21.9 C
Irinjālakuda
Monday, December 23, 2024

Daily Archives: August 17, 2023

തൊഴില്‍മേള

ഇരിങ്ങാലക്കുട ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് & മോഡല്‍ കേസ് സെന്റര്‍ സംഘടിപ്പിക്കുന്ന തൊഴില്‍മേള.നൂറോളം ഒഴിവുകള്‍, ബിരുദ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.Contact : 9544068001

വയോജനങ്ങള്‍ക്ക് ആശ്രയമേകാന്‍ പോളാശ്ശേരി ഫൗണ്ടേഷന്റെ ഓള്‍ഡ് ഏജ് ഹോം ഉദ്ഘാടനം ആഗസ്റ്റ് 19 ന്

ഒറ്റപ്പെട്ട അമ്മമാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് നിര്യാതയായ കനകവല്ലി സുധാകരന്റെ ആഗ്രഹപ്രകാരം നിരാലംബര്‍ക്ക് കൂടിതല്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശം ലക്ഷ്യം വെച്ച് സുധാകരന്‍ പോളശ്ശേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പോളശ്ശേരി ഫൗണ്ടേഷന്റെ ആദ്യസംരംഭമായ ഓള്‍ഡ്...

ഓണവിപണന മേള ആരംഭിച്ചു

ഇരിങ്ങാലക്കുട സിറ്റീസണ്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയകമ്മിറ്റിയും സംയുക്തമായി ഇരിങ്ങാലക്കുട ഠാണാവില്‍ ഓണം വിപണനമേള ആരംഭിച്ചു. മേളയുടെ ഉത്ഘാടനം കേരള കര്‍ഷക സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറി എ....

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ചമയം നാടകവേദിയുടെ 26-ാം വാര്‍ഷികാഘോഷങ്ങള്‍ പുല്ലൂര്‍ നാടകരാവിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എ.എന്‍.രാജന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ മണി സജയന്‍, തോമസ്...

ആനയൂട്ട് നടത്തി

കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവുംആനയൂട്ടും നടന്നു.തൃശൂര്‍ ജില്ലാകളക്ടര്‍ വി.ആര്‍.കൃഷ്ണ തേജ . ഐ.എ.എസ് ആനയൂട്ട്ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ റൂറല്‍ എസ്.പി.ഐശ്വര്യഡോങ്ങ് റെമുഖ്യാതിഥിയായിരുന്നു.കൂടല്‍മാണിക്യംദേവസ്വം ചെയര്‍മാന്‍യു.പ്രദീപ് മേനോന്‍ യോഗത്തില്‍അധ്യക്ഷത വഹിച്ചു.ദേവസ്വം മാനേജിംഗ്...

ഇന്‍വെസ്റ്റിച്ച്യൂര്‍ സെറിമണി നടന്നു

പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് സ്‌കൂളില്‍ ഇന്‍വെസ്റ്റിച്ച്യൂര്‍ സെറിമണി നടന്നു. 2023-24 വര്‍ഷത്തെ വിദ്യാര്‍ത്ഥിപ്രതിനിധിസഭ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.ഷൈജു ടി.കെ.മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ബിനു കുറ്റിക്കാടന്‍...

പ്രതി അറസ്റ്റില്‍

യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. വെസ്റ്റ് കൊമ്പാറ പയ്യപ്പിള്ളി അജിത്ത് (31) ആണ് അറസ്റ്റില്‍ ആയത്.

അവിട്ടത്തൂര്‍ മഹാദേവക്ഷ്രത്തിലെ വിനായക ചതുര്‍ത്തി 20ന്

അവിട്ടത്തുര്‍ മഹാദേവ ക്ഷേത്രത്തിലെ ഈ യാണ്ടിലെ വിനായക ചതുര്‍ത്ഥി ആഘോഷം 20 /8/ 2023, ഞായറാഴ്ച സമുചിതമായി ആഘോഷിക്കുന്നതാണ്. അന്നു രാവിലെ ഗണപതി ഹോമവും വൈകുന്നേരം അപ്പം മൂടലും ഉണ്ടായിരിക്കും. അപ്പം വഴിപാട്...

കേശദാനം സ്‌നേഹദാനം പരിപാടി നടത്തി

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കേശദാനം സ്‌നേഹദാനം പരിപാടി നടത്തി. അമല ഹോസ്പ്പില്‍ലില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ന് വിഗ് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയിലേക്ക് 30വിദ്യാര്‍ത്ഥികള്‍ മുടി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe