30.9 C
Irinjālakuda
Monday, December 23, 2024

Daily Archives: January 30, 2023

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ കെ ടി യു സ്പോൺസേഡ് അധ്യാപക ശില്പശാല

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന പഞ്ചദിന ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാമിന് തുടക്കമായി.ഓഗ്മെൻ്റഡ് ആൻഡ് വിർച്വൽ റിയാലിറ്റി എന്ന വിഷയത്തിൽ നടത്തപ്പെടുന്ന ശില്പശാലയുടെ ഉത്ഘാടനം എക്സിക്യൂട്ടീവ്...

ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യവും മഹാൽമാ ഗാന്ധി രക്തസാക്ഷി ദിനാചരണവും

കാറളം:മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരത് ജോഡോ യാത്രക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ദേശീയ പതാക ഉയർത്തലും മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണവും നടത്തി. താണിശേരി സെൻ്ററിൽ നടന്ന ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും...

മഹാത്മാ ഗാന്ധിജിയുടെ 75-ാം രക്ത സാക്ഷിത്വദിനാചരണം ആചരിച്ചു

മുരിയാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിജിയുടെ 75-ാം രക്ത സാക്ഷിത്വദിനാചരണം മുരിയാട് പഞ്ചായത്ത് പരിസരത്ത് പുഷ്പാർച്ചനയും അനുസ്മരണയോഗവും ആചരിച്ചു. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അദ്ധ്യക്ഷത...

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടന്ന ഉത്സവബലിക്ക് വൻ ഭക്തജനതിരക്ക് അനുഭവപ്പെട്ടു

അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടന്ന ഉത്സവബലിക്ക് വൻ ഭക്തജനതിരക്ക് അനുഭവപ്പെട്ടു. മാതൃ ക്കൽ ദർശനം നടത്തി കാണിക്കയിട്ട് ഭക്‌തജനങ്ങൾ സായൂജ്യം നേടി. തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe