Daily Archives: August 15, 2023
ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.മന്ത്രി ഡോ. ആര്‍ ബിന്ദു പതാക ഉയര്‍ത്തി.
ഇരിങ്ങാലക്കുടയില്‍ വര്‍ണാഭമായ പരിപാടികളോടെ രാജ്യത്തിന്റെ 77 - മത് സ്വാതന്ത്ര്യദിനാഘോഷം ആഘോഷിച്ചു.സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു ദേശീയ പതാക...
തൊഴില്‍ പരിശീലന കേന്ദ്രം ഉദ്ഘാടനം
ഇരിഞ്ഞാലക്കുട ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികളുടെ അമ്മമാര്‍ക്ക് തയ്യല്‍ തൊഴില്‍ പരിശീലനം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു....
ഫ്രീഡം വിജില്‍ നൈറ്റ്
സിഐടിയു, കര്‍ഷകസംഘം, കെഎസ്‌കെടിയു ഇരിങ്ങാലക്കുട ടൗണ്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ആഗസ്ത് 14 ന് വൈകീട്ട് ഇരിങ്ങാലക്കുട ആല്‍ത്തറക്കല്‍ ഫ്രീഡം വിജില്‍ നൈറ്റ് പരിപാടി സംഘടിപ്പിച്ചു. വൈകീട്ട് 5 മുതല്‍ രാത്രി...
എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗസ്.
രാജ്യത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുടിയില്‍ വിപുലമായി ആഘോഷിച്ചു. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തില്‍ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ ദേശീയ പതാക ഉയര്‍ത്തി....
ഇരിങ്ങാലക്കുട നഗരസഭ 2023 സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട നഗരസഭ 2023 ലെ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു.രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട ചെയര്‍പേഴ്‌സണ്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായിട്ടുള്ള മേരി മിട്ടി മേരാ ദേശ്...
സ്‌നേഹപൂര്‍വ്വം ഓണക്കോടി സംഘടിപ്പിച്ചു
ഇരിഞ്ഞാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ വിദ്യാലയത്തില്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തു നടത്തുന്ന 11 പ്രൊജക്ടുകളില്‍ അഞ്ചാമത്തെ പ്രൊജക്റ്റ് ആയ 'സ്‌നേഹപൂര്‍വ്വം ഓണക്കോടി ' ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു.93 ബാച്ചിലെ പൂര്‍വവിദ്യാര്‍ഥികള്‍...