21.9 C
Irinjālakuda
Saturday, January 18, 2025
Home 2023 February

Monthly Archives: February 2023

മുനിസിപ്പൽ റിഡിങ്ങ് റൂമിലേക്ക് പുസ്തകങ്ങളും ഷെൽഫും ജെ.സി.ഐ. കൈമാറി

ലോക മാതൃഭാഷ ദിനാചരണത്തോടനുബന്ധിച്ച് ജെ.സി.ഐ. ഇരിങ്ങാലക്കുട ലേഡി ജേസി വിംഗിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ പാർക്കിൽ സജ്ജികരിച്ചിട്ടുള്ള റീഡിങ്ങ് റൂമിലേക്ക് ഷെൽഫും നൂറോളം പുസ്തകങ്ങളും കൈമാറി ലേഡി വിംഗ് ചെയർ പേഴ്സൺ നിഷിന നിസാർ...

ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിൽ 2022 -23 അധ്യായന വർഷത്തെ ജ്യോതിസ് ഫെസ്റ്റ് ആഘോഷിച്ചു

ഇരിങ്ങാലക്കുട :ജ്യോതിസ് കോളേജിൽ 2022 -23 അധ്യായന വർഷത്തെ ജ്യോതിസ് ഫെസ്റ്റ് ആഘോഷിച്ചു.ജ്യോതിസ് ഫെസ്റ്റ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇൻസ്റ്റഗ്രാം ഫേമും കൂടാതെ ജ്യോതിസ് കോളേജ് പൂർവവിദ്യാർത്ഥിയുമായ നിഹാൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ജ്യോതിസ്...

നവസിദ്ധാന്തങ്ങൾ പ്രസക്തിയും സാധ്യതയും എന്ന വിഷയത്തിലുള്ള ദേശീയ സെമിനാറിന്റെ ഉദ്ഘാടന കർമ്മം പത്മഭൂഷൻ ഫാദർ ഗബ്രിയേൽ സെമിനാർ ഹാളിൽ...

ഇരിങ്ങാലക്കുട :സെൻറ് ജോസഫ് കോളേജ് മലയാള വിഭാഗം യുജിസിയുടെ ഓട്ടോണമി ഫണ്ട് ഉപയോഗിച്ച് കൊണ്ട് ഫെബ്രുവരി 23, 24 തീയതികളിലായി നടത്തുന്ന നവസിദ്ധാന്തങ്ങൾ പ്രസക്തിയും സാധ്യതയും എന്ന വിഷയത്തിലുള്ള ദേശീയ സെമിനാറിന്റെ ഉദ്ഘാടന...

സമേതം ദ്വിദിന ശില്പശാല ആരംഭിച്ചു

ഇരിങ്ങാലക്കുട : ജില്ലാ പഞ്ചായത്തും നഗരസഭയും ചേർന്ന് നഗരസഭാ പരിധിയിലുള്ള വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾക്കായി നടത്തുന്ന വ്യക്തിത്വ വികാസശില്പശാല 23/2/2023 വ്യാഴാഴ്ച നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു.രണ്ടു ദിവസം നീണ്ടു നിൽക്കുന്ന...

ട്രാഫിക്ക് നിയമ ബോധവത്കരണവുമായി കുട്ടി പോലീസ്

നടവരമ്പ്: ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ്. ഐ ക്ലീറ്റസ് സാറിന്റെ നേതൃത്വത്തിൽ നടവരമ്പ് ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കൂളിലെ എസ് പി സി യൂണിറ്റ്, 'ശുഭയാത്ര' പ്രൊജക്ടിൻ്റെ ഭാഗമായി ട്രാഫിക്നിയമബോധവത്ക്കരണം നടത്തി.ഹെൽമറ്റ്, സീറ്റ് ബെൽറ്റ്...

സൗജന്യ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു

വെള്ളാങ്ങല്ലൂർ :പഞ്ചായത്തിലെ പുരോഗമന പ്രസ്ഥാനത്തിൻ്റെ അമരക്കാരനായും ജനപ്രതിനിധിയായും മികച്ച സഹകാരിയായും സ്നേഹമസൃണമായ പ്രവർത്തന ശൈലി കൊണ്ട് ജനമനസ്സുകളിൽ നിറഞ്ഞു നിന്ന പി.കെ .കുഞ്ഞുമോൻ്റെ ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി പി.കെ.കുഞ്ഞുമോൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ...

അറുപത്തിയൊന്നാമത് കണ്ടംകുളത്തിയിൽ വ്യാസ മുത്തമിട്ടു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച 61 - മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണ്ണമെന്റിൽ വടക്കാഞ്ചേരി വ്യാസ കോളേജ് തൃശ്ശൂർ സെന്റ് തോമസ് കോളേജിനെ 3-1 ന് പരാജയപ്പെടുത്തി. സമാപനസമ്മേളനത്തിൽ ഉന്നത...

ചരിത്രനിർമ്മിതിയാകാൻ ഇരിങ്ങാലക്കുട കോടതി സമുച്ചയം; രണ്ടാംഘട്ട നിർമ്മാണത്തിന് 64 കോടിയുടെ ഭരണാനുമതി: മന്ത്രി ഡോ. ബിന്ദു

സംസ്ഥാനത്തെ നീതിന്യായ സമുച്ചയങ്ങളിൽ രണ്ടാമത്തേതാകാൻ പോകുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമ്മാണപ്രവൃത്തികൾക്ക് അറുപത്തിനാല് കോടി രൂപയുടെ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഹൈക്കോടതി കഴിഞ്ഞാൽ സംസ്ഥാനത്തെ...

നാലാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ പങ്കാളികളായി ഇക്കുറി ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിലെ കൊട്ടക ഫിലിം ക്ലബും

ഇരിങ്ങാലക്കുട : നാലാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ പങ്കാളികളായി ഇക്കുറി ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിലെ കൊട്ടക ഫിലിം ക്ലബും . അഞ്ഞൂറോളം അംഗങ്ങളുള്ള ക്ലബിൽ നിന്നുള്ള വിദ്യാർഥികൾ ചലച്ചിത്രമേളയുടെ സംഘാടകരായും കാണികളായും രംഗത്തെത്തും....

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്ത് മുരിയാട് ഗ്രാമപഞ്ചായത്ത്

മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി , ജനറൽ വിഭാഗങ്ങളിൽ നിന്നായി നൂറ്റമ്പതിൽപരം വയോജനങ്ങൾക്ക് കട്ടിൽ വിതരണത്തിന്റെ ആനുകൂല്യം ലഭിക്കുക.നടത്തി. മുരിയാട് ആദ്യഘട്ടത്തിൽ 70 പേർക്കാണ് വിതരണം നടത്തിയത് .വനിത...

ജെ.സി.ഐ. വനിത ഫുട്ബോൾ മത്സരവും ഫുട്ബോൾ കിറ്റ് വിതരണവും

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുട ലേഡി ജേസി വിംഗിന്റെ നേതൃത്വത്തിൽ കളിയിടങ്ങൾ സ്ത്രീകൾക്ക് അന്യമല്ല എന്ന മുദ്രവാക്യവുമായി അവിട്ടത്തൂർ എൽ.ബി.എസ്.എം.എച്ച്.എസ്. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ശ്രീനന്ദന ഇ.എ യുടെ നേതൃത്വത്തിലുള്ള എൽ.ബി.എസ്.എം. ഫുട്ബോൾ അക്കാദമിയും...

തുറവൻക്കാട് ഊക്കൻ മെമ്മോറിയൽ സ്ക്കൂൾ വാർഷികം

പുല്ലൂർ:തുറവൻക്കാട് ഊക്കൻ മെമ്മോറിയൽ സ്ക്കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും യാത്രയപ്പും സമുചിതമായി കൊണ്ടാടി മദർ ജനറൽ റവ സി റിൻസി സി എസ് സി അധ്യക്ഷത വഹിച്ച യോഗത്തിൽ മുരിയാട് ഗ്രാമ...

കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിന്റെ പുതിയ കെട്ടിടം മത്സ്യബന്ധന , സാംസ്കാരിക, യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ നാടിന് സമർപ്പിച്ചു. തീരദേശ വികസന കോർപ്പറേഷൻ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പണി പൂർത്തിയാക്കിയത്.മൂന്ന് നിലകളിലായി...

ആശുപത്രികൾക്കായി റിമോട്ട് നിയന്ത്രിത റോബോട്ട് വികസിപ്പിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജും അമല മെഡിക്കൽ കോളേജും

തൃശൂർ: പകർച്ചവ്യാധി ഭീഷണിയുള്ള ഐസലേഷൻ വാർഡുകളിൽ ഉപയോഗിക്കാനായി റിമോട്ട് നിയന്ത്രിത റോബോട്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിഭാഗവും തൃശൂർ അമല മെഡിക്കൽ കോളേജിലെ നഴ്സിങ് വിഭാഗവും സംയുക്തമായാണ് ' ആരോഗ്യ...

‘ആശ്വാസകിരണം’ മുടങ്ങിയെന്നത് അസത്യപ്രചാരണം; സാമ്പത്തികപരിമിതികൾക്കുള്ളിലും തുക ലഭ്യമാക്കുന്നു: മന്ത്രി ഡോ. ആർ ബിന്ദു

ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരും പല വിധ രോഗങ്ങളാൽ കിടപ്പിലായവരുമായി ദൈനംദിന കാര്യങ്ങൾക്ക് പരസഹായം വേണ്ടവർക്കുള്ള ആശ്വാസകിരണം പദ്ധതി മുടങ്ങിയെന്ന പ്രചാരണം ദുരുദ്ദേശത്തോടെയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വസ്തുതകൾ അന്വേഷിക്കാതെ...

ജെ.സി.ഐ. സൗജന്യ നേത്ര പരിശോധന, തിമിര നിർണായ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട: ജെ.സി.ഐ ഇരിങ്ങാലക്കുടയും ചിട്ടിലപിള്ളി ഒപ്റ്റിക്കൽ സ് ഇരിങ്ങാലക്കുടയും ട്രിനിറ്റി ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധന, തിമിര നിർണായ ക്യാമ്പ് മുൻ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടൻ...

ആശാന് ശിഷ്യയുടെ ആദരം

ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാരിന്റെ കഥകളി പുരസ്ക്കാരത്തിന് അർഹനായ കലാനിലയം രാഘവൻ ആശാനെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രിയും അദ്ദേഹത്തിന്റെ ശിഷ്യയുമായ ഡോ ആർ ബിന്ദു നേരിട്ടത്തി ആദരിച്ചു.2021ലെ കഥകളി പുരസ്കാരത്തിനാണ് ഇരിങ്ങാലക്കുടയുടെ അഭിമാനമായ കഥകളി...

ക്യാൻ തൃശൂർ കാൻസർ ക്യാമ്പ്‌ നടത്തി

പടിയൂർ: 17.02.2023.-തൃശൂർ ജില്ലാ പഞ്ചായത്തിന്റെയും, പടിയൂർ ഗ്രാമ പഞ്ചായത്തിന്റെയു, പടിയൂർ കുടുംബരോഗ്യകേന്ദ്രത്തിന്റെയും, സംയുക്തമായി കാൻസർ രോഗ നിർണയ ക്യാമ്പ്‌ നടത്തി.പടിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ലത സഹദേവന്റെ അധ്യക്ഷതയിൽ തൃശൂർ ജില്ലാ പഞ്ചായത്ത്‌...

ഹരിത വിദ്യാലയം” ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ തിളങ്ങി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റിൽഫ്ലവർ ഹൈസ്കൂൾ, പൊതു വിദ്യാലയങ്ങളിലെ മികവുറ്റ വിദ്യാലയങ്ങളിൽ ഇടം നേടി. പൊതുവിദ്യാലയങ്ങളിലെ മികവുകൾ പങ്കുവയ്ക്കുന്നതിനായുള്ള സർക്കാരിന്റെ വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ 3-യിൽ മികവ് തെളിയിച്ച് മുൻനിരയിൽ നിൽക്കുന്നു.കോവിഡ്...

അഡ്വ. കെ.ജി. അനില്‍കുമാറിനെ ഇരിങ്ങാലക്കുട പൗരാവലി ആദരിക്കുന്നതിന്റെ

ഇരിങ്ങാലക്കുട : ഇന്ത്യ-ക്യൂബ ട്രേഡ് കമ്മിഷണറായി നിയമിതനായ, രാജ്യാന്തര പദവികളടക്കം വിവിധങ്ങളായ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയ ഇരിങ്ങാലക്കുടയുടെ സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമായ അഡ്വ. കെ.ജി. അനില്‍കുമാറിനെ ഇരിങ്ങാലക്കുട പൗരാവലി ആദരിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട മെയിന്‍ റോഡിലുളള ചുങ്കത്ത് ടവ്വറില്‍ ആരംഭിച്ച...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe