21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: June 25, 2022

പുത്തന്‍തോട് കെ.എല്‍.ഡി.സി. കനാല്‍ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞു

പുത്തന്‍തോട്: കെ.എല്‍.ഡി.സി. കനാല്‍ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞു. മൂര്‍ക്കനാട്, ചെമ്മണ്ട ഭാഗത്തേക്കുള്ള വടക്കേ ബണ്ട് റോഡിന്റെ അരികിടിഞ്ഞ ഭാഗത്ത് കരിങ്കല്ലുപയോഗിച്ചു ഒന്നര വര്‍ഷം മുമ്പ് നടത്തിയ നിര്‍മാണമാണ് മണ്ണടക്കം താഴേയ്ക്കിരുന്നത്....

പഞ്ചായത്തുകളിൽ സേവനങ്ങൾ ജനങ്ങളുടെ അരികിലേക്കെത്തിക്കുന്ന വാതിൽപ്പടി സേവന പദ്ധതിക്ക് തുടക്കമാവുന്നു

ഇരിങ്ങാലക്കുട: കേരളത്തിൽ സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അരികിലേക്കെത്തിക്കുന്ന വാതിൽപ്പടി സേവന പദ്ധതിക്ക് തുടക്കമാവുന്നു. പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായുള്ള രണ്ടാം ഘട്ട പരിശീലന പരിപാടികൾ പഞ്ചായത്തുകളിൽ നടന്നുവരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് വാതിൽപ്പടി...

ബ്രഹ്മശ്രീ.എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാട് (72) അന്തരിച്ചു

കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗമായിരുന്ന ബ്രഹ്മശ്രീ.എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാട് (72) അന്തരിച്ചു. നെടുമ്പിള്ളി തരണനല്ലൂർ ഇല്ലത്തെ ഇപ്പോഴത്തെ കാരണവർ ആയിരുന്നു. കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റിയിൽ രണ്ട് തവണ തന്ത്രി പ്രതിനിധി ആയിരുന്നു....

മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു .സർക്കിൾ സഹകരണ യൂണിയൻ ആസ്ഥാനത്തെ കോ ഈഡൻ ഹോളിൽ നടന്ന പരിശീലനപരിപാടി സർക്കിൾ സഹകരണ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe