21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: March 15, 2023

വേനൽ ചൂടിൽ ജനങ്ങൾക്ക് ആശ്വാസമായി തണ്ണീർപന്തൽ ഒരുക്കി എ.ഐ.വൈ.എഫ്

ഇരിങ്ങാലക്കുട: കടുത്ത ചൂടിൽ യാത്രക്കാരുടെ ദാഹമകറ്റാൻ എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ്റ്റാന്റിൽ തണ്ണീർ പന്തൽ ഒരുക്കി. തണ്ണീർ പന്തലിന്റെ ഉദ്ഘാടനം സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും കേരള ഫീഡ്സ്...

ഇന്നവേഷൻ മത്സരത്തിൽ വിജയികളായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് ടീം

ഇരിങ്ങാലക്കുട: കലാലയ വിദ്യാർഥികളുടെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനായി തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി സംഘടിപ്പിച്ച ഇന്നവേഷൻ മത്സരത്തിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് ഒന്നാം സ്ഥാനം. ആൽഫ്രിൻ പൗലോസ്,...

കുടിവെള്ള വിതരണത്തിന് നടപടികൾ സ്വീകരിച്ച് മുരിയാട് ഗ്രാമപഞ്ചായത്ത് .

മുരിയാട്: കടുത്ത വരൾച്ചയെ തുടർന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ടാങ്കർ ലോറി വെള്ളം വിതരണം ചെയ്യാൻ മുരിയാട് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.മാർച്ച് മാസം ആദ്യം തന്നെ...

ലിറ്റിൽ ഫ്ലവർ എൽ പി വിദ്യാലയത്തിൽ ഉത്സവപ്രതീതിയോടെ പഠനോത്സവം നടത്തി

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ എൽ പി വിദ്യാലയത്തിൽ ഉത്സവപ്രതീതിയോടെ പഠനോത്സവം നടത്തി.വാർഡ് കൗൺസിലർ കെ. ആർ വിജയ ചെണ്ട കൊട്ടി ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിഷ എം....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe