21.9 C
Irinjālakuda
Tuesday, December 24, 2024
Home 2023

Yearly Archives: 2023

ക്രൈസ്റ്റ് കോളേജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കായിക വിഭാഗത്തിൽ റിസർച്ച്...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കായിക വിഭാഗത്തിൽ റിസർച്ച് ഗൈഡായി അംഗീകാരം ലഭിച്ച ക്രൈസ്റ്റ് കോളേജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ. നിരവധി ദേശീയ അന്തർദേശീയ ജെർണലുകളിൽ പേപ്പറുകളും കായിക മേഖലയിൽ...

എന്റെ കേരളം എത്ര സുന്ദരം ക്വിസ് പ്രോഗ്രാമും കയ്യെഴുത്തു മാസിക പ്രകാശനവും നടന്നു

ഇരിങ്ങാലക്കുട :നമ്മുടെ കേരളസംസ്ഥാനത്തെക്കുറിച്ച് കുട്ടികൾ ആഴത്തിൽ അറിയുവാനും കേരളീയരായ നാം എല്ലാവരും ഒന്നാണെന്നുള്ള അവബോധം കുഞ്ഞുങ്ങളിൽ വാർത്തെടുക്കുന്നതിനുമായി 'എന്റെ കേരളം എത്ര സുന്ദരം' എന്ന ക്വിസ് പ്രോഗ്രാം താണി ശ്ശേരി എൽ എഫ്...

എൻ.എസ്.എസ്. യൂണിറ്റ് മാനവ മൈത്രി റാലി നടത്തി

അവിട്ടത്തൂർ : എൽ. ബി.എസ്. എം. ഹയർ സെക്കണ്ടറി സ്കൂളിലെ എൻ. എസ് . എസ് .യൂണിറ്റ് NSS ന്റെ സ്ഥാപക വാരാചരണത്തിന്റെ ഭാഗമായി മാനവ മൈത്രി റാലി നടത്തി. അവിട്ടത്തൂർ സെന്ററിൽ...

ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടവരമ്പ് കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് ഏകദിന പഠന ക്യാമ്പ് ജില്ലാ ട്രഷറർ ടി എ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു....

ഇരിങ്ങാലക്കുടയിൽ അസാപ് കേരളയുടെ മെഗാ തൊഴിൽ മേള ഒക്ടോബർ 27 ന് സംഘടിപ്പിക്കും: ഡോ. ആർ ബിന്ദു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 27 ന് "ആസ്പയർ 2023" മെഗാ തൊഴിൽ മേള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി...

നീഡ്‌സ് വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട: നീഡ്സിന്റെ പതിനാറാം വാർഷികവും കുടുംബസംഗമവും മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. മികച്ച നേട്ടം കൈവരിച്ചവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ഡോ. എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ...

ഡോ. എം.എസ് സ്വാമിനാഥന്‍; വിശപ്പ് രഹിത ഇന്ത്യ സ്വപ്‌നം കണ്ട മഹാന്‍- വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ജെയിംസ് വളപ്പില

ഇന്ത്യയിലെ പട്ടിണി മാറ്റിയ ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ്. സ്വാമിനാഥനെ അനുസ്മരിച്ച് ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജെയിംസ് വളപ്പില. 'ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്കു നയിച്ച പ്രതിഭയും ഭാരതത്തിനും ലോകത്തിനും മലയാളമണ്ണ്...

സാസ്‌കാരിക നിലയം പൂര്‍ത്തീകരികാത്തതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് പൊറുത്തുശ്ശേരി മണ്ഡലം 42-)0 ബൂത്ത് കമ്മിറ്റിയുടെ പ്രതിഷേധം രേഖപെടുത്തി.

പൊറത്തിശ്ശേരി മണ്ഡലം 34 -)o വാര്‍ഡില്‍ പാറപ്പുറത്ത് പണിയുന്ന സാംസ്‌കാരിക നിലയം പൂര്‍ത്തികരിക്കാത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു.ബൂത്ത് പ്രസിഡന്റ് എം.എസ്.സതീഷ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധയോഗം മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു....

ഉദ്ഘാടനം ചെയ്തു

വെള്ളാങ്കല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ നവീകരിച്ച പുതിയ ഓഫീസിന്റെയും നീതി ലബോറട്ടറിയുടെയും എടിഎം കൗണ്ടറിന്റെയും ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ നിര്‍വഹിച്ചു. യുഡിഎഫ് ചെയര്‍മാന്‍ എം പി വിന്‍സന്റ് എക്‌സ്...

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇരിങ്ങാലക്കുടയുടെ സാന്നിധ്യം.

ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പ്രത്യേക ക്ഷണം ലഭിച്ച് ലണ്ടനില്‍ ചേര്‍ന്ന ഇന്ത്യന്‍ ബിസിനസ്സുകാരുടെ സംഘത്തില്‍ അഭിമാനമായി ഇരിങ്ങാലക്കുട സ്വദേശി ചാക്കോ ഊളക്കാടനും. യു.കെ നിക്ഷേപ സാധ്യതയെപ്പറ്റി ചര്‍ച്ച ചെയ്യുവാന്‍ ദുബായിലെ മില്യണ്‍ ബിസിനസ് ക്ലബായ...

മക്കളെ അറിയാന്‍

ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തില്‍ 'മക്കളെ അറിയാന്‍'പരിപാടി നടത്തി. പ്രശസ്ത സൈക്കോളജിസ്റ്റ് കെ.കെ സിന്‍ന്റോ ക്ലാസ്സെടുത്തു. പ്രിന്‍സിപ്പാള്‍ ബിന്ദു കെ .സി...

വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് വര്‍ക്ക് ഷോപ്പ്

കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് വര്‍ക്ക്‌ഷോപ്പ് നടത്തി. സ്‌മൈല്‍ ഫൗണ്ടേഷന്റെ എന്‍ എക്‌സ്‌പ്ലോറര്‍ പദ്ധതിയുടെ ഭാഗമായാണ് വര്‍ക്ക്‌ഷോപ്പ് നടത്തിയത്. കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് വര്‍ക്ക്‌ഷോപ്പ് നടത്തിയത്. വര്‍ക്ക്‌ഷോപ്പ് വാര്‍ഡംഗം കെ.കൃഷ്ണകുമാര്‍...

ബിജെപി യെ പുറത്താക്കു രാജ്യത്തെ രക്ഷിക്കൂ. സിപിഐ ദേശീയ പ്രക്ഷോഭം പടിയൂര്‍ പഞ്ചായത്ത് പദയാത്രയ്ക്ക് പ്രൗഢോജ്വല സമാപനം

സി പി ഐ പടിയൂര്‍ നോര്‍ത്ത്- സൗത്ത് ലോക്കല്‍ കമ്മിറ്റി ക്കളുടെ പദയാത്ര സമാപന സമ്മേളനം റവന്യൂമന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ.വി രാമക്യഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു....

കലാ ഉത്സവ് ഉദ്ഘാടനം

സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കലാ ഉത്സവ് സംഘടിപ്പിച്ചു. ചലച്ചിത്ര നടി സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു. ബിപിസി കെ ആര്‍ സത്യപാലന്‍ അധ്യക്ഷത വഹിച്ചു. ട്രെയിനര്‍ സോണിയ വിശ്വം...

ഇരിങ്ങാലക്കുട സഹകരണകാര്‍ഷികഗ്രാമവികസന ബാങ്ക് പട്ടികജാതി വിഭാഗത്തില്‍ മാത്രം തെരഞ്ഞെടുപ്പ്- മുഴുവന്‍പേരും കോണ്‍ഗ്രസ്സുക്കാര്‍

സഹകരണകാര്‍ഷികഗ്രാമവികസന ബാങ്കിലേക്ക് സൂക്ഷ്മപരിശോധനക്ക് ശേഷം 16 പേര്‍ രംഗത്തുണ്ടായിരുന്നു. വായ്പക്കാരുടെ പ്രതിനിധി-3, ജനറല്‍ -6, വനിത-3, പട്ടികജാതി-1, മൊത്തം 13 പേരാണ് ഭരണസമിതി അംഗങ്ങള്‍. പട്ടികജാതി വിഭാഗത്തില്‍ മാത്രം ഒന്നില്‍കൂടുതല്‍പേര്‍ ഉണ്ട്. 12...

മൃതദേഹം കണ്ടെത്തി

കഴിഞ്ഞ ദിവസം കാട്ടൂരില്‍ നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം വീടിനടുത്തള്ള പഞ്ചായത്ത് കിണറില്‍ നിന്നും പുലര്‍ച്ച 3.30 ന് കണ്ടെത്തി.കാട്ടൂര്‍ ചാഴു വീട്ടില്‍ അര്‍ജ്ജുനന്റെ മകളായ ആര്‍ച്ച (17) യാണ് മരിച്ചത്. ചെന്ത്രാപ്പിന്നി...

അയ്യന്‍കാളി ചരിത്രം സമാനതകളില്ലാത്തത്.കെപിഎംഎസ്

മുരിയാട് : കേരള ചരിത്രത്തിലെ പ്രോജ്വലമായ അധ്യായങ്ങള്‍ രചിച്ച ചരിത്രപുരുഷന്‍ അയ്യങ്കാളിയുടെ ചരിത്രം സമാനതകളില്ലാത്തതാണെന്ന് കെപിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ പി എന്‍ സുരന്‍ പറഞ്ഞു. കെപിഎംഎസ് മുരിയാട് യൂണിയന്‍ ജനറല്‍ബോഡിയോഗം അശ്വതി ആര്‍ക്കിഡില്‍...

ഓട്ടോ-ടാക്‌സി ബസ് ജീവനക്കാര്‍ക്ക് വേണ്ടി സൗജന്യപ്രമേഹ, വൃക്ക രോഗനിര്‍ണയ ക്യാമ്പ് നടത്തുന്നു

ഇരിങ്ങാലക്കുട സേവാഭാരതി, കൊമ്പാടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയുടെസഹകരണത്തോടുകൂടി ഓട്ടോ-ടാക്‌സി ബസ് ജീവനക്കാര്‍ക്ക് വേണ്ടി സൗജന്യപ്രമേഹ, വൃക്ക രോഗനിര്‍ണയ ക്യാമ്പ് നടത്തുന്നു.സെപ്റ്റംബര്‍ 21 -)ം തിയ്യതി വ്യാഴാഴ്ച രാവിലെ 7.30 മുതല്‍...

സെന്റ് ജോസഫ് കോളേജിലെ എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ കലാലയത്തിലെ അമര്‍ ജവാനില്‍ പുഷ്പാര്‍ച്ചന നടത്തി

കാശ്മീരില്‍ആക്രമണം നടത്തിയ ഭീകരരെ തുരത്താനുള്ള ഓപ്പറേഷന്‍ പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ ഭാരതത്തിന് നഷ്ടമായത് സൈനിക ഉദ്യോഗസ്ഥരായ കേണല്‍ മന്‍പ്രീത് സിംഗ് (എല്‍), മേജര്‍ ആശിഷ് ധോനാക്ക് (ആര്‍), മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ...

കെ. എസ്.ടി.എ. ഇരിങ്ങാലക്കുടയില്‍ ഡിഇഒ ഓഫീസ് ധര്‍ണ നടത്തി

കെ. എസ്.ടി.എ. ഇരിങ്ങാലക്കുടയില്‍ ഡിഇഒ ഓഫീസ് ധര്‍ണ നടത്തി. ഉച്ച ഭക്ഷണ ഫണ്ട് ഉടന്‍ അനുവദിക്കുക, പ്രൈമറി പ്രധാനധ്യാപകര്‍ക്ക് എച്ച്എം സ്‌കേയില്‍ അനുവദിക്കുക, 1:40 അനുപാതം നടപ്പിലാക്കുക, പാഠപുസ്തക കുടിശികപ്രശ്‌നം പരിഹരിക്കുക, തുടങ്ങിയ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe