25.9 C
Irinjālakuda
Thursday, January 23, 2025

Daily Archives: August 10, 2023

കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിക്ഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

പൊതുമാര്‍ക്കറ്റില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു ദിനംപ്രതി വില കുതിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിലവര്‍ദ്ധനവ് നിയന്ത്രിക്കാന്‍ യാതൊരു ഇടപെടലും നിര്‍വ്വഹിക്കാതെ സംസ്ഥാനത്ത് വില വര്‍ദ്ധനവില്ല മാവേലി സ്റ്റോറുകളിലും നീതി സ്റ്റോറുകളിലും ആവശ്യാനുസരണം സാധങ്ങള്‍ ഉണ്ട് എന്ന്...

വാഹനപ്രചരണ ജാഥ

സര്‍ക്കാരിന്റെ വികലമായ മദ്യനയത്തിനെതിരെ ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യവിരുദ്ധ സമിതി വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയിലെ ജാഥക്ക് കത്തീഡ്രല്‍ യൂണിറ്റ് പ്രസിഡന്റ് ജോയ് ആലപ്പാട്ട്, ഫൊറോന പ്രസിഡന്റ് ജോയ് മൊളരിക്കല്‍, രൂപത ട്രഷറര്‍...

ലഹരിക്കെതിരെ ഓള്‍ കേരള ഓപ്പണ്‍ കരാട്ടെ ടൂര്‍ണണമെന്റ് സെന്റ് ജോസഫ്‌സ് കോളേജ്ജില്‍

ഇരിങ്ങാലക്കുട ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷ്ണല്‍ ജെസിഎ ഇരിങ്ങാലക്കുടയുടേയും ജെഎസ്‌കെ യുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ വിദ്യാര്‍ത്ഥികള്‍ എന്ന ആപ്തവാക്യവുമായി ഓള്‍ കേരള ഓപ്പണ്‍ കരാട്ടെ ടൂര്‍ണമെന്റ് ആഗസ്റ്റ് 12 ന് ശനിയാഴ്ച രാവിലെ...

ലോകനാട്ടറിവു ദിനം ആചരിച്ചു

കൈപ്പമംഗലം :കൈപ്പമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലോക നാട്ടറിവുദിനത്തോടനുബന്ധിച്ച് നാടന്‍പാട്ടും റിയാവിഷ്‌കാരവും നടന്നു.വിദ്യാലയത്തിലെ വിഎച്ച്എസ്ഇ വിഭാഗംഎന്‍എസ്എസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ അരങ്ങേറിയത്. ഉത്തരമലബാറില്‍കെട്ടിയാടപ്പെടാറുള്ള അനുഷ്ഠാനകലാരൂപമായ മുച്ചിലോട്ട് ഭഗവതിയുടെ തെയ്യക്കോലമാണ്കെട്ടിയാടിയത്.സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന...

പ്രതിയെ അറസ്റ്റ് ചെയ്തു

യുവാവിനെ വധിക്കാന്‍ ശ്രമിച്ച് കാറും 38650 രൂപയും 61 ബോട്ടില്‍ വെളിച്ചെണ്ണയും മോഷ്ടിച്ച കേസ്സിലെ മുഖ്യപ്രതി സഞ്ജു (25) നെ തൃശ്ശൂര്‍ ജില്ലാ പോലീസ് മേധവി ഐശ്വര്യപ്രസാദ് ഡോംഗ്‌റെയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി...

എല്‍എഫില്‍ സ്വതന്ത്ര സോഫ്‌റ്റ്വെയറിനെ പരിചയപ്പെടുത്തി

സ്വതന്ത്ര സോഫ്റ്റ്വെയറിനെ പരിചയപ്പെടുത്തുക പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് വച്ച് നടത്തപ്പെടുന്ന ഫ്രീഡം ഫെസ്റ്റിന്റെ സ്‌കൂള്‍തല ഉദ്ഘാടനം ഇരിഞ്ഞാലക്കുട ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുകയുണ്ടായി.രാവിലെ 9.30 യോടെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe