23.9 C
Irinjālakuda
Sunday, January 12, 2025
Home 2022

Yearly Archives: 2022

ഇരിങ്ങാലക്കുടയിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല മഹോൽസവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട: നഗരസഭയുടെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോൽസവത്തിന് തുടക്കമായി . കൃഷിയെ വിദ്യാഭ്യാസത്തോടൊപ്പം പ്രോത്സാഹിപ്പിക്കണമെന്നും കലക്ക്‌ നൽകുന്ന പ്രാധാന്യം കൃഷിക്കും നൽകണമെന്ന് നടൻ ഇന്നസെന്റ് അഭിപ്രായപ്പെട്ടു.നഗരസഭയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ടൗൺ...

എടക്കുളം എസ്.എൻ.ജി.എസ് എസ് .യു.പി സ്കൂളിലെ ക്ലബ്ബുകൾ പ്രവർത്തനം ആരംഭിച്ചു

എടക്കുളം :എസ്.എൻ.ജി.എസ്.എസ്.യു.പി.സ്കൂളിലെ ഈ അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം പി.ടി. എ പ്രസിഡണ്ട് സുമേഷ് വി.എസ് നിർവഹിച്ചു. വിവിധ ഭാഷാ ക്ലബുകൾ, ശാസ്ത്ര ക്ലബുകൾ, ഹെൽത്ത് ക്ലബ്, കാർഷിക ക്ലബ് എന്നിങ്ങനെ...

കാട്ടുരില്‍ വയോധികനെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ് തളിക്കുളം വീട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍ മകന്‍ മജീദ് ( 63 ) വീട്ടില്‍ ഫാനില്‍ തൂങ്ങി മരിച്ചു. ഭാര്യ നബീസ. മക്കള്‍ ഷാനവാസ് ( സിപിഐഎം നെടുമ്പുര...

മണ്ണാത്തിക്കുളം റസിഡന്റ്സ് അസോസിയേഷൻ റാങ്ക് ജേതാക്കളെ അനുമോദിച്ചു

ഇരിങ്ങാലക്കുട: ഐ.എ.എസ്. റാങ്ക് ജേതാവ് അഖിൽ വി.മേനോൻ , മെഡിക്കൽ നീറ്റ് പി.ജി. എന്ററൻസ് പരീക്ഷയിൽ റാങ്ക് നേടിയ ഗൗരി.കെ. കർത്ത എന്നിവരെ മണ്ണാത്തിക്കുളം റോഡ് റസിഡന്റ് സ് അസോസിയേഷൻ ഉപഹാരവും ,...

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൃക്കേട്ട വച്ചുനമസ്‌ക്കാരം നടന്നു

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൃക്കേട്ട വച്ചുനമസ്‌ക്കാരം നടന്നു. ക്ഷേത്രത്തിന്റെ വാതില്‍മാടത്തിന്റെ തെക്കുഭാഗത്ത് നടന്ന ചടങ്ങില്‍ നടുവില്‍ പുഴയിടം നീലകണ്ഠന്‍ അടിതിരിപ്പാട് കാര്‍മ്മികത്വം വഹിച്ചു. കിഴക്കോട്ട് തിരിഞ്ഞ് അഗ്നിഹോത്രികള്‍ ഉപവിഷ്ടരാകുക. തരണനെല്ലൂര്‍ കാരണവരാണ് ആദ്യം...

കോട്ടയ്ക്കല്‍ പാപ്പു മകന്‍ ഡോ. ആന്റെണി ജോസഫ് അന്തരിച്ചു

ഇരിങ്ങാലക്കുട: പഴയ ചന്തപുര റോഡില്‍ കോട്ടയ്ക്കല്‍ പാപ്പു മകന്‍ ഡോ. ആന്റെണി ജോസഫ് (69 വയസ്സ്) അന്തരിച്ചു.ഇരിങ്ങാലക്കുട ഗവ ആയൂര്‍വേദ ആശുപത്രിയിലെ റിട്ട.ഡോക്ടറാണ്. സംസ്‌ക്കാരം 16.6.22 നു വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 നു...

ഫാനിൽ തൂങ്ങി മരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പുല്ലൂർ ആനുരുളി റോഡ് തെക്കേ മഠത്തിൽ ശിവൻ മേനോൻ മകൻ പ്രവീൺ (37) വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചു.( പുല്ലൂർ ഗ്രാമീണ വായനശാല അംഗം. മുൻ...

നൂറ്റൊന്നംഗസഭ ആരോഗ്യ സെമിനാർ ഞായറാഴ്ച

പുല്ലൂർ: മഴക്കാലാരംഭത്തിൽ സഭ നടത്തി വരാറുള്ള ആരോഗ്യ സെമിനാർ, സൗജന്യമെഡിക്കൽ ക്യാമ്പ്, മരുന്നുവിതരണം, രക്തഗ്രൂപ്പ് നിർണ്ണയം എന്നിവ ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 12.30 വരെ നടത്തുന്നു. പുല്ലൂർ സേക്രട്ട് ഹാർട്ട്...

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ കോലം കത്തിച്ചു

ഇരിങ്ങാലക്കുട : സ്വർണ്ണ കള്ളക്കടത്ത് കേസിൽ നിന്നും ജനശ്രദ്ധ മാറ്റുന്നത്തിനുവേണ്ടി സംസ്ഥാന വ്യാപകമായി കോൺഗ്രസ്സ് ഓഫിസുകൾക്കു നേരെ ആക്രമണം നടത്തുന്നു എന്ന് ആരോപിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തുകയും...

രക്തദാന ദിനത്തിൽ രക്തദാതാക്കളുടെ ഡയറക്ടറി പ്രകാശനം ചെയ്ത് എഐവൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി

ഇരിങ്ങാലക്കുട: ദിനംപ്രതി പല തരത്തിലുള്ള അസുഖങ്ങളാൽ രക്തം ആവശ്യമുള്ള രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ അവർക്കെല്ലാം സമാശ്വാസത്തിന്റെ വെളിച്ചമാണ് പ്രകാശിതമായതെന്ന് എ.ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ...

വേളൂക്കര ഗ്രാമപഞ്ചായത്ത് നവീകരിച്ച മീറ്റിംഗ് ഹാൾ നാടിന് സമർപ്പിച്ചു

വേളൂക്കര :ഗ്രാമപഞ്ചായത്ത് 2021 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മീറ്റിംഗ് ഹാൾ നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ധനീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി...

ഞാറ്റുവേല മഹോത്സവത്തിന്റെ കാൽ നാട്ടുകർമ്മം നിർ വ്വഹിച്ചു

ഇരിങ്ങാലക്കുട: നഗരസഭ ജൂണ് 17 മുതൽ 26 വരെ ടൌണ് ഹാളിൽ വെച്ച് നടത്തുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ കാൽ നാട്ടുകർമ്മം രാവിലെ ടൌൺ ഹാളിൽ വെച്ച് ഞാറ്റുവേല സ്വാഗതസംഘംഭാരവാഹികളോടൊപ്പം ചേർന്ന് മുനിസിപ്പൽ ചെയർ...

അന്തർദേശീയ ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി ശാന്തി നികേതൻ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണം നൽകി സബ്ബ് ഇൻസ്പെക്ടർ വിനയ

ഇരിങ്ങാലക്കുട: അന്തർദേശീയ ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സബ്ബ് ഇൻസ്പെക്ടർ എൻ.ഐ. വിനയ ഇരിങ്ങാലക്കുട ശാന്തി നികേതൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണം നൽകി. പെൺകുട്ടികൾ കായിക വിദ്യാഭ്യാസം ആർജ്ജിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും...

നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് രാവിലെ 9...

ദന്തരോഗ ചികിത്സക്കിടെ ആശ്വാസമേകാന്‍ അഡാപ്റ്റീവ് നോയിസ് ക്യാന്‍സലേഷന്‍ സിസ്റ്റവുമായി സഹൃദയ

കൊടകര: പല്ല് സംരക്ഷണത്തിനായി ദന്താശുപത്രിയില്‍ ചെന്നവര്‍ക്കറിയാം ചികിത്സക്കിടെ പല്ല് തുരക്കുന്ന ഡ്രില്ലിന്റേയും മോട്ടോറിന്റേയുമൊക്കെ അസഹനീയമായ ശബ്ദം. കുറച്ച് നേരം തുടര്‍ച്ചയായി ഈ ശബ്ദം കേള്‍ക്കുമ്പോഴേക്കും രോഗികള്‍ അസ്വസ്ഥരാകുന്നു. ഡോക്ടര്‍ക്ക് രോഗിയുമായി എന്തെങ്കിലും സംസാരിക്കണമെങ്കില്‍...

വിദ്യാഭ്യാസ ജില്ല കാര്യാലയത്തിലെ ഇ- ഓഫീസ് പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട:വിദ്യാഭ്യാസ ജില്ല കാര്യാലയത്തിലെ ഇ- ഓഫീസ് പ്രവർത്തനോദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.ജിഷ...

സാമ്പത്തിക പ്രതിസന്ധിമൂലം എം.എല്‍.എ.മാര്‍ ഗവ. സ്‌കൂളുകള്‍ക്ക് അനുവദിച്ച ബസ്സുകള്‍ നിരത്തിലിറക്കാനാകാതെ അധികൃതര്‍

ഇരിങ്ങാലക്കുട: സാമ്പത്തിക പ്രതിസന്ധിമൂലം എം.എല്‍.എ.മാര്‍ ഗവ. സ്‌കൂളുകള്‍ക്ക് അനുവദിച്ച ബസ്സുകള്‍ നിരത്തിലിറക്കാനാകാതെ അധികൃതര്‍ ബുദ്ധിമുട്ടുന്നു. കോവിഡ് മൂലമുണ്ടായ കഴിഞ്ഞ രണ്ടു വര്‍ഷത്തെ അടച്ചിടലാണ് സ്‌കൂളുകളെ പ്രതിസന്ധിയിലാക്കിയത്. പുതിയ അധ്യയനവര്‍ഷം ആരംഭിച്ചെങ്കിലും ഇന്‍ഷുറന്‍സ്, ടാക്സ്,...

ഹോമിയോ ഡിസ്പൻസറി കെട്ടിടം പുതുക്കി പണിയണം

ഇരിങ്ങാലക്കുട:പഴയ നഗരസഭാ ഭൂപ്രദേശത്തെ ഏക സർക്കാർ ഹോമിയോ ഡിസ്പൻസറി കെട്ടിടം ജീർണ്ണാവസ്ഥയിലായിട്ട് നാളുകളേറെയായി. കെ.എസ്.ആർ.ടി.സി ഓപ്പറേറ്റീങ്ങ് സെൻ്റർ ആയി പ്രവർത്തിക്കാൻ നഗരസഭ അനുവദിച്ചിരുന്ന കെട്ടിടത്തിലെ ഒരു മുറിയിൽ 1999 ൽ പ്രവർത്തനമാരംഭിച്ച ഇവിടെ...

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജന്റെ സേവനം ലഭ്യമാക്കണം :-സിപിഐ

ഇരിങ്ങാലക്കുട :താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് എത്തുന്ന മൃതദേഹങ്ങളിൽ പലതും തുടർനടപടികൾക്ക് വേണ്ടി മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകേണ്ടി വരികയും,മരണപ്പെട്ട വ്യക്തിയുടെ കുടുംബാഗങ്ങളും, നാട്ടുകാരും വിഷമഘട്ടത്തിൽ ആകുന്ന സാഹചര്യമാണ് നിലവിലുള്ളത്, താലൂക്ക് ആശുപത്രിയിൽ ഫോറൻസിക്...

കുഴുപ്പിള്ളി കോരൻ മകൻ സുബ്രൻ ( 58) നിര്യാതനായി

പുല്ലൂർ ഊരകം കുഴുപ്പിള്ളി കോരൻ മകൻ സുബ്രൻ ( 58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ :ശോഭന.മകൻ :വിഷ്ണു
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe