Friday, June 5, 2026
25.9 C
Irinjālakuda

നിര്യാതനായി

വെള്ളാംങ്കല്ലൂർ ബ്ലോക്ക് ജംഗ്ഷനിൽ ജമാഅത്ത് പള്ളിയോട് ചേർന്ന് താമസിക്കുന്ന കറുകപാടത്ത് പുന്നക്കച്ചാലിൽ പരേതനായ സെയ്തു മുഹമ്മദ് മകൻ മുഹമ്മദ് നാസർ (65) നിര്യാതനായി. ഖബറടക്കം എറിയാട് മാടവന പടിഞ്ഞാറെ മൊഹിയിദ്ദീൻ ജുമാ മസ്ജിദിൽ നടത്തി.

ഭാര്യ: പറമ്പത്ത്കണ്ടി നിമി, മക്കൾ: നസിയ, നഹല. ജാമാതാക്കൾ: ആനൂപ്, അഫസർ.

സഹോദരങ്ങൾ: അബ്ദുൽ റഷീദ്, ഡോ. ഇബ്രാഹിം, ഡോ. ഫിറോസ്, സെയ്ത അഹമ്മദ്, മുസ്താക്ക് അലി.

See Translation

All reactions:

33

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img