പൂകൃഷി വിളവെടുപ്പ് നടത്തി

9

അവിട്ടത്തൂര്‍ യുവരശ്മി നഗറില്‍ ഹരിത ജെഎല്‍ജി ഗ്രൂപ്പ് നടത്തിയ ചെണ്ടുമ്മല്ലി കൃഷിയുടെ വിളവെടുപ്പ് വേളൂക്കര ഗ്രാമപഞ്ചായത്ത് 6 )o വാര്‍ഡ് മെമ്പര്‍ ബിബിന്‍ ബാബു തുടിയത്ത് നിര്‍വഹിച്ചു, കൃഷി ഓഫീസര്‍ രേഷ്മ എന്‍.ടി, കൃഷി അസിസ്റ്റന്റ്മാരായ സനല്‍ കുമാര്‍ ടി.കെ., സലീഷഎന്‍.വി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയ, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജിഷ സുലീഷ് ഹരിത ജെഎല്‍ജി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

Advertisement