Daily Archives: September 25, 2023
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇരിങ്ങാലക്കുടയുടെ സാന്നിധ്യം.
ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പ്രത്യേക ക്ഷണം ലഭിച്ച് ലണ്ടനില്‍ ചേര്‍ന്ന ഇന്ത്യന്‍ ബിസിനസ്സുകാരുടെ സംഘത്തില്‍ അഭിമാനമായി ഇരിങ്ങാലക്കുട സ്വദേശി ചാക്കോ ഊളക്കാടനും. യു.കെ നിക്ഷേപ സാധ്യതയെപ്പറ്റി ചര്‍ച്ച ചെയ്യുവാന്‍ ദുബായിലെ മില്യണ്‍ ബിസിനസ് ക്ലബായ...
മക്കളെ അറിയാന്‍
ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തില്‍ 'മക്കളെ അറിയാന്‍'പരിപാടി നടത്തി. പ്രശസ്ത സൈക്കോളജിസ്റ്റ് കെ.കെ സിന്‍ന്റോ ക്ലാസ്സെടുത്തു. പ്രിന്‍സിപ്പാള്‍ ബിന്ദു കെ .സി...
വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് വര്‍ക്ക് ഷോപ്പ്
കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് വര്‍ക്ക്‌ഷോപ്പ് നടത്തി. സ്‌മൈല്‍ ഫൗണ്ടേഷന്റെ എന്‍ എക്‌സ്‌പ്ലോറര്‍ പദ്ധതിയുടെ ഭാഗമായാണ് വര്‍ക്ക്‌ഷോപ്പ് നടത്തിയത്. കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് വര്‍ക്ക്‌ഷോപ്പ് നടത്തിയത്. വര്‍ക്ക്‌ഷോപ്പ് വാര്‍ഡംഗം കെ.കൃഷ്ണകുമാര്‍...
ബിജെപി യെ പുറത്താക്കു രാജ്യത്തെ രക്ഷിക്കൂ. സിപിഐ ദേശീയ പ്രക്ഷോഭം പടിയൂര്‍ പഞ്ചായത്ത് പദയാത്രയ്ക്ക് പ്രൗഢോജ്വല സമാപനം
സി പി ഐ പടിയൂര്‍ നോര്‍ത്ത്- സൗത്ത് ലോക്കല്‍ കമ്മിറ്റി ക്കളുടെ പദയാത്ര സമാപന സമ്മേളനം റവന്യൂമന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ.വി രാമക്യഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു....
കലാ ഉത്സവ് ഉദ്ഘാടനം
സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കലാ ഉത്സവ് സംഘടിപ്പിച്ചു. ചലച്ചിത്ര നടി സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു. ബിപിസി കെ ആര്‍ സത്യപാലന്‍ അധ്യക്ഷത വഹിച്ചു. ട്രെയിനര്‍ സോണിയ വിശ്വം...
ഇരിങ്ങാലക്കുട സഹകരണകാര്‍ഷികഗ്രാമവികസന ബാങ്ക് പട്ടികജാതി വിഭാഗത്തില്‍ മാത്രം തെരഞ്ഞെടുപ്പ്- മുഴുവന്‍പേരും കോണ്‍ഗ്രസ്സുക്കാര്‍
സഹകരണകാര്‍ഷികഗ്രാമവികസന ബാങ്കിലേക്ക് സൂക്ഷ്മപരിശോധനക്ക് ശേഷം 16 പേര്‍ രംഗത്തുണ്ടായിരുന്നു. വായ്പക്കാരുടെ പ്രതിനിധി-3, ജനറല്‍ -6, വനിത-3, പട്ടികജാതി-1, മൊത്തം 13 പേരാണ് ഭരണസമിതി അംഗങ്ങള്‍. പട്ടികജാതി വിഭാഗത്തില്‍ മാത്രം ഒന്നില്‍കൂടുതല്‍പേര്‍ ഉണ്ട്. 12...
മൃതദേഹം കണ്ടെത്തി
കഴിഞ്ഞ ദിവസം കാട്ടൂരില്‍ നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം വീടിനടുത്തള്ള പഞ്ചായത്ത് കിണറില്‍ നിന്നും പുലര്‍ച്ച 3.30 ന് കണ്ടെത്തി.കാട്ടൂര്‍ ചാഴു വീട്ടില്‍ അര്‍ജ്ജുനന്റെ മകളായ ആര്‍ച്ച (17) യാണ് മരിച്ചത്. ചെന്ത്രാപ്പിന്നി...