Home 2022
Yearly Archives: 2022
ആദ്യകുര്‍ബാന സ്വീകരണത്തിന് ആന്‍വിന്‍ ബിജു എത്തിയത് കുതിരപ്പുറത്ത്
കടുപ്പശ്ശേരി : ആദ്യകുര്‍ബാന സ്വീകരണത്തിന് ആന്‍വിന്‍ ബിജു എത്തിയത് കുതിരപ്പുറത്ത്.കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തില്‍ ഇന്നലെ നടന്ന ആദ്യ കുര്‍ബാന സ്വീകരണ ചടങ്ങിലേക്ക് മറ്റു കുട്ടികള്‍ കാറിലും സ്‌കൂട്ടറിലുമൊക്കെ എത്തിയപ്പോള്‍, തന്റെ പ്രിയ കളികൂട്ടുകാരിയായ...
ശ്രീ കൂടൽമാണിക്യം ദേവസ്വത്തിൻ്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന ആയുർവേദ വിഭാഗത്തിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ...
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിൻ്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന ശ്രീ സംഗമേശ്വര ആയുർവ്വേദ ഗ്രാമത്തിൻ്റെ ഭാഗമായി കൊട്ടിലാക്കൽ ടൂറിസം ബിൽഡിംഗിൽ ആരംഭിക്കുന്ന ആയുർവേദ വിഭാഗത്തിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ...
സുസ്ഥിര വികസനത്തിന് നീർത്തടാധിഷ്ഠിത സമീപനം അനിവാര്യം: മന്ത്രി ആർ ബിന്ദു
വെള്ളാങ്കല്ലൂർ: നീർത്തടാധിഷ്ഠിതമായ സമീപനമുണ്ടായെങ്കിൽ മാത്രമേ സുസ്ഥിരവും സ്ഥായിയുമായ വികസനം സാധ്യമാവുകയുള്ളുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. അപ്പോൾ മാത്രമാണ് ജനജീവിതം സൗഖ്യപൂർണമായി മുന്നോട്ട് പോകൂ എന്നും മന്ത്രി വ്യക്തമാക്കി. വെള്ളാങ്കല്ലൂർ...
എസ് എന്‍ സ്‍കൂളില്‍ ഫുട്ബോൾ ക്യാമ്പ് പുരോഗമിക്കുന്നു
ഇരിങ്ങാലക്കുട :എസ് എൻ സ്കൂളിൽ ഏപ്രിൽ മാസം നാലാം തീയതി മുതൽ ആരംഭിച്ച ഫുട്ബോൾ ക്യാമ്പ് പുരോഗമിക്കുന്നു. കായികാധ്യാപകനായ എം ജെ ഷാജിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ പരിശീലനം നൽകുന്നത് AIFF -D...
കാട്ടൂരിൽ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന
കാട്ടൂർ: ബസാറിലെ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലും മിന്നൽ പരിശോധന നടത്തി ആരോഗ്യ വകുപ്പ്.കാട്ടൂർ ഗ്രാമപഞ്ചായത്തും ആരോഗ്യ വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്.37 ഓളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഹോട്ടലുകൾ,റെസ്റ്റോറന്റ്കൾ, ബാർ,കോഴിക്കടകൾ,ഇറച്ചി-മീൻ...
സ്റ്റുഡന്റ് മാര്‍ക്കറ്റ് സഹകരണ വിപണിയുടെ തൃശൂര്‍ ജില്ലാ തല ഉദ്ഘാടനം കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ കെ.വി. നഫീസ നിര്‍വ്വഹിച്ചു
എടക്കുളം: സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ വിലക്ക് പഠന സാമഗ്രികള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ഫെഡുമായി ചേര്‍ന്ന് നടത്തുന്ന സ്റ്റുഡന്റ് മാര്‍ക്കറ്റ് സഹകരണ വിപണിയുടെ തൃശൂര്‍ ജില്ലാ തല ഉദ്ഘാടനം...
വീടിനെ ബാറാക്കി മാറ്റിയ കല്ലൂർ സ്വദേശി പിടിയിൽ
കല്ലൂർ : വീടിനെ ബാറാക്കി മാറ്റിയ കല്ലൂർ സ്വദേശി രജി 51 വയസ് എന്നയാളെ ഇരിഞ്ഞാലക്കുട അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറും സംഘവും പിടികൂടി. വലിയതോതിൽ മദ്യം സൂക്ഷിച്ച് പുലർച്ചെ മുതൽ വീട്ടിൽ ബാർ...
മാരാത്ത് വീട്ടിൽ വേലായുധൻ മകൻ മനോഹരൻ (72) മരണപ്പെട്ടു
ഇരിങ്ങാലക്കുട :നോർത്ത് മാരാത്ത് വീട്ടിൽ വേലായുധൻ മകൻ മനോഹരൻ (72) മരണപ്പെട്ടു, സംസ്കാരം മുക്തിസ്ഥാനിൽ നടന്നു. ഭാര്യ: അന്തരിച്ച സരോജിനി,മക്കൾ :മനോജ് വിനോജ് മരുമകൾ :സിജി
കാർട്ടൂണിസ്റ്റ് മോഹൻ ദാസിനെ ആദരിച്ചു
ഇരിങ്ങാലക്കുട : സപ്തതിയിലെത്തിയ, നിരവധി ബാല കാർട്ടൂൺ കഥാപാത്രങ്ങളുടെ സൃഷ്ടാവായ കാർട്ടൂണിസ്റ്റ് എം.മോഹൻദാസിനെ ഉന്നത വിദ്യാഭ്യസ വകുപ്പ് മന്ത്രി ഡോ. ബിന്ദു പൊന്നാട ചാർത്തി ആദരിച്ചു. ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മയും മോഹൻദാസിനെ ആദരിച്ചു....
എന്‍റെ തൊഴില്‍ എന്‍റെ അഭിമാനം” എന്യൂമറേറ്റര്‍ മാര്‍ക്ക് പരശീലനം നല്‍കി
കാറളം: നാല് വര്‍ഷത്തിനുള്ളല്‍ 20ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ എന്‍റെ തൊഴില്‍ എന്‍റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കാറളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് കല സര്‍വ്വെയുടെ എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലനം ദ്വിദിന പരിശീലനം 04/05/2022...
സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണത്തിന്റെ ഇൻസെന്റീവ് നൽകണം-കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എ ഐ ടി യു...
ഇരിങ്ങാലക്കുട :സാമൂഹ്യ ക്ഷേമ പെൻഷൻ കേരളത്തിൽ വിതരണം ചെയുന്നത് സഹകരണ സംഘങ്ങളിലെ ജീവനക്കാരാണ്.നവംബർ മുതൽ പെൻഷൻ വിതരണം ചെയ്യുന്ന ജീവനക്കാർക്ക് കൊടുക്കേണ്ട ഇൻസെന്റീവ് കുടിശ്ശിക ആണ്.പെൻഷൻ അനുവദിക്കുമ്പോൾ തന്നെ ഇൻസെന്റീവും അനുവദിക്കണമെന്ന് കെ...
മാളിയേക്കൽ കൂനൻ പോൾ എം ജെ 65 അന്തരിച്ചു
ഇരിങ്ങാലക്കുട മാളിയേക്കൽ കൂനൻ പോൾ എം ജെ 65 വയസ്സ് (റിട്ടയേർഡ് ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥൻ) അന്തരിച്ചു.സംസ്കാരം 05.05.2022 ഉച്ച തിരിഞ്ഞ് 3.30 നു ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽപള്ളിയിൽ, ഭൗതിക ശരീരം...
എടക്കുളം എസ്.എൻ ജി.എസ്.എസ് യു.പി സ്കൂളിലെ പി.ടി.എ.യുടെ നേതൃത്വത്തിൽ കരാട്ടെ പരിശീലനം ആരംഭിച്ചു
എടക്കുളം: എസ്.എൻ ജി.എസ്.എസ് യു.പി സ്കൂളിലെ കുട്ടികൾക്കായി അവധിക്കാല കരാട്ടെ പരിശീലന ക്ലാസ്സുകൾ പി - ടി. എ യുടെ നേതൃത്വത്തിൽ ആരംഭിച്ചു. കരാട്ടെ ജില്ല അസോസിയേഷൻ സെക്രട്ടറി മധു വിശ്വനാഥ് പരിശീലന...
എല്ലാ വീട്ടമ്മമാരെയും ആദരിച്ച് എട്ടുമുറിയുടെ മാതൃക
ഇരിങ്ങാലക്കുട: ലോക മാതൃദിനത്തിൻ്റെ മുന്നോടിയായി അമ്മമാർക്ക് ആദരണം. ഇരിങ്ങാലക്കുട എട്ടുമുറി റെസിഡൻസ് അസോസിയേഷനാണ് എല്ലാ വീട്ടമ്മമാരെയും ആദരിച്ച് മാതൃകയായത്. മാതൃദേവോ ഭവഃ എന്നു നാമകരണം ചെയ്ത പരിപാടി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ....
സമസ്ത കേരള വാരിയർ സമാജം ജില്ല സമ്മേളനം നടത്തി
സമസ്ത കേരള വാരിയർ സമാജം ജില്ല സമ്മേളനം സമാജം സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി. ധരണീധരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് എം.ഉണ്ണികൃഷ്ണവാരിയർ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ,...
കാലിത്തീറ്റ അസംസ്കൃത വസ്തുക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ വഴി എത്തിക്കും : മന്ത്രി ജെ ചിഞ്ചുറാണി
ഇരിങ്ങാലക്കുട : കാലിത്തീറ്റ നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീരമേഖലയിലെ ശാസ്ത്രീയ രീതികളും നൂതന അറിവുകളും കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നതിനായി...
സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കാറളം പഞ്ചായത്ത്തല ജലനടത്തം ആവേശകരമായി നടത്തി
കാറളം: സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച തെളിനീരൊഴുകും നവകേരളംപദ്ധതിയുടെ ഭാഗമായി കാറളം പഞ്ചായത്ത്തല ജലനടത്തം ആവേശകരമായി നടത്തി. കേരളത്തിലെ ഉപരിതല ജല ശ്രോതസ്സുകളുടെ മലിനീകരണാവസ്ഥ മാറ്റിയെടുത്തില്ലെങ്കിൽ ക്വോളിഫോം ബാക്ടീരിയ അടങ്ങിയ ജലമായിരിക്കും മനുഷ്യരുൾപ്പെടെ എല്ലാ...
കേരളത്തെ പ്രൊഫഷണലുകളുടെ ലക്ഷ്യസ്ഥാനമായി മാറ്റിയെടുക്കണം : മന്ത്രി ആർ ബിന്ദു
ഇരിങ്ങാലക്കുട: മലയാളികളായ പ്രൊഫഷണലുകൾക്ക് തൊഴിൽ തേടി അന്യ നാടുകളിലേക്ക് ചേക്കേറേണ്ടി വരുന്ന ഇന്നത്തെ സാഹചര്യം ദൗർഭാഗ്യകരമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിക്കുന്ന...
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മൂന്നരക്കോടി രൂപ ചെലവിൽ ഡയാലിസിസ് യൂണിറ്റ് ഒരുങ്ങുന്നു. മന്ത്രി ഡോ.ആർ. ബിന്ദു ശിലാസ്ഥാപനം നിർവഹിച്ചു
ഇരിങ്ങാലക്കുട: മനുഷ്യ സ്നേഹത്തിലൂന്നിയും ജീവകാരുണ്യം മുൻ നിർത്തിയുമായിരിക്കണം ആശുപത്രികളിലെ പ്രവർത്തനം നടത്തേണ്ടതെന്ന് ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ശിലാസ്ഥാപനം...
പടിയൂർ പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനവും ശക്തമായി നടപ്പാക്കാൻ തീരുമാനിച്ചു
ഇരിങ്ങാലക്കുട :പടിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചു നടന്ന വിവിധ വകുപ്പുതല യോഗത്തിൽ പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലത സഹദേവൻ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.വി സുകുമാരൻ ആരോഗ്യ...