Home 2022
Yearly Archives: 2022
വാരിയർ സമാജം ജില്ല യുവജന സമ്മേളനം നടത്തി
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയർ സമാജം ജില്ല യുവജന സമ്മേളനം സമാജം ജില്ല സെക്രട്ടറി എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. യുവജന വിഭാഗം ജില്ല പ്രസിഡണ്ട് സന്ദീപ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.വി....
കേരളത്തില്‍ 1421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 1421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103, പത്തനംതിട്ട 82, മലപ്പുറം 63, വയനാട്...
പരമ്പരാഗത ആധാരം എഴുത്ത് തൊഴിൽ സുരക്ഷാ ഉറപ്പുവരുത്തി ആധാരം എഴുത്തുക്കാർക്കായി സംവരണം ചെയ്യുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് സമരം...
കല്ലേറ്റുംകര :പരമ്പരാഗത ആധാരം എഴുത്ത് തൊഴിൽ സുരക്ഷാ ഉറപ്പുവരുത്തി ആധാരം എഴുത്തുക്കാർക്കായി സംവരണം ചെയ്യുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് ആധാരം എഴുത്തു അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി യൂണിറ്റ് കമ്മിറ്റി...
സ്ത്രീ സമത്വത്തിൻ്റെ കാഹളം മുഴക്കി ഇരിങ്ങാലക്കുടയിൽ രാത്രി നടത്തം
ഇരിങ്ങാലക്കുട : സ്ത്രീകൾക്കെതിരെ യുള്ള മുൻവിധികൾ അവസാനിപ്പിക്കുക എന്ന സന്ദേശവുമായി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് വിമൻസ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ സംഘടി പ്പിച്ച ' രാത്രി നടത്തം' ശ്രദ്ധേയമായി. അന്തർദേശീയ വനിതാ ദിനാചരണത്തിൻ്റെ ഭാഗമായാണ്...
കാട്ടൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടത്തിവന്ന വനിത ദിന വാരചാരണം ആഘോഷങ്ങളോടെ സമാപിച്ചു
കാട്ടൂർ :ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടത്തിവന്ന വനിത ദിന വാരചാരണം "പെണ്ണൊരുക്കം2022" ആഘോഷങ്ങളോടെ സമാപിച്ചു.മാർച്ച് 2 മുതൽ 8 വരെ ഏഴ് ദിവസങ്ങളിലായി നടന്ന പരിപാടികൾക്കാണ് ഇന്നലെ പരിസമാപ്തി കുറിച്ചിരിക്കുന്നത്.സമാപന സമ്മേളനം കാട്ടൂർ...
ജെ.സി.ഐ. ഉണർവ് 2022 ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ഉൽഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉണർവ്വ് 2022 മാപ്രാണം ഹോളിക്രോസ് സ്കൂളിൽ വെച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാ രാത്രക്കാരൻ...
കേരളത്തില്‍ 1791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 1791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 318, തിരുവനന്തപുരം 205, കോട്ടയം 190, തൃശൂര്‍ 150, ഇടുക്കി 145, കൊല്ലം 139, പത്തനംതിട്ട 136, കോഴിക്കോട് 127, വയനാട് 79, ആലപ്പുഴ...
വീടിനു പുറകിൽ തീ ഇടുന്നതിനിടയിൽ തീ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു
തെമ്മാന: വീടിനു പുറകിൽ തീ ഇടുന്നതിനിടയിൽ തീ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. തെമ്മാനചെങ്ങറ്റുമുറി സ്വദേശി വെളിയത്ത് പറമ്പിൽ നാരായണൻ ഭാര്യ ചന്ദ്രിക (70) ആണ് മരിച്ചത് ഇന്ന് ഉച്ചതിരിഞ്ഞ് വീടിന്റെ പുറകുവശത്ത് ചപ്പുചവറുകൾ...
ക്രൈസ്റ്റ് കോളേജിലെ സാമുഹിക സേവന സംഘടനയായ തവനിഷും ജനമൈത്രി പോലിസിൻ്റെയും നേതൃത്വത്തിൽ ശാന്തി സദനത്തിലെ അമ്മമാരെ ആദരിച്ചു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമുഹിക സേവന സംഘടനയായ തവനിഷും ജനമൈത്രി പോലിസിൻ്റെയും നേതൃത്വത്തിൽ ശാന്തി സദനത്തിലെ അമ്മമാരെ ആദരിച്ചു.ശാന്തി സദനത്തിൻ്റെ അംഗണത്തിൽ വച്ചു നടത്തിയ ചടങ്ങിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൾ...
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ വിദ്യാർത്ഥിനികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ: എ എം വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുരിയാട് പഞ്ചായത്ത് പ്രസിഡന്റും ജ്യോതിസ് കോളേജ് ചെയർമാനുമായ...
യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി ഫ്ലാഷ് മോബുമായി എൻഎസ്എസ് വിദ്യാർത്ഥികൾ
ഇരിങ്ങാലക്കുട: യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി എൻഎസ്എസ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട നാഷണൽ എച്ച് എസ് എസ് ലെ എൻ എസ് എസ് യൂണിറ്റിനെ നേതൃത്വത്തിലാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത് ....
കാട്ടൂർ പ്രീമിയർ ലീഗിൽ ദുബായ് വാരിയേഴ്‌സ് ചാമ്പ്യന്മാർ
കാട്ടൂർ :കാട്ടൂരിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മയായ കെ. സി. എൽ ന്റെ നേതൃത്വത്തിൽ കാട്ടൂരിൽ ആദ്യമായി സംഘടിപ്പിച്ച കാട്ടൂർ പ്രീമിയർ ലീഗിൽ ദുബായ് വാരിയേഴ്‌സ് കിരീടം നേടി.വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം കാട്ടൂർ...
കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂര്‍ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂര്‍ 57, പാലക്കാട്...
ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2022 മാർച്ച് 10 മുതൽ 12 വരെ ഒരു ഷട്ടിൽ ബാഡ്മിന്റൺ...
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2022 മാർച്ച് 10 മുതൽ 12 വരെ ഒരു ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയിലെ ഒരു സജീവ...
രുചിഭേദങ്ങളുടെ വൈവിധ്യവുമായി പെണ്ണൊരുക്കം പരിപാടിയിൽ ഭക്ഷ്യമേള
കാട്ടൂർ :ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന വനിത ദിന വാരാചണത്തിന്റെ ഭാഗമായുള്ള പെണ്ണൊരുക്കം പരിപാടിയിൽ 4-ാം ദിവസമായ ഇന്ന് ഭക്ഷ്യമേള നടത്തി.കാട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ ഭക്ഷ്യമേള ഉത്ഘാടനം...
കേരളത്തില്‍ 1836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 1836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട് 143, തൃശൂര്‍ 134, ഇടുക്കി 97, പത്തനംതിട്ട 97, ആലപ്പുഴ 90, മലപ്പുറം...
തളിയക്കോണം ബാപ്പുജി സ്മാരക സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ പ്രാരംഭ സർവ്വേ നടപടികൾ ആരംഭിച്ചു
ഇരിങ്ങാലക്കുട: നഗരസഭയിലെ തളിയക്കോണം ബാപ്പുജി സ്മാരക സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ പ്രാരംഭ സർവ്വേ നടപടികൾ ആരംഭിച്ചു. സ്റ്റേഡിയം നവീകരണത്തിനായി ഒരു കോടി രൂപയാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അനുവദിച്ചത്....
പെൻഷനേഴ്സ് അസോസിയേഷൻ ( KSSPA) ധർണ്ണ നടത്തി
ഇരിങ്ങാലക്കുട: പെൻഷൻ കാർക്ക് അനുവദിച്ച പെൻഷൻ, ക്ഷാ മാശ്വാസ കുടിശ്ശികകൾ ഉടൻ വിതരണം ചെയ്യുക, ക്ഷാമാശ്വാസം മൂന്ന് ഗഡു ഉടൻ അനുവദിക്കുക, മെഡി സിപ്പ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, ഒ.പി. ചികിത്സ ഉറപ്പ്...
60മത് കണ്ടംകുളത്തിൽ സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്റിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി
ഇരിങ്ങാലക്കുട : നാല് ഒന്നാം പാതമത്സരങ്ങൾ നടത്തപ്പെട്ടതിൽനിന്നും ശ്രീ കേരള വർമ കോളേജ് തൃശൂർ, സെന്റ് തോമസ് കോളേജ് തൃശൂർ, വ്യാസ കോളേജ് വടക്കാഞ്ചേരി, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ടീമുകൾ ക്വാർട്ടർ ഫൈനൽ...
കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂര്‍ 166, കൊല്ലം 165, ഇടുക്കി 125, പത്തനംതിട്ട 118, മലപ്പുറം 109, കണ്ണൂര്‍...