22.9 C
Irinjālakuda
Saturday, January 11, 2025
Home 2022

Yearly Archives: 2022

മഠത്തിക്കര ലൈന്‍ മടത്തിക്കര വലിയവീട്ടില്‍ രാമന്‍ മകന്‍ ശങ്കരന്‍(102) നിര്യാതനായി

മഠത്തിക്കര ലൈന്‍ മടത്തിക്കര വലിയവീട്ടില്‍ രാമന്‍ മകന്‍ ശങ്കരന്‍(102) നിര്യാതനായി .സംസ്‌കാരം 10 ന് ബുധനാഴ്ച രാവിലെ 9 ന് മുക്തിസ്ഥാനില്‍. ഭാര്യ : പരേതയായ കാര്‍ത്ത്യായനി. മക്കള്‍: പ്രേമ,രാജന്‍, അശോകന്‍, ദാസന്‍,...

അഖിലേന്ത്യ വ്യാപാരി ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട: അഖിലേന്ത്യ വ്യാപാരി ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് ഒമ്പതാം തീയതി വ്യാപാരി ദിനമായി ആചരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഷാജു പാറക്കാടൻ പതാക ഉയർത്തി....

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജും കൊറിയൻ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗവും ദക്ഷിണ കൊറിയ യിലെ ക്യുങ്പൂക് നാഷണൽ യൂണിവേഴ്സിറ്റിയിലെ കണ ക്ടഡ് കമ്പ്യൂട്ടിങ് ആൻഡ് മീഡിയ പ്രോസസിങ് ലാബുമായി ധാരണാപത്രം ഒപ്പിട്ടു.ക്രൈ സ്റ്റിന് വേണ്ടി...

ഷട്ടറുകളില്‍ അടിയുന്ന മരച്ചില്ലകളും ചണ്ടിയും യഥാസമയം നീക്കണമെന്ന് ഇരിങ്ങാലക്കുട മിനി സിവില്‍ സ്‌റ്റേഷനില്‍ ചേര്‍ന്ന മുകുന്ദപുരം താലൂക്ക് വികസന...

ഇരിങ്ങാലക്കുട: ഡാമുകളുടെ ഷട്ടറുകളില്‍ അടിയുന്ന മരച്ചില്ലകളും ചണ്ടിയും യഥാസമയം നീക്കണമെന്ന് ഇരിങ്ങാലക്കുട മിനി സിവില്‍ സ്‌റ്റേഷനില്‍ ചേര്‍ന്ന മുകുന്ദപുരം താലൂക്ക് വികസനസമിതി ബന്ധപ്പെട്ടവകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. മഴ തുടരുന്ന സാഹചര്യത്തില്‍ മരങ്ങളുടെ കെമ്പുകളും...

ഇരിങ്ങാലക്കുടയിലെ സാഹിത്യ മേഖലയിൽ പ്രമുഖരായവരുടെ ഉപദേശകസമിതി സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഓണത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്ന കലാ കായിക സാഹിത്യ കാർഷികോത്സവം - വർണ്ണക്കുട വർണ്ണാഭമാക്കുവാൻ സാഹിത്യ മേഖലയിലുള്ള പ്രമുഖരുടെ ഉപദേശക സമിതി സംഗമം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു...

ഓണ്‍ലൈനിലുണ്ട് വര്‍ണ്ണക്കുട

ഇരിങ്ങാലക്കുടയുടെ ഓണാഘോഷപരിപാടി 'വര്‍ണ്ണക്കുട' കലാകായിക സാഹിത്യ കാര്‍ഷികോത്സവത്തിന്‍റെ തത്സമയ വാര്‍ത്തകളും വിവരങ്ങളും ജനങ്ങളിലേക്കെത്തിക്കു ന്നതിനായി ഫേസ്ബുക്ക് പേജും വെബ്സൈറ്റും സാഹിത്യകാരിയും പത്രപ്രവർത്തകയുമായ രേണു രാമനാഥ് ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ്...

പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദിച്ച രാജ്യത്തെ ആരോഗ്യപ്രവർത്തകരിൽ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്‌സ്‌ ലിൻസി പി പി യും

ഇരിങ്ങാലക്കുട : കോവിഡ് മഹാമാരിക്കെതിരായി ഇന്ത്യയിൽ 2021 ജനുവരി 16 ന് ആരംഭിച്ച കോവിഡ് വാക്‌സിനേഷൻ 2022 ജൂലൈ 17 ന് 200 കോടി പൂർത്തിയാക്കിയതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദിച്ച രാജ്യത്തെ...

വരും നൂറ്റാണ്ടിന്റെ ഗതി നിശ്ചയിക്കുന്നത് ഈ നൂറ്റാണ്ടിലെ പ്രതിഭകൾ :-വി.ഡി.സതീശൻകോൺഗ്രസ് ആദരിച്ചത് ആയിരത്തിലധികം വിദ്യാർത്ഥികളെയും അമ്പതോളം വിദ്യാലയങ്ങളെയും

ഇരിങ്ങാലക്കുട: കഴിഞ്ഞ നൂറ്റാണ്ടിലെ പരിമിതമായ സൗകര്യങ്ങളിൽ നിന്നും അനന്തമായ സൗകര്യങ്ങളും സാധ്യതകളുമാണ് ഇപ്പോൾ ഉള്ളതെന്നും ഈ നൂറ്റാണ്ടിലെ പ്രതിഭകളാണ് വരും നൂറ്റാണ്ടിന്റെ ഗതിയെ നിശ്ചയിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഇന്ത്യൻ നാഷണൽ...

ഇരിങ്ങാലക്കുട ഠാണ – ചന്തക്കുന്ന് ജംഗ്ഷൻ വികസനം ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായ 11(1) വിജ്ഞാപനം പുറത്തിറങ്ങി

ഇരിങ്ങാലക്കുട: ഠാണ - ചന്തക്കുന്ന് ജംഗ്ഷൻ വികസനം അടുത്ത ഘട്ടത്തിലേക്ക്: ഡോ. ആർ ബിന്ദുഇരിങ്ങാലക്കുടയുടെ ദീർഘകാല വികസന സ്വപ്നമായ ഠാണ - ചന്തക്കുന്ന് ജംഗ്ഷൻ വിപുലീകരണത്തിലേക്ക് ഒരു സുപ്രധാന കാൽവെപ്പു കൂടി പൂർത്തീകരിച്ചു....

വാള് വീശി നാടുവിട്ട കുപ്രസിദ്ധ ഗുണ്ടയെ മുംബൈയിൽ നിന്ന് പൊക്കി റൂറൽ പോലീസ്

ഇരിങ്ങാലക്കുട :തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയെ മുംബൈയിലെ ഒളിസങ്കേതത്തിൽ നിന്ന് പോലീസ് പിടികൂടി. കാട്ടൂർ സ്വദേശി നന്ദനത്തുപറമ്പിൽ ഹരീഷിനെയാണ് (47 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി....

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി...

ഇരിങ്ങാലക്കുട :നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എങ്കിലും കനത്ത...

ആലേങ്ങാടന്‍ പൗലോസ് മകന്‍ കുഞ്ഞുവറീത് (ജോര്‍ജ്ജ്-93) നിര്യാതനായി

ഇരിങ്ങാലക്കുട : ആലേങ്ങാടന്‍ പൗലോസ് മകന്‍ കുഞ്ഞുവറീത് (ജോര്‍ജ്ജ്-93) നിര്യാതനായി. സംസ്‌ക്കാരം നാളെ വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തും. മക്കള്‍ : വത്സ സണ്ണി, ഡോ.പൗലോസ്...

സഹകരണ മേഖലയെ തകർക്കാനുള്ള യു.ഡി.എഫിന്റെയും,ബി.ജെ.പി യുടെയും ഗൂഢ ശ്രമങ്ങൾക്കെതിരെ സി.പി.ഐ(എം) പ്രതിഷേധ സംഗമം

ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്കിൽ നടന്ന വായ്പാ ക്രമക്കേട് ചൂണ്ടിക്കാട്ടി കേരളത്തിലെ സുശക്തമായ സഹകരണ മേഖലയെ തകർത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന യു.ഡി.എഫിന്റെയും,ബി.ജെ.പിയുടെ മോഹം നടക്കാൻ പോകുന്നില്ലെന്ന് സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ.ബാലൻ.കരുവന്നൂർ ബാങ്കിൽ ഉണ്ടായ...

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ നടന്നു

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ നടന്നു.നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.പുറത്തുനിന്നും ഇല്ലംനിറയ്ക്കാവശ്യമായ നെൽക്കതിർക്കറ്റകൾ കൊണ്ടുവരുന്നതിനു പകരം, 2018 മുതൽ കഴിഞ്ഞ നാല് വർഷത്തോളമായി ക്ഷേത്രം ദേവസ്വം ഭൂമിയിലാണ് ഇവ...

ജോസഫിന്റെ കുടുംബത്തിന് കൈത്താങ്ങായി കല്ലേറ്റുംകര ബാങ്ക് പ്രസിഡന്റ്

മാപ്രാണം:കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം ലഭിക്കാത്തതിനെ തുടർന്ന്ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സ നടത്താനാവാതെ ദുരിതത്തിലായതെങ്ങോലപറമ്പിൽ ജോസഫിന്റെ കുടുംബത്തിന് കൈത്താങ്ങായി കല്ലേറ്റുംകര സഹകരണബാങ്ക് പ്രസി‍ഡന്റ് എൻ.കെ.ജോസഫ്. തന്റെ ഒരു മാസത്തെ ഒാണറേറിയമായ 12500രൂപ അദ്ദേഹം ജോസഫിന്റെ...

കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നു

ഇരിങ്ങാലക്കുട :കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി ,പ്ലസ് ടു , വി എച്ച്എസ്ഇ പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർഥികളെയും നിയോജകമണ്ഡലത്തിലെ 100% വിജയം കൈവരിച്ച വിദ്യാലയങ്ങളെയും...

കല്ലങ്കര മഠം രാമസ്വാമി ഭാര്യ സുന്ദരമ്പാൾ( 92)അന്തരിച്ചു

ഇരിങ്ങാലക്കുട :ഗവണ്മെന്റ് ഗേൾസ് സ്കൂളിന് സമീപം കല്ലങ്കര മഠം രാമസ്വാമി ഭാര്യ സുന്ദരമ്പാൾ( 92)അന്തരിച്ചു.സംസ്കാരം രുദ്രഭൂമിയിൽ നടന്നു . മക്കൾ :ഗണേഷ്, പ്രസാദ്, മഹേഷ്‌, ഗീത, ലത.

കരുവന്നൂർ പുഴയിലെ കുത്തൊഴുക്കിൽ ഒലിച്ച് പോയി മത്സ്യകൃഷി കൂട്

കാറളം : കരുവന്നൂർ പുഴയിൽ വെള്ളാനി നന്തി പ്രദേശത്ത് മത്സ്യ കൂട് കൃഷി നടത്തിയ കർഷകരുടെ കൂടുകൾ ഇന്നലെയുണ്ടായ മഴവെള്ള കുത്തൊഴുക്കിൽ ഒലിച്ച് പോയി. മീനുകൾക്ക് രാവിലെ തീറ്റ നൽകുന്നതിന് എത്തിയപ്പോഴാണ് കൂട്...

ശ്രീ കൂടൽമാണിക്യം ദേവസ്വത്തിലെ ഇല്ലംനിറക്കാവശ്യമായ നെൽക്കതിർ കൊയ്ത്തുത്സവം ദേവസ്വം കൊട്ടിലാക്കൽ പറമ്പിൽ നടന്നു

ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ദേവസ്വത്തിലെ ഇല്ലംനിറക്കാവശ്യമായ നെൽക്കതിർ കൊയ്ത്തുത്സവം ദേവസ്വം കൊട്ടിലാക്കൽ പറമ്പിൽ നടന്നു.. എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിലെ വിദ്യാർത്ഥികൾ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു...

ജില്ലയില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല

ജില്ലയില്‍ റെഡ്് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍ അടക്കം നഴ്സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe