23.9 C
Irinjālakuda
Wednesday, June 26, 2024
Home 2024 June

Monthly Archives: June 2024

കുവൈറ്റിൽ അപകടത്തിൽ നിര്യാതരായ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി

ഇരിഞ്ഞാലക്കുട കത്തീഡ്രൽ എ. കെ.സി.സിയുടെ നേതൃത്വത്തിൽ കുവൈറ്റിൽ അപകടത്തിൽ നിര്യാതരായ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി. കത്തീഡ്രൽ വികാരി വെരി.റവ. ഫാ. പ്രൊഫ. ഡോ. ലാസർ കുറ്റിക്കാടൻ അനുസ്മരണ...

കൊച്ചനുജ പിഷാരടിയെ അനുസ്മരിച്ചു

ഇരിങ്ങാലക്കുട : നെല്ലായി വൈലൂർ സഖാവ് സ്മാരക വായനശാലയുടെ നേതൃത്വത്തിൽ കൊച്ചനുജ പിഷാരടി അനുസ്മരണം നടന്നു. എസ്എസ്എൽസി. പ്ലസ് ടു വിജയികൾക്ക് അനുമോദനം എന്നിവ സംഘടിപ്പിച്ചു. നെല്ലായി...

അധ്യാപക ഒഴിവ്

കോണത്തുകുന്ന് ഗവ.യു.പി.സ്കൂളില്‍ എല്‍.പി.വിഭാഗം ജൂനിയര്‍ അറബിക് തസ്തികയിലേക്ക് താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച രാവിലെ 10 - ന് കൂടിക്കാഴ്ചക്ക് ഹാജരാകണം.

ക്രൈസ്റ്റ് കോളേജിൽ സീറ്റ്‌ ഒഴിവ്

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ്) 2024-2025 അദ്ധ്യയന വർഷത്തെ ബിരുദ കോഴ്‌സുകളായ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ജിയോളജി, ഇന്റഗ്രേറ്റഡ് ജിയോളജി, ഇക്കണോമിക്‌സ്, ബി.കോം, എന്നീ വിഷയ ങ്ങളിൽ SC/ST വിഭാഗത്തിൽ ഏതാനും സീറ്റുകൾ...

ജനസേവനത്തോടൊപ്പം കിടപ്പ് രോഗി പരിചരണ രംഗത്തേക്ക് സന്ധ്യ നൈസൺ

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചുമതല പൂർത്തിയാക്കി ഇനി കിടപ്പു രോഗികളുടെ പരിചരണ രംഗത്തേയ്ക്കിറങ്ങുകയാണ് സന്ധ്യ നൈസൺ. കഴിഞ്ഞ മൂന്നു വർഷമായി മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. ഇന്നലെ മുതൽ കിടപ്പ് രോഗികളെ...

കെ. വി. വി. ഇ. എസ്.ഇരിഞ്ഞാലക്കുട യൂണിറ്റ് വാർഷിക പൊതുയോഗം.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിഞ്ഞാലക്കുട യൂണിറ്റിന്റെ നാൽപ്പത്തി മൂന്നാമത് വാർഷിക പൊതുയോഗം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രസിഡന്റ്‌ ഷാജു പാറേക്കാടന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി...

വാരിയർ സമാജം ഭാരവാഹികൾക്ക് സ്വീകരണം നൽകി

ഇരിങ്ങാലക്കുട: വാരിയർ സമാജം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ട്രഷറർ വി.വി. ഗിരീശൻ , സംസ്ഥാന സെക്രട്ടറി ( മദ്ധ്യമേഖല ) എ. സി. സുരേഷ് ,...

ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് -318ഡി ഭിന്നശേഷി മെഗാ കലോത്സവം ജൂൺ 12 ന്

ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് -318ഡി ഭിന്നശേഷി മെഗാ കലോത്സവം ജൂൺ 12 ന്

പ്രതിഭാ സംഗമം

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 100% വിജയം നേടിയ സ്കൂളുകളെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിൻസ് ഉൽഘാടനം ചെയ്തു. ജില്ലാ...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ 43 ആം വാർഷിക പൊതുയോഗം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ 43 ആം വാർഷിക പൊതുയോഗം

അറിവ് മുറിവാകരുത് :ജഡ്ജ് ജോമോൻ ജോൺ

അറിവ് മുറിവാകാതെ തിരിച്ചറിവിലേക്ക് നയിക്കുകയും അതുവഴിയായി വിദ്യാഭ്യാസത്തിന്റെ സമ്പൂർണ്ണത ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മണ്ണാർക്കാട് അഡീഷണൽ ജഡ്ജും സ്പെഷ്യൽ ജഡ്ജുമായ ജോമോൻ ജോൺ അഭിപ്രായപ്പെട്ടു. മുരിയാട് ഗ്രാമ പഞ്ചായത്ത്‌ എസ് എസ് എൽ...

സത്യജിത്റേ രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വൈഗ. കെ സജീവിന് മികച്ച നടിക്കുള്ള പുരസ്കാരം

തിരുവനന്തപുരത്ത് വച്ച് നടന്ന 10മത് സത്യജിത്റേ രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ രാഹുൽ ശശിധർ സംവിധാനം ചെയ്ത രാജകുമാരി എന്ന ഷോർട്ട് ഫിലിമിലെ അഭിനയമികവിന് മികച്ച നടിക്കുള്ള പുരസ്‌കാരം വൈഗ. കെ സജീവ്...

അവിട്ടത്തൂർ സഹകരണ ബാങ്ക് ബ്രാഞ്ചിൻ്റെ ഡയമണ്ട് ജൂബിലി മന്ദിരം

കടുപ്പശ്ശേരി : അവിട്ടത്തൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ കടുപ്പശ്ശേരി ബ്രാഞ്ച് ഡയമണ്ട് ജൂബിലി മന്ദിരം ഉന്നതവിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു . ബാങ്ക് പ്രസിഡണ്ട് കെ.എൽ. ജോസ്...

അനൂപ് (38വയസ്സ് )

ചേലൂർ: ചേലൂർകാവ് അമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്തു മാക്രതാഴത് പരേതനായ ബാലൻ, മണിഎന്നിവരുടെ മകനായ അനൂപ് (38വയസ്സ് )നിര്യാതനായി.

ആദരം 2024 ൽ സെന്റ് മേരീസ്‌ സ്കൂളിന് പ്ലസ് 2 തല ഉന്നത വിജയത്തിന് ആദരം

പ്ലസ് ടു പരീക്ഷയിൽ ഇരിഞ്ഞാലക്കുട "സെന്റ് മേരിസ്" ഹയർ സെക്കൻഡറി സ്കൂളിന് സംസ്ഥാനതലത്തിൽ "മൂന്നാം" സ്ഥാനവും ജില്ലാതലത്തിൽ "രണ്ടാം" സ്ഥാനവും ഉപജില്ലാതലത്തിൽ "ഒന്നാം" സ്ഥാനവും കരസ്ഥമാക്കിയതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ടീച്ചറിൽ...

സെൻ്റ്. ജോസഫ്സ് കോളേജിൽ സ്പോട്ട് അഡ്മിഷൻ

സെൻ്റ്. ജോസഫ്സ് കോളേജിൽ സ്പോട്ട് അഡ്മിഷൻ ഇരിഞ്ഞാലക്കുട സെൻ്റ്. ജോസഫ്സ് കോളേജിൽ സ്പോട്ട് അഡ്മിഷൻ ഇന്നും ( monday) നാളെയുമായി (tuesday) നടക്കും. സയൻസ് വിഷയങ്ങളിൽ ഇന്നും ആർട്സ്, കൊമേഴ്സ് ( സെൽഫ് ഫിനാൻസിങ്ങ്)...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe