20.9 C
Irinjālakuda
Saturday, January 18, 2025
Home 2023 August

Monthly Archives: August 2023

റേഷന്‍കട കെ-സ്റ്റോറായി ഉയര്‍ത്തി

മുകുന്ദപുരം താലൂക്ക് സപ്ലൈഓഫീസിന്റെ നേതൃത്വത്തില്‍ മുരിയാട്ഗ്രാമപഞ്ചായത്ത് ആനുരുളിയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കട കെ-സ്റ്റോറായി ഉയര്‍ത്തി. മുമ്പ് കേരളത്തിലെ റേഷന്‍കടകളില്‍ 108 റേഷന്‍കകള്‍ കെ-സ്‌റ്റോറായി ഉയര്‍ത്തിയിരുന്നു. രണ്ടാംഘട്ടത്തില്‍ 200 റേഷന്‍കടകളാണ് സര്‍ക്കാര്‍ ഈ ഓണക്കാലത്ത് കെ-സ്‌റ്റോറായി...

എന്‍.ജി.ഒ യൂണിയന്‍ വീടുകള്‍ വെച്ചു നല്‍കുന്നു

കേരള എന്‍.ജി.ഒ യൂണിയന്‍ രൂപീകരണത്തിന്റെ വജ്രജൂബിലി വര്‍ഷത്തില്‍ സംസ്ഥാനമൊട്ടാകെ അതിദരിദ്ര്യരായ 60 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിര്‍മ്മിക്കുന്ന അഞ്ച് വീടുകളില്‍ ആദ്യ വീടിന്റെ നിര്‍മ്മാണോദ്ഘാടനം തൃശൂര്‍ ജില്ലാ...

ശാന്തിനികേതനില്‍സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂള്‍ സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനിഷ് കരിം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പി. എന്‍. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു ഹെഡ്മിസ്ട്രസ് സജിത...

പ്രതിക്ഷേധ പ്രകടനം നടത്തി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം നേരിടുന്ന മുന്‍ മന്ത്രി എ സി മൊയ്ദീന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോസഫ് ചാക്കോയുടെ...

അമ്മയുടെ ഓര്‍മ്മക്ക് വയോധികര്‍ക്ക് ഓണമൊരുക്കി മക്കളുടെ ശ്രദ്ധാഞ്ജലി

ഇരിങ്ങാലക്കുട: അമ്മയുടെ ചരമദിനത്തോടനുബന്ധിച്ച് വയോമിത്രം ക്ലബ്ബിലെ വയോധികര്‍ക്ക് ഓണമൊരുക്കി അമ്മക്ക് മക്കളുടെ ശ്രദ്ധാഞ്ജലി. തൈവളപ്പില്‍ ബാലന്റെ ഭാര്യ സരസ്വതി ഭായിയുടെ നാല്പത്തിയൊന്നാം ചരമദിനത്തോടനുബന്ധിച്ച് നഗരസഭ ഇരുപത്തിയൊന്നാം വാര്‍ഡിലെ വയോമിത്രം ക്ലബ്ബിലെ അംഗങ്ങള്‍ക്കാണ് ഓണപുടവയും...

പൊതിച്ചോറ് നല്‍കി

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് എന്‍ എസ് എസ് യൂണിറ്റുകള്‍ പൊതിച്ചോറ് വിതരണം നടത്തി .'പാഥേയം' എന്ന പ്രോജക്റ്റിന്റെ ഭാഗമായി 1500 പൊതിച്ചോറുകള്‍ ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് നല്‍കിയത്. വിദ്യാര്‍ത്ഥിനികള്‍ അവരുടെ...

വാഹനാപകടത്തില്‍ മരണപ്പെട്ടു

പുല്ലൂര്‍ അമ്പല നട വാച്ചാക്കുളംഅനില്‍ വര്‍ഗ്ഗീസ് - 43മുവാറ്റുപ്പുഴയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. ഭാര്യ:രേഖ മക്കള്‍; ആര്‍ദ്ര , അലീന,ആരണ്യ, അലേഖ

എടക്കുളം ശ്രീനാരായണ ഗുരുസ്മാരക സംഘം 85-ാമത് വാര്‍ഷികവും169-ാം ശ്രീനാരായണ ജയന്തി ആഘോഷവും ആഗസ്റ്റ് 30 ന്

എടക്കുളം ശ്രീനാരായണ ഗുരുസ്മാരക സംഘത്തിന്റെ 85-ാമത് വാര്‍ഷിക സമ്മേളനവും 169-ാം ശ്രീനാരായണജയന്തി ആഘോഷവും ആഗസ്റ്റ് 30,31 തിയ്യതികളില്‍ ആഘോഷിക്കുന്നു. രാവിലെ 9 ന് സംഘം രക്ഷാധികാരി കെ.വി.ജിനരാജദാസന്‍ പതാക ഉയര്‍ത്തും. സംഘം പ്രസിഡന്റ്...

ഇരിങ്ങാലക്കുടയുടെ മണ്ണില്‍ തിരുവോണ പിറ്റേന്ന് പുലിക്കളി

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെയും ലയണേണ്‍സ് ചന്തക്കുന്നിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ജെ.പി.ട്രേയ്‌ഡേഴ്‌സിന്റെ സഹകരണത്തോടെ തിരുവോണ പിറ്റേന്ന് പുലിക്കളി ആഘോഷം ഒരുക്കുന്നു. 30-ാം തിയതി ബുധന്‌ഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ടൗണ്‍ഹാള്‍ പരിസരത്തുനിന്നും ആരംഭിക്കുന്ന...

ഓണ ചങ്ങാതി ഉദ്ഘാടനം

ബിആര്‍സിയുടെ നേതൃത്വത്തില്‍ കിടപ്പിലായ ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഓണാഘോഷ പരിപാടി ഓണ ചങ്ങാതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. എഡ്വിന്‍, ഡെല്‍വിന്‍ എന്നീ കുട്ടികളുടെ വീട്ടിലാണ് പരിപാടി...

ശ്രീനാരായണഗുരു ജയന്തി ആഘോഷം ആഗസ്റ്റ് 31 ന്

ശ്രീനാരായണഗുരു ജയന്തി ഈ മാസം 31ന് വിപുലമായി ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേതത്രാങ്കണത്തില്‍ ആഘോഷിക്കുന്നു. എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന്‍, എസ്എന്‍ബിഎസ് സമാജം, എസ്എന്‍ഡിപി യൂണിയനിലെ മുഴുവന്‍ ശാഖകളും ഇരിങ്ങാലക്കുടയിലെ മുഴുവന്‍ ശ്രീനാരയണഗുരു പ്രസ്ഥാനങ്ങള്‍...

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ബസ്സ് പണിമുടക്ക്

ബസ്സ് ജീവനക്കാര്‍ സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പണിമുടക്ക് . ഇത് മൂലം വിദ്യാര്‍ത്ഥികളും, ജീവനക്കാരും വലഞ്ഞു.

കേരള എന്‍ജിഒ യൂണിയന്‍ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കേരള എന്‍.ജി.ഒ. യൂണിയന്‍ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്ത് ഭവനരഹിതരായ അതിദരിദ്രവിഭാഗത്തിലെ 60 കുടുംബങ്ങള്‍ക്ക്‌വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ്. ഭവന നിര്‍മ്മാണത്തിന് പുറമെആധുനിക സജ്ജീകരണങ്ങളോട് കൂടിയ 15 ആംബുലന്‍സുകള്‍, സംസ്ഥാനതലസ്ഥാനത്ത് സേവന കേന്ദ്രം, പാലിയേറ്റീവ് പരിചരണങ്ങള്‍ക്കായി...

ഉള്‍ക്കാഴ്ച്ചയോടെ ക്രൈസ്റ്റ് എന്‍.എസ്. എസ്

കാഴ്ച്ചപരിമിതി നേരിടുന്നവര്‍ക്കായി തൃദിന സഹവാസ ക്യാമ്പ് ഇരിഞ്ഞാലക്കുട :തൃശൂര്‍,ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റും ജി. എഫ്. എ (ഗ്ലോബല്‍ ഫെഡറേഷന്‍ ഫോര്‍ അക്‌സസ്സിബിലിറ്റീസ് )യും സംയുക്തമായി കാഴ്ച്ചപരിമിതി നേരിടുന്നവര്‍ക്ക് 'ഇന്‍സൈറ്റ്...

ശാന്തിസദനംഅമ്മമാര്‍ക്ക് കൈനിറയെ ഓണ സമ്മാനങ്ങളുമായി ഗ്രാമപ്രഭ അംഗങ്ങള്‍

മുരിയാട് ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് ഓണാഘോഷത്തിന്റെ ഭാഗമായി നാല് ദിവസം നീണ്ട് നില്‍ക്കുന്ന അമ്മമാരോടൊത്ത് സന്ദര്‍ശനത്തിന്റെ ഉദ്ഘാടനം പുല്ലൂര്‍ ഡിവിഷന്‍ ബ്ലോക്ക് മെമ്പര്‍ മിനി വരിക്കശേരി നിര്‍വഹിച്ചു വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത്...

പെണ്ണോണം പൊന്നോണം.അറുപതാം വര്‍ഷത്തില്‍ അറുപത് പരിപാടികളുമായി സെന്റ്.ജോസഫ്‌സില്‍ ഓണപ്പൂരം.

ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജില്‍ ഓണപ്പാച്ചില്‍ ഇക്കുറി നേരത്തെയാണ്.കലാലയത്തിന്റെ അറുപതാം വയസില്‍ അറുപതു പരിപാടികളുമായാണ് ഇത്തവണ ഓണപ്പൂരം. ഓണം ഇന്‍സ്റ്റന്റായെന്നുള്ള വേവലാതികളില്ലാതെ ക്യാംപസിലെല്ലായിടത്തും ഓണചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. നാട്ടുപൂക്കളുടെ പ്രദര്‍ശനമൊരുക്കി സംഘടിപ്പിച്ച പൂവുകള്‍ക്കൊരു പുണ്യകാലമെന്ന പരിപാടിയോടെ...

ലെറ്റ്‌സ് കുക്ക് ഡിലീഷ്യയസ് പാചകമത്സരം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് ഓട്ടോണമസില്‍ കെ പി എല്‍ ഓയില്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും കോസ്റ്റ്യുo ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ലെറ്റ്‌സ് കുക്ക് ഡിലീഷ്യസ്...

ഇ ഫയലിംഗ് നടപടികള്‍ക്കെതിരെ ഗുമസ്ഥ സമൂഹം

കോടതികളില്‍ ഇ-ഫയലിംഗ് നടപടിവന്നതോടെ ഗുമസ്ഥ സമൂഹത്തിന് തൊഴില്‍ നഷ്ടപ്പെടുന്നു. കേരളത്തില്‍ ഒട്ടാകെ 1500 ല്‍പരം വക്കീല്‍ ഗുമസ്ഥരുടെ തൊഴിലാണ് ഇത് മൂലം പോകുന്നത്. പരിഷ്‌കകാരങ്ങള്‍ക്കും, ആധുനികവല്‍ക്കരണത്തിനും പൂര്‍ണ്ണ പിന്തുണ നല്‍കി സഹകരിക്കുന്ന ഗുമസ്ഥ...

സ്‌പെയിനിലേക്ക് പോകാന്‍ കഴിയുമോ എന്ന ആശങ്കയില്‍ ശ്രീരാജും കുടുംബവും

ഇരിങ്ങാലക്കുട: സ്പെയിനില്‍ ഫുട്ബോള്‍ പരിശീലനത്തിന് സെലക്ഷന്‍ ലഭിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകാരണം പോകാന്‍ കഴിയുമോയെന്ന ആശങ്കയോടെ ശ്രീരാജും കുടുംബവും. പൊറത്തിശ്ശേരി നിര്‍മ്മിതി കോളനിയില്‍ താമസിക്കുന്ന ഇളയേടത്ത് വീട്ടില്‍ ഷാജിയുടെ മകന്‍ ശ്രീരാജിനാണ് സ്പെയിനില്‍ ഒരു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe