23.9 C
Irinjālakuda
Wednesday, September 18, 2024

Daily Archives: July 5, 2022

ഇരിങ്ങാലക്കുടയിൽ ആഗ്രോ പാർക്ക്‌ സ്ഥാപിക്കുക കേരള കർഷക സംഘം

ഇരിങ്ങാലക്കുട: കേരള കർഷക സംഘം ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് മേഖലാ സമ്മേളനം ഇരിങ്ങാലക്കുടയിൽ ആഗ്രോ പാർക്ക്‌ സ്ഥാപിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് കേരള കർഷക സംഘം ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് മേഖലാ സമ്മേളനം സംസ്ഥാന...

കഥക്കിനെ ജനകീയമാക്കുന്നതില്‍ ശരണ്യയുടെ പങ്ക് മഹത്തരം : തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട : കഥക്കെന്ന നൃത്ത കലാരൂപത്തെ ജനകീയമാക്കുന്നതില്‍ ശരണ്യജെസ്‌ലിന്‍ വഹിച്ച പങ്ക് മഹത്തരമെന്ന് മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ.തോമസ്ഉണ്ണിയാടന്‍ പറഞ്ഞു. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ഏര്‍പ്പെടുത്തിയ കലാശ്രേഷ്ഠ പുരസ്‌കാരം ശരണ്യ ജസ്‌ലിന് സമ്മാനിച്ചുകൊണ്ട്സംസാരിക്കുകയായിരുന്നു...

മുരിയാട് ഗ്രാമപഞ്ചായത്ത് ഞാറ്റുവേലമഹോത്സവത്തിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാലയങ്ങളെയും, റിട്ടയര്‍ ചെയ്ത അംഗന്‍വാടി ടീച്ചര്‍മാരെയും ആദരിച്ചു

മുരിയാട്: ഗ്രാമപഞ്ചായത്ത് ഞാറ്റുവേലമഹോത്സവത്തിന്റെ ഭാഗമായി SSLC, പ്ലസ്‌ ടു ഫുള്‍ എ+ ലഭിച്ച വിദ്യാര്‍ത്ഥികളെയും മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാലയങ്ങളെയും, റിട്ടയര്‍ ചെയ്ത അംഗന്‍വാടി ടീച്ചര്‍മാരെയും ആദരിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത്...

ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൻറെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകിവരുന്ന സൗജന്യ ഡയാലിസിസ് കൂപ്പണുകളുടെ വിതരണോൽഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : ലയൺസ് ക്ലബ്ബിൻറെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകിവരുന്ന സൗജന്യ ഡയാലിസിസ് കൂപ്പണുകളുടെ ഈ വർഷത്തെ വിതരണോൽഘാടനം ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ ലയൺ അഡ്വക്കേറ്റ് ടി. ജെ തോമസ് നിർവഹിച്ചു....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe