്നോവിനെ ഉന്തി റോഡിലേക്ക് തള്ളിയിടുകയും റോഡിൻ്റെ വശത്ത് കിടന്നിരുന്ന ഒരു കരിങ്കല്ല് കഷ്ണം എടുത്ത് റിക്നോവിൻ്റെ തലക്ക് അടിച്ച് ആക്രമിച്ച കാര്യത്തിന് റിഷ്ക്കോവിനെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. റിഷ്കോവ് മണ്ണുത്തി സ്റ്റേഷൻ റൗഡിയാണ്. റിഷ്കോവിനെതിരെ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ 2015,2024 വർഷങ്ങളിൽ ഓരോ വധശ്രമകേസുകൾ അടക്കം മൂന്ന് ക്രിമിനൽ കേസുകളുണ്ട്.വാടാനപ്പിള്ളി ഇൻസ്പെക്ടർ ഷൈജു എൻ ബിസബ് ഇൻസ്പെക്ടർ ഷാഫി യൂസഫ് സീനിയർ സിവിൽ പോലീസ് ഓഫീസർ ഫിറോസ് സിവിൽ പോലീസ് ഓഫീസർ ഉണ്ണിമോൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img