Monthly Archives: March 2023
സ്മാർട്ട് ആയി പൊറത്തിശേരി വില്ലേജ് ഓഫീസ്
പൊറത്തിശേരി: എല്ലാ നിലയിലും സ്മാർട്ട് ആയ പൊറത്തിശേരി വില്ലേജ് ഓഫീസിൽ ഉത്തരവാദിത്ത ബോധവും ജാഗ്രതയും സേവന മനോഭാവവും നല്ല രീതിയിൽ പ്രദർശിപ്പിക്കാൻ ജീവനക്കാർക്ക് സാധിക്കണം എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ്...
വഴിയോര വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ച് മന്ത്രി ആർ ബിന്ദു
പൂമംഗലം: സംസ്ഥാന സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി പൂമംഗലം പഞ്ചായത്തിന് അനുവദിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. ദീർഘദൂര...
മുരിയാടിന്റെ ജീവധാര ജില്ല നൂതന പദ്ധതിയിൽ
മുരിയാട് :ഗ്രാമപഞ്ചായത്തിന്റെ സമഗ്ര ആരോഗ്യ പദ്ധതിയായ ജീവധാരക്ക് നൂതന പദ്ധതിയായി അംഗീകാരം ലഭിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നൂതന പദ്ധതികൾ പരിശോധിച്ച് അനുമതി നൽകുന്നതിന് കളക്ടറുടെ ചേമ്പറിൽ ചേർന്ന ജില്ലാ തല...
ജെ സി.ഐ. ഇന്റർ ക്ലബ് ഫുട്ബോൾ ടൂർണമെന്റ് ഉൽഘാടനം
ഇരിങ്ങാലക്കുട: ജൂനിയർ ചേമ്പർ ഇന്റർനാഷ്ണൽ ജെ.സി.ഐ. ഇരിങ്ങാലക്കുട ഇന്റർ ക്ലബ് ഫുട്ബോൾ ടൂർണമെന്റ് സാന്റിയാഗോ ടർഫ് കോർട്ടിൽ വച്ച് ജെ സി .ഐ. സോൺ ഡയറക്ടർ സെനറ്റർ അനഘ ഷിബു ഉൽഘാടനം ചെയ്തു...
സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെയും,ഇരിങ്ങാലക്കുട സേവാഭാരതിയുടെയും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി ഇരിങ്ങാലക്കുട സേവാഭാരതി സേവനകേന്ദ്രത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കല്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കോലങ്കണ്ണി ക്യാമ്പ്...
ലോക സി എൽ സി ദിനം രൂപതാതല ആഘോഷം നടന്നു
ഇരിങ്ങാലക്കുട :നാന്നൂറ്റി അറുപത്തിയൊന്നാമത് ലോക സി എൽ സി ദിനത്തിന്റെ രൂപതാതല ആഘോഷം ഊരകം സെൻറ് ജോസഫ്‌സ് പള്ളിയിയിൽ നടന്നു. വികാരി ജനറൽ മോൺ. ജോസ് മഞ്ഞളി ഉദ്‌ഘാടനം ചെയ്തു. രൂപത ഡയറക്ടർ...
ഫാദർ ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. മഞ്ജു കുര്യന് സമ്മാനിച്ചു.
ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകന് നൽകിവരുന്ന 'ഫാ. ഡോ. ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡ്' ഡോ. മഞ്ജു കുര്യന്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ പ്രിൻസിപ്പലും രസതന്ത്രം...
പാർലമെന്റ് മാർച്ചിന്റെ പ്രചാരണർത്ഥം കാട്ടൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച കാൽനട പ്രചാരണജാഥ കർഷക സംഘം ഏരിയ സെക്രട്ടറി ടി ജി...
കാട്ടൂർ: സി ഐ ടി യൂ ,കർഷക സംഘം, കർഷത്തൊഴിലാളി, സംയുക്തമായി കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ കർഷക ദ്രോഹ നയങ്ങൾക്കെതിരെ ഏപ്രിൽ 5 ന് നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ...
കാട്ടൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ഒരുക്കുന്ന തണ്ണീർ പന്തൽ കരാഞ്ചിറ മിഷൻ ഹോസ്പിറ്റലിനു ഉദ്ഘാടനം സമീപം
കാട്ടൂർ: സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം കാട്ടൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ഒരുക്കുന്ന തണ്ണീർ പന്തൽ കരാഞ്ചിറ മിഷൻ ഹോസ്പിറ്റലിനു സമീപം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എസ് അനീഷ് ഉദ്ഘാടനം ചെയ്തു. രണ്ടാം...
ഇരിങ്ങാലക്കുടയുടെ സ്വന്തം ഇന്നസെന്റ്(75)യാത്രയായി
ഇരിങ്ങാലക്കുടയുടെ സ്വന്തം ഇന്നസെന്റ് യാത്രയായി.വിപിഎസ് ലേക്‍ഷോര്‍ ആശുപത്രി അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്‍ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മലയാള സിനിമയെ 5 ദശാബ്ദക്കാലത്തോളം അടക്കി വാണിരുന്ന ഇരിങ്ങാലക്കുടക്കാരന്‍ ഹാസ്യ സാമ്രാട്ട്...
വി ആർ മില്ലിത്ത് മെമ്മോറിയൽ തൃശ്ശൂർ ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു.
ഇരിങ്ങാലക്കുട: തൃശ്ശൂർ ജില്ലാ ചെസ്സ് അസോസിയേഷൻ പ്രസിഡണ്ട് വി ശശിധരൻ അധ്യക്ഷതവഹിച്ച യോഗത്തിൽ വച്ച് ക്രൈസ്റ്റ് കോളേജ് സെൽഫ് ഫിനാൻസ് വിഭാഗം മേധാവി ഫാദർ വിൽസൺ തറയിൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ...
തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര വിഹിതം വെട്ടിക്കുറച്ച നടപടിയിൽ NREGWU കാട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കാട്ടൂർ: തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് NREGWU കാട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബസ്സ് സ്റ്റാന്റ് പരിസരത്ത് ചേർന്ന പ്രതിഷേധയോഗം കർഷകത്തൊഴിലാളി...
തളിയക്കോണം സ്റ്റേഡിയം നവീകരണപ്രവൃത്തിക്ക് തുടക്കം:മന്ത്രി ഡോ. ബിന്ദു
ഇരിങ്ങാലക്കുട: സമഗ്ര കായികവികസനം സാധ്യമാക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം ഇരിങ്ങാലക്കുടയിലും മികച്ച രീതിയിൽ യാഥാർത്ഥ്യമാക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും മണ്ഡലം എംഎൽഎ യുമായ ഡോ. ആർ ബിന്ദു പറഞ്ഞു.ഇരിങ്ങാലക്കുടയിലെ കായികപ്രേമികളുടെ ദീർഘകാല ആവശ്യം സാക്ഷാത്കരിച്ച്,...
ഭാര്യയോട് എഴുപത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവ് ബോധിപ്പിച്ച ഹർജി ഇരിങ്ങാലക്കുട കുടുംബ കോടതി തള്ളി
ഇരിങ്ങാലക്കുട: ഭർത്താവിന്റെ മാനസിക ശാരീരിക പീഡനത്തെ തുടർന്ന് ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സ്വദേശിനി ബോധിപ്പിച്ച വിവാഹമോചന ഹർജി കുടുംബ കോടതി അനുവദിച്ച് ഉത്തരവായി. ഇരിങ്ങാലക്കുട സ്വദേശിനി ബോധിപ്പിച്ച വിവാഹമോചന ഹർജിയിൽ...
ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 47 മത് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ഓൾ കേരള ഇന്റർ കോളേജിയറ്റ്...
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 47 മത് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ഓൾ കേരള ഇന്റർ കോളേജിയറ്റ് വോളിബാൾ ടൂർണമെന്റിന് ക്രൈസ്റ്റ് കോളേജ് വോളിബാൾ ഗ്രൗണ്ടിൽ തുടക്കമായി. ക്രൈസ്റ്റ് കോളേജ്...
ചെറുവനങ്ങൾ- പച്ചത്തുരുത്ത് – നിർമ്മിക്കുന്നതിന് സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിൽ സ്ഥലം ഒരുക്കി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിൽ ഇരിങ്ങാലക്കുട നഗരസഭയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ദേശീയ ഹരിത സേനയുടെയും വനവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ചെറുവനങ്ങൾ- പച്ചത്തുരുത്ത് - നിർമ്മിക്കുന്നതിന് ആദ്യഘട്ടമായി ഇരിങ്ങാലക്കുട സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിൽ...
പക്ഷി നിരീക്ഷണ സർവെ സംഘടിപ്പിച്ചു
തൊമ്മാന:കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗവും (തൃശൂർ ഡിവിഷൻ, ചാലക്കുടി റെയ്ഞ്ച്) ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ജൈവവൈവിധ്യ ക്ലബും, ജന്തു ശാസ്ത്ര വിഭാഗവും സംയുക്തമായി ലോക വന ദിനത്തോടനുബന്ധിച്ച് മാർച്ച്...
ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ വെബ് ഡെവലെപ്മെൻ്റ് ബൂട്ട് ക്യാമ്പ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ദ്വിദിന വെബ് ഡെവലപ്മെൻ്റ് ശില്പശാല സംഘടിപ്പിച്ചു. അക്കാദമിക് പരിശീലനവും ഇൻഡസ്ട്രി ആവശ്യങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ...
14 വയസ്സു മാത്രം മാത്രം പ്രായമുള്ള ബാലി കയെ ലൈംഗികമായി പീഡിപ്പിച്ചുഗർഭിണിയാക്കിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 220000/-രൂപ...
14 വയസ്സു മാത്രം മാത്രം പ്രായമുള്ള ബാലി കയെ ലൈംഗികമായി പീഡിപ്പിച്ചുഗർഭിണിയാക്കിയപോക്സോ കേസ് പ്രതിക്ക് (40 വയസ്സ് ) ഇരട്ട ജീവപര്യന്തം തടവും 220000/-രൂപ പിഴയും വിധിച്ചു. മതിലകം. സുനാമികോളനി സ്വദേശി കുഞ്ഞുമാക്കൻപുരക്കൽ...
ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെയ്ന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി . തൃശ്ശൂർ ഐ എം എ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പയിൻ...