27.9 C
Irinjālakuda
Monday, November 18, 2024
Home 2022

Yearly Archives: 2022

കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584, മലപ്പുറം...

യുവാവിനെ വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ കുറ്റക്കാരനെന്നു കണ്ട് കോടതി ശിക്ഷിച്ചു

ഇരിങ്ങാലക്കുട : കാറളം വെള്ളാനിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെകൈയേറ്റം ചെയ്യുന്നതു കണ്ട് തടയാൻ ശ്രമിച്ച യുവാവിനെ വെട്ടി ഗുരുതരമായിപരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ കുറ്റക്കാരനെന്നു കണ്ട്കോടതി ശിക്ഷിച്ചു. കേസിലെ 1-ാം...

എ ഐ ടി യു സി സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽപൊതുഗതാഗത സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എ ഐ ടി യു സി സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽപൊതുഗതാഗത സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറികെ ശിവൻ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് കാറളം raഷീദ് അദ്ധ്യക്ഷത്വഹിച്ചു.എന്ത്...

അയ്യങ്കാവ് താലപ്പൊലി മാർച്ച് 12 മുതൽ ആഘോഷിക്കും; ആഘോഷ കമ്മിറ്റി രൂപീകരിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മാർച്ച് 12 മുതൽ 15 വരെ കേരളത്തിലെ പ്രശസ്തരായ കലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യം, മേളം, തായമ്പക എന്നിവയോടും വൈവിധ്യങ്ങളായ...

കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി...

അഭിഭാഷക ക്‌ളാർക്ക് മാർ കരിദിനം ആചരിച്ചു

ഇരിങ്ങാലക്കുട :കേരളത്തിലെ കോടതികളിൽ 2022 ജനുവരി ഒന്നാം തിയ്യതി മുതൽ നടപ്പിലാക്കിയ ഇ ഫയലിംഗ് സമ്പ്രദായം ആശാസ്ത്രീയവും, അഭിഭാഷക ക്‌ളാർക്ക് മാർക്കും, അഭിഭാഷകർക്കും തൊഴിൽ നഷ്ടപ്പെടും എന്ന ആശങ്ക ദുരീകരിക്കും വരെ e...

കാറളം ഗ്രാമ പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വെട്ടിയാട്ടിൽ ക്ഷേത്രം റോഡ് നാടിന് സമർപ്പിച്ചു

കാറളം:ഗ്രാമ പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വെട്ടിയാട്ടിൽ ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു. മുൻ എം.എൽ.എ പ്രൊഫ.കെ.യു. അരുണൻ മാസ്റ്ററുടെ ആസ്തി വികസന...

കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ സ്കിൽ ഡവലപ്പ്മെന്റ് ഇൻഡസ്ടിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനമാരംഭിച്ചു

കാട്ടൂർ: ഗ്രാമ പഞ്ചായത്തിലെ സ്കിൽ ഡവലപ്പ്മെന്റ് ഇൻഡസ്ടിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയിലുൾപ്പെടുത്തി ആരംഭിച്ച ഈ...

വിപണി ഉറപ്പാക്കി കൃഷിയിറക്കുന്നത് മാതൃകാപരം മന്ത്രി ഡോക്ടർ ആർ ബിന്ദു

മുരിയാട്: വിപണി ഉറപ്പാക്കി കൃഷിയിറക്കുന്നത് മാതൃകാപരം മന്ത്രി ഡോക്ടർ ആർ ബിന്ദു.കാർഷികമേഖലയെ ഒഴിവാക്കി നാടിൻ്റെ വികസന പ്രക്രിയ മുന്നോട്ടു പോകാനാകില്ലെന്നും കർഷകർക്ക് വിപണി ഉറപ്പാക്കുന്നതിലൂടെ മാത്രമാണ് കൃഷിയെ മെച്ചപ്പെടുത്താൻ കഴിയൂ എന്നും ഉന്നത...

സിപിഐഎം വേളൂക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചു

ഇരിങ്ങാലക്കുട: സിപിഐഎം വേളൂക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ വിഷുവിനു വിഷരഹിത പച്ചക്കറി നാട്ടിൽ ലഭ്യമാക്കുന്നതിനും വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള സംയോജിതപച്ചക്കറി കൃഷിയുടെ നടീൽ ഉത്ഘാടനം നടവരമ്പ് കല്ലംകുന്നിലുള്ള സിനി...

വാരിയർ സമാജം കുടുംബ സംഗമം നടത്തി

അഷ്ടമിച്ചിറ: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബ സംഗമം പേരൂർക്കാവ് വാരിയത്ത് തങ്കമണി വാരസ്യാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം...

കേരളത്തില്‍ 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂര്‍ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി...

പി.ആർ. ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി സംരംഭമായ ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം, നിർധനരായ കിടപ്പുരോഗികൾക്കു വേണ്ടി...

ഇരിങ്ങാലക്കുട : പി.ആർ. ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി സംരംഭമായ ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം, നിർധനരായ കിടപ്പുരോഗികൾക്കു വേണ്ടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും സംഭാവനയായി ശേഖരിച്ച...

കാറളം കാർഗിൽ റോഡ് ജനങ്ങൾക്ക് തുറന്നുകൊടുത്തു

കാറളം: കാറളത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാര്‍ഗില്‍ റോഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. ഉന്നതവിദ്യഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ എം എല്‍ എ കെ യു അരുണന്റെ ആസ്തിവികസന...

യൂത്ത് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഇരിങ്ങാലക്കുട: കണ്ണൂരിൽ കൊല്ലപ്പെട്ട ശുഹൈബിന്റെ രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം വൈസ് പ്രസിഡണ്ട് അജയ് മേനോന്റെ അധ്യക്ഷതയിൽ...

രാജ്യപുരസ്കാർ പരീക്ഷയിൽ മിന്നും വിജയം കരസ്ഥമാക്കി എച്ച്. ഡി. പി

ഇരിങ്ങാലക്കുട : കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ട് 2022 ജനുവരി 8 നു സംസ്ഥാന തലത്തിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ് സിന്റെ ഉന്നത പരീക്ഷ ആയ രാജ്യപുരസ്കാർ നടന്നു. ഈ...

അർബുദം ബാധിച്ച ബസ് ഉടമ രഞ്ജിത്തിന്റെ ധനസഹായത്തിനായി ബസുടമകൾ

ഇരിങ്ങാലക്കുട : തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ബസ് സർവീസ് നടത്തിയിരുന്ന അർബുദം ബാധിച്ച ബസ് ഉടമ രഞ്ജിത്തിന്റെ ധനസഹായത്തിനായി 14 -ാം തിയ്യതി ബക്കറ്റ് പിരിവ് നടത്തുവാൻ എല്ലാം ബസുടമകളുടെയും യോഗം തീരുമാനിച്ചു...

കേരള കർഷക സംഘം സേലം രക്ത സാക്ഷി ദിനം ആചാരിച്ചു

ഇരിങ്ങാലക്കുട :-കേരള കർഷക സംഘം സേലം രക്ത സാക്ഷി ദിനം ആചാരിച്ചു.കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സേലം രക്ത സാക്ഷി ദിനം ആചാരിച്ചു. ദിനചാരണത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ജില്ലാ...

കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം...

ചരിത്ര ശേഖരണത്തിന്റെ പുതുവഴികൾ തേടി ക്രൈസ്റ്റ് കോളേജിൽ വാമൊഴി ചരിത്ര മ്യൂസിയം തുറന്നു

ഇരിങ്ങാലക്കുട: ചരിത്ര നിർമിതിയിൽ ആരും മാറ്റിനിർത്തപ്പെടേണ്ടവരല്ല, മറിച്ച്, സമൂഹത്തിലെ ഓരോരുത്തരും ഉൾപ്പെടുന്നതാകണം ചരിത്ര നിർമ്മാണം എന്ന് കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പുതുതായി ആരംഭിച്ച...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe