29.9 C
Irinjālakuda
Monday, November 18, 2024
Home 2022

Yearly Archives: 2022

“പെണ്ണൊരുക്കം” പരിപാടിയിൽ സെമിനാർ സംഘടിപ്പിച്ചു

കാട്ടൂർ: ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന വനിത ദിന വാരാചരണത്തിന്റെ ഭാഗമായി നടക്കുന്ന "പെണ്ണൊരുക്കം" പരിപാടിയിൽ നടന്ന സെമിനാർ കാട്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം കമറുദ്ദീൻ ഉത്ഘാടനം നിർവഹിച്ചു.ലിംഗാധിഷ്ഠിത...

ജ്യോതിസ്സ് കോളേജിൽ വിദ്യാർഥികൾക്ക്‌ പഠനത്തോടൊപ്പം വരുമാനം എന്നാ ലക്ഷ്യത്തോടെ നടത്തുന്ന വിവിധ പ്രോഗ്രാമുകളുടെ ഭാഗമായി സ്റ്റുഡൻസ് സ്റ്റോറും കാന്റീനും...

ഇരിങ്ങാലക്കുട: ജ്യോതിസ്സ് കോളേജിൽ വിദ്യാർഥികൾക്ക്‌ പഠനത്തോടൊപ്പം വരുമാനം എന്നാ ലക്ഷ്യത്തോടെ നടത്തുന്ന വിവിധ പ്രോഗ്രാമുകളുടെ ഭാഗമായി കോളേജ് ക്യാമ്പസിൽ സ്റ്റുഡൻസ് സ്റ്റോറും കാന്റീനും ആരംഭിച്ചു.കോളേജിലെ വിദ്യാർത്ഥികൾക്ക് വേണ്ടി വിദ്യാർത്ഥികൾ തന്നെ നടത്തുന്ന സ്റ്റോറിന്റെയും...

STOP THE WAR, PEACE IS THE PRIORITY എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

ഇരിങ്ങാലക്കുട:STOP THE WAR, PEACE IS THE PRIORITY എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. പൂതംകുളം മൈതാനിയിൽ നിന്ന് ആരംഭിച്ച യുദ്ധവിരുദ്ധ റാലി ഇരിങ്ങാലക്കുട...

പട്ടികജാതി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം

മുരിയാട് :ഗ്രാമ പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം പദ്ധതി ഉൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. ആനന്ദപുരം ഗവ:യു.പി സ്‌കൂളിൽ...

ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ കെ.എസ്.ഇ. ലിമിറ്റഡ് സി.എസ്.ആർ. ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉൽഘാടനം കെ.എസ്.ഇ. മുൻ മാനേജിങ്ങ് ഡയറക്ടർ അഡ്വ. ഏ.പി....

പെണ്ണൊരുക്കം വനിത ദിന വാരാചരണത്തിന്റെ ഭാഗമായി ആദരണീയം പരിപാടി സംഘടിപ്പിച്ചു

കാട്ടൂർ: ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന വനിത ദിന വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന "പെണ്ണൊരുക്കം" പരിപാടിയിലെ 2-ാം ദിവസം ആദരണീയം പരിപാടി ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ നിർവഹിച്ചു.കാട്ടൂർ...

വിദ്യാർത്ഥികളെ സുരക്ഷിതരായി എത്തിക്കണം – ഗാന്ധി ദർശൻ വേദി

ഇരിങ്ങാലക്കുട: ഉക്രൈയിനിലെ യുദ്ധഭൂമിയിൽ ജീവാപായ ഭീഷണി നേരിടുന്ന വിദ്യാർത്ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ഗാന്ധി ദർശൻ വേദി നിയോജക മണ്ഡലം കമ്മറ്റി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ലോക സമാധാനത്തിനായി എന്നും മുൻപന്തിയിൽ...

ജ്യോതിസ് കോളേജിലെ അഗ്രികൾച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചീര വിളവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ അഗ്രികൾച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോളേജിലെ വിദ്യാർത്ഥികൾ നട്ടു ഉണ്ടാക്കിയ ചീര വിളവെടുപ്പ് നടത്തി .ചീര വിളവെടുപ്പ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ എ എം വർഗീസ് ഉദ്ഘാടനം ചെയ്തു.ചീര...

കേരളത്തില്‍ 2,846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 2,846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 486, എറണാകുളം 436, കോട്ടയം 314, കൊല്ലം 249, തൃശൂര്‍ 232, കോഴിക്കോട് 198, പത്തനംതിട്ട 189, ഇടുക്കി 157, മലപ്പുറം 115, പാലക്കാട്...

സ്ത്രീപക്ഷം നവകേരളത്തിന്റെ ഭാഗമായി ഒപ്പുശേഖരണ ക്യാമ്പയിൻ

താണിശ്ശേരി :സ്ത്രീപക്ഷം നവകേരളത്തിന്റെ ഭാഗമായി ഒപ്പുശേഖരണ ക്യാമ്പയിൻ കാറളം ഗ്രാമപഞ്ചായത്ത്‌ ഒമ്പതാം വാർഡിൽ പഞ്ചായത്ത്‌ മെമ്പറും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ അംബിക സുഭാഷ് നിർവഹിച്ചു. ഒമ്പതാം വാർഡ് സി ഡി എസ്...

കേരളത്തില്‍ 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 332, എറണാകുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂര്‍ 135, പത്തനംതിട്ട 120, ആലപ്പുഴ 113, ഇടുക്കി 111, കണ്ണൂര്‍...

കൂടൽമാണിക്യം ദേവസ്വം വക ഭൂമിയായ കളത്തുംപടി പറമ്പിലെ വിശാലമായ കുളത്തിൽ താമര കൃഷി ആരംഭിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം വക ഭൂമിയായ കളത്തുംപടി പറമ്പിലെ വിശാലമായ കുളത്തിൽ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ താമര കൃഷി ആരംഭിച്ചു. ആഴ്ചകളോളം നീണ്ട പരിശ്രമത്തിന്റെ ഭാഗമായി ഒരു ഏക്കർ വരുന്ന കുളം...

ഉന്നത വിദ്യാഭ്യാസ രംഗത്ത് നവതലമുറ പഠനപദ്ധതികളും ഗവേഷണവുമൊരുക്കുക സർക്കാർ നയം : ഡോ: ആർ. ബിന്ദു

ഇരിങ്ങാലക്കുട:ഉന്നത വിദ്യാഭ്യാസ രംഗത്ത് നവതലമുറ പഠനപദ്ധതികളും ഗവേഷണവുമൊരുക്കുക സർക്കാർ നയം : ഡോ: ആർ. ബിന്ദു. സെന്‍റ് ജോസഫ്സ് കോളേജിൽ റൂസ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ള കെട്ടിടത്തിന്‍റെ ഉദ്ഘാടന കര്‍മ്മം നിർവ്വഹിച്ചു...

സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആയുർവേദ പ്രതിരോധ മരുന്നുമായി മുരിയാട് ഗ്രാമ പഞ്ചായത്ത്

മുരിയാട് :ഗ്രാമ പഞ്ചായത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആയുർവേദ പ്രതിരോധ മരുന്ന് നൽകുന്ന കിരണം പദ്ധതിയുടെ ഉദ്ഘാടനം ആനന്ദപുരം ഗവ:യു.പി സ്‌കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ്...

ലോകസമാധാനത്തിന്റെ സന്ദേശവുമായി യുദ്ധവിരുദ്ധ റാലി നടത്തി ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. വളണ്ടിയർമാർ

ഇരിങ്ങാലക്കുട: ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. വളണ്ടിയർമാർ ലോകസമാധാനത്തിന്റെ സന്ദേശവുമായി യുദ്ധവിരുദ്ധ റാലി നടത്തി. തിങ്കളാഴ്ച രാവിലെ സ്കൂളിൽ നിന്ന് പുറപ്പെട്ട ജാഥ 10.30ന് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പരിസരത്ത് സമാപിച്ചു. മുൻസിപ്പൽ ചെയർപേഴ്‌സൺ...

കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155, മലപ്പുറം...

വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ...

ഇരിങ്ങാലക്കുട: വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എല്ലാ ബസ്സുകളും വിദ്യാര്‍ഥികളെ...

സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ വാർഷികവും, സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക സീ മോൾ പോൾ .സി ക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉന്നത വിദ്യാഭ്യാസ വകുപ്പ്...

ഇരിങ്ങാലക്കുട നഗരസഭയിലെ മാപ്രാണത്തുള്ള അങ്ങാടിക്കുളം പുനരുദ്ധാരണം ചെയ്യുന്നതിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : നഗരസഭയിലെ മാപ്രാണത്തുള്ള അങ്ങാടിക്കുളം പുനരുദ്ധാരണം ചെയ്യുന്നതിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. മുൻ എം.എൽ.എ പ്രൊഫ.കെ.യു. അരുണൻ മാസ്റ്ററിന്റെ ആസ്തി വികസന ഫണ്ടിൽ...

കാഴ്‌ചശക്തിയില്ലാത്ത വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്ത് മുരിയാട് ഗ്രാമപഞ്ചായത്ത്

മുരിയാട്: ഗ്രാമ പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കാഴ്‌ചശക്തിയില്ലാത്ത വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. മുരിയാട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe