29.9 C
Irinjālakuda
Sunday, November 17, 2024
Home 2023 May

Monthly Archives: May 2023

അംഗനവാടികൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്യത് മുരിയാട് ഗ്രാമപഞ്ചായത്ത്

മുരിയാട് :ഗ്രാമപഞ്ചായത്തിലെ 9 അംഗനവാടികൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു .അംഗനവാടി ടീച്ചർമാരുടെ യോഗത്തിൽ വച്ചാണ് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തത്. വാട്ടർ പ്യൂരിഫയർ വിതരണം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ...

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ് സ്ഥാനമൊഴിന്നു

ഇരിങ്ങാലക്കുട: പോലീസിന്റെ ജനമൈത്രി പ്രവർത്തനങ്ങളുടെ മുൻ നിരയിലുണ്ടായിരുന്ന ഡി.വൈ.എസ്.പി. ബാബു .കെ.തോമസ് ചാലക്കുടി കുന്ദംകുളം അടക്കം പ്രവർത്തിച്ചിരുന്ന കാലയളവിൽ സാമൂഹിക സാംസ്കാരിക പ്രവർത്തകരുമായി ബന്ധപ്പെട്ട് നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങളിൽ തന്റെ സാന്നിധ്യം...

പട്ടികജാതി ക്ഷേമ സമിതിയുടെ നേത്യത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : സംവരണം സംരക്ഷിക്കുക, ബി ജെ പി സർക്കാർ നീതി പാലിക്കുക, സ്വകാര്യ മേഖലയിലും സംവരണം നടപ്പിലാക്കുക എന്നീ മുദ്രാവാക്യമുയർത്തി പട്ടികജാതി ക്ഷേമ സമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട...

കൊരമ്പ് മൃദംഗ കളരിയുടെ നേതൃത്വത്തിൽ നടത്തിയ മൃദംഗ ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : കൊരമ്പ് മൃദംഗ കളരിയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടുമാസം നീണ്ടുനിന്ന മൃദംഗ ക്യാമ്പ് സമാപിച്ചു. സമാപന ചടങ്ങ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ കാർ ബിന്ദു ഉദ്ഘാടനം...

ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിയോജകമണ്ഡലംതല എസ്എസ്എൽസി – പ്ലസ് ടു വിദ്യാഭ്യാസപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

ഇരിങ്ങാലക്കുട :നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരും മണ്ഡലത്തിന് അകത്തോ പുറത്തോ ഉള്ള സ്‌കൂളുകളിൽ സംസ്ഥാന സിലബസിൽ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുമായ വിദ്യാർത്ഥികൾക്കാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ഡലത്തിനകത്തെ...

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലത്ത് ഇന്ത്യ ലോക ശക്തിയാകും : ക്രിസ്റ്റോ ജോർജ്

ഇരിങ്ങാലക്കുട: അമേരിക്കയും ജപ്പാനും ചൈനയും ആധിപത്യം പുലർത്തി വന്ന സാങ്കേതിക രംഗത്ത് വരും കാലം ഇന്ത്യയുടേതായിരിക്കും എന്ന് ഹൈക്കോൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ക്രിസ്റ്റോ ജോർജ്. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്...

പഠനത്തിലും കളിയിലും മികവ് തെളിയിച്ച് ജൊവീറ്റ

എടതിരിഞ്ഞി: പ്ലസ് ടു റിസൾട്ട് വന്നപ്പോൾ 1200 ൽ 1198 മാർക്കോടെ 99. 83 ശതമാനം നേടി എടതിരിഞ്ഞി എച്ച് ഡി പി എച്ച് എസ് സ്കൂളിലെ ജൊവീറ്റ സ്റ്റാലിൻ എന്ന മിടുക്കി...

ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് സ്കൂൾ ഓഫ് നേഴ്സിങ് ഇരുപതാം ബാച്ചിന്റെ ലാംപ്‌ ലൈറ്റ് നടന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോ- ഓപ്പറേറ്റീവ് സ്കൂൾ ഓഫ് നേഴ്സിങ്ങിന്റെ ഇരുപതാം ബാച്ചിന്റെ ലാംപ്‌ ലൈറ്റിങ് ഹോസ്പിറ്റൽ പ്രസിഡൻറ് എം പി ജാക്സന്റെ അധ്യക്ഷതയിൽ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ :സി:...

സുധീർ എളന്തോളിയെ കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ആദരിച്ചു

പുല്ലൂർ:സുധീർ എളന്തോളിയെ ആദരിച്ചു.കേരള സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ബോർഡ് അംഗമായി സംസ്ഥാന ഗവൺമെന്റ് നിയമിച്ച ഇരിങ്ങാലക്കുട പുല്ലൂർ നിവാസിയായ സുധീർ എളന്തോളിയെ കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി...

ആമ്പിപ്പാടം പൊതുമ്പുചിറ റോഡ് നാടിന് സമര്‍പ്പിച്ചു

മുരിയാട് വേളൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന അവിട്ടത്തൂര്‍ റോഡിലെ പൊതുമ്പുച്ചിറയോട് ചേര്‍ന്നുള്ള ആമ്പിപ്പാടം പൊതുമ്പ് ചിറ ബണ്ട് റോഡ് പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ആമ്പിപ്പാടം പൊതമ്പുചിറ പരിസരത്ത് വെച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്...

പുതിയ സ്‌കൂൾവർഷത്തിനു ഒരുക്കങ്ങളായി: വർഷാരംഭം വർണ്ണാഭമാക്കും: മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട : അവധിക്കാലം ആരംഭിക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞ നേട്ടം ഈ സ്‌കൂൾവർഷത്തിലെ തുടർ പ്രവർത്തനങ്ങളിലും ഉണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ തദ്ദേശഭരണ...

തുമ്പൂരിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്

തുമ്പൂര്‍: തുമ്പൂരിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. രാത്രി പത്ത് മണിയോടെ വേളൂക്കര തുമ്പൂര്‍ പുത്തൻവെട്ടുവഴി സമീപമായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ...

മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച ആൾ

ഇരിങ്ങാലക്കുടയിൽ പിടിയിൽ ഇരിങ്ങാലക്കുട: മാപ്രാണം ജംഗ്ഷനിലെ ധനകാര്യ സ്ഥാപനത്തിൽ 13 പവനോളം വരുന്ന 12 മുക്കുപണ്ട് വളകൾ പണയപ്പെടുത്തി നാലര ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച പുത്തൂർ പൊന്നൂക്കര ലക്ഷം വീട് കോളനിയിൽ താമസിക്കും...

കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ റൗഡിയും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

കാട്ടൂർ :പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ റൗഡിയും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ കാറളം താണിശ്ശേരി സ്വദേശി കുറുവത്ത് വീട്ടിൽ സാഗറിനെ കാപ്പ ചുമത്തി നാടുകടത്തി. സാഗർ കാട്ടൂർ പോലീസ് സ്റ്റേഷനില്‍ കൊലപാതകം, വധശ്രമം...

ക്രിയാത്മക വിമർശനം വളർച്ചയിലേക്ക് നയിക്കും കളക്ടർ

ഇരിങ്ങാലക്കുട: ക്രിയാത്മക വിമർശനം തെറ്റ് തിരുത്തലിന് ഉപകരിക്കുമെന്നും അത് വളർച്ചയിലേക്കു നയിക്കു മെന്നും തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണതേജ. ഡോൺ ബോസ്കോ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അധ്യാപകർക്കായി സംഘടിപ്പിച്ച അധ്യാപക ശില്പശാല...

കുപ്രസിദ്ധ മോഷ്ടാവ് ഇളമനസ് റിജു കാട്ടൂരിൽ അറസ്റ്റിൽ

കാട്ടൂർ: കുപ്രസിദ്ധ മോഷ്ടാവ് വെള്ളാങ്ങല്ലൂർ എട്ടങ്ങാടി സ്വദേശി റിജു(23 ) എന്ന ഇളമനസ് റിജുവിനെ കാട്ടൂർ പോലീസ് അറസ്റ് ചെയ്തു., എടക്കുളം സ്വദേശി പോളിൻ്റെ സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്, എടക്കുളത്തുള്ള സ്വന്തം...

അഗ്നിശമന സേനാംഗത്തിന് ജെ സി ഐ സ്നേഹാദരം

ഇരിങ്ങാലകുട: ജെ സി ഐ ഇരിങ്ങാലകുടയുടെ ആഭിമുഖ്യത്തിൽ "സല്യൂട്ട് ദി സൈലന്റ് സ്റ്റാർ " പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലകുട അഗ്നിശമന സേന വിഭാഗത്തിൽ സ്തുത്യർഹമായി സേവനം ചെയ്തു വരുന്ന കാറളം സ്വദേശി കെ...

ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെ മൂല്യനിര്‍ണ്ണയം പൊതുമരാമത്ത് വിഭാഗവും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി...

ഇരിങ്ങാലക്കുട: ഠാണാ - ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെ മൂല്യനിര്‍ണ്ണയം പൊതുമരാമത്ത് വിഭാഗവും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടത്താന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. പൊതുമരാമത്ത് കെട്ടിട വിഭാഗം കെട്ടിടങ്ങളുടെ മൂല്യനിര്‍ണ്ണയം...

മുരിയാട് വി.കെ.സതീശൻ അനുസ്മരണം നടന്നു

ഇരിങ്ങാലക്കുട : മുരിയാട് വി.കെ.സതീശൻ അനുസ്മരണം. CPIM മുരിയാട് ലോക്കൽ കമ്മറ്റി അംഗമായിരുന്ന സഖാവ് വി.കെ സതീശന്റെ 4-ാം മത് അനുസ്മരണ ദിനം CPI M തൃശൂർ ജില്ലാ കമ്മറ്റി അംഗം ടി...

ഊരകം ഇടവക ദിനാഘോഷവും മതബോധന വാർഷികവും നടന്നു

ഊരകം: സെ: ജോസഫ് ഇടവകയുടെ ഇടവക ദിനാഘോഷവും മതബോധന വർഷവും ഹൊസൂര്‍ രൂപത മെത്രാൻ മാർ :സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ഫാമിലി അപ്പോസ്തോലിക് ഡയറക്ടർ ഫാ. ജോജി പാറമറ്റം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe