21.9 C
Irinjālakuda
Monday, December 23, 2024

Daily Archives: August 23, 2023

ശ്രീനാരായണഗുരു ജയന്തി ആഘോഷം ആഗസ്റ്റ് 31 ന്

ശ്രീനാരായണഗുരു ജയന്തി ഈ മാസം 31ന് വിപുലമായി ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേതത്രാങ്കണത്തില്‍ ആഘോഷിക്കുന്നു. എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന്‍, എസ്എന്‍ബിഎസ് സമാജം, എസ്എന്‍ഡിപി യൂണിയനിലെ മുഴുവന്‍ ശാഖകളും ഇരിങ്ങാലക്കുടയിലെ മുഴുവന്‍ ശ്രീനാരയണഗുരു പ്രസ്ഥാനങ്ങള്‍...

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ബസ്സ് പണിമുടക്ക്

ബസ്സ് ജീവനക്കാര്‍ സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പണിമുടക്ക് . ഇത് മൂലം വിദ്യാര്‍ത്ഥികളും, ജീവനക്കാരും വലഞ്ഞു.

കേരള എന്‍ജിഒ യൂണിയന്‍ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കേരള എന്‍.ജി.ഒ. യൂണിയന്‍ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്ത് ഭവനരഹിതരായ അതിദരിദ്രവിഭാഗത്തിലെ 60 കുടുംബങ്ങള്‍ക്ക്‌വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ്. ഭവന നിര്‍മ്മാണത്തിന് പുറമെആധുനിക സജ്ജീകരണങ്ങളോട് കൂടിയ 15 ആംബുലന്‍സുകള്‍, സംസ്ഥാനതലസ്ഥാനത്ത് സേവന കേന്ദ്രം, പാലിയേറ്റീവ് പരിചരണങ്ങള്‍ക്കായി...

ഉള്‍ക്കാഴ്ച്ചയോടെ ക്രൈസ്റ്റ് എന്‍.എസ്. എസ്

കാഴ്ച്ചപരിമിതി നേരിടുന്നവര്‍ക്കായി തൃദിന സഹവാസ ക്യാമ്പ് ഇരിഞ്ഞാലക്കുട :തൃശൂര്‍,ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റും ജി. എഫ്. എ (ഗ്ലോബല്‍ ഫെഡറേഷന്‍ ഫോര്‍ അക്‌സസ്സിബിലിറ്റീസ് )യും സംയുക്തമായി കാഴ്ച്ചപരിമിതി നേരിടുന്നവര്‍ക്ക് 'ഇന്‍സൈറ്റ്...

ശാന്തിസദനംഅമ്മമാര്‍ക്ക് കൈനിറയെ ഓണ സമ്മാനങ്ങളുമായി ഗ്രാമപ്രഭ അംഗങ്ങള്‍

മുരിയാട് ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് ഓണാഘോഷത്തിന്റെ ഭാഗമായി നാല് ദിവസം നീണ്ട് നില്‍ക്കുന്ന അമ്മമാരോടൊത്ത് സന്ദര്‍ശനത്തിന്റെ ഉദ്ഘാടനം പുല്ലൂര്‍ ഡിവിഷന്‍ ബ്ലോക്ക് മെമ്പര്‍ മിനി വരിക്കശേരി നിര്‍വഹിച്ചു വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത്...

പെണ്ണോണം പൊന്നോണം.അറുപതാം വര്‍ഷത്തില്‍ അറുപത് പരിപാടികളുമായി സെന്റ്.ജോസഫ്‌സില്‍ ഓണപ്പൂരം.

ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജില്‍ ഓണപ്പാച്ചില്‍ ഇക്കുറി നേരത്തെയാണ്.കലാലയത്തിന്റെ അറുപതാം വയസില്‍ അറുപതു പരിപാടികളുമായാണ് ഇത്തവണ ഓണപ്പൂരം. ഓണം ഇന്‍സ്റ്റന്റായെന്നുള്ള വേവലാതികളില്ലാതെ ക്യാംപസിലെല്ലായിടത്തും ഓണചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. നാട്ടുപൂക്കളുടെ പ്രദര്‍ശനമൊരുക്കി സംഘടിപ്പിച്ച പൂവുകള്‍ക്കൊരു പുണ്യകാലമെന്ന പരിപാടിയോടെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe