Daily Archives: February 20, 2023
ആശുപത്രികൾക്കായി റിമോട്ട് നിയന്ത്രിത റോബോട്ട് വികസിപ്പിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജും അമല മെഡിക്കൽ കോളേജും
തൃശൂർ: പകർച്ചവ്യാധി ഭീഷണിയുള്ള ഐസലേഷൻ വാർഡുകളിൽ ഉപയോഗിക്കാനായി റിമോട്ട് നിയന്ത്രിത റോബോട്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിഭാഗവും തൃശൂർ അമല മെഡിക്കൽ കോളേജിലെ നഴ്സിങ് വിഭാഗവും സംയുക്തമായാണ് ' ആരോഗ്യ...
‘ആശ്വാസകിരണം’ മുടങ്ങിയെന്നത് അസത്യപ്രചാരണം; സാമ്പത്തികപരിമിതികൾക്കുള്ളിലും തുക ലഭ്യമാക്കുന്നു: മന്ത്രി ഡോ. ആർ ബിന്ദു
ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരും പല വിധ രോഗങ്ങളാൽ കിടപ്പിലായവരുമായി ദൈനംദിന കാര്യങ്ങൾക്ക് പരസഹായം വേണ്ടവർക്കുള്ള ആശ്വാസകിരണം പദ്ധതി മുടങ്ങിയെന്ന പ്രചാരണം ദുരുദ്ദേശത്തോടെയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വസ്തുതകൾ അന്വേഷിക്കാതെ...
ജെ.സി.ഐ. സൗജന്യ നേത്ര പരിശോധന, തിമിര നിർണായ ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: ജെ.സി.ഐ ഇരിങ്ങാലക്കുടയും ചിട്ടിലപിള്ളി ഒപ്റ്റിക്കൽ സ് ഇരിങ്ങാലക്കുടയും ട്രിനിറ്റി ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധന, തിമിര നിർണായ ക്യാമ്പ് മുൻ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടൻ...