21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: June 21, 2022

ഠാണ-ചന്തക്കുന്ന് റോഡ് വികസനം : ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി മന്ത്രി ഡോ. ആർ ബിന്ദു

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്ക് പരിധിയിൽ വരുന്ന ഠാണ- ചന്തക്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു .RFCT LARR ACT 2013 നിയമപ്രകാരം 0.7190 ഹെക്ടർ...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി

ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്ര പരിസരത്ത് വിദ്യാർത്ഥിനികൾ വ്യത്യസ്തവും മനോഹരവുമായ യോഗ പെർഫോമൻസ് നടത്തി. എസ്.എൻ : ഇ.എസ്. പ്രസിഡണ്ട് . കെ.കെ.കൃഷ്ണാ...

കത്തീഡ്രലില്‍ ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍...

ഇരിങ്ങാലക്കുട : ക്രൈസ്തവ വിശ്വാസം ഏതു പ്രതിസന്ധിയിലും മുറുകെപ്പിടിക്കുമെന്നും സര്‍വമനുഷ്യര്‍ക്കും സ്‌നേഹവും കാരുണ്യവും വഴി ക്രിസ്തുസന്ദേശം പകര്‍ന്നു നല്‍കുമെന്നും ഭാരത അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ച മൈലാപ്പൂരിലെ പവിത്രഭൂമിയില്‍ ഇരിങ്ങാലക്കുട രൂപതയില്‍...

കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക, വാഗ്ദാനങ്ങൾ പാലിക്കുക എന്നാവശ്യപ്പെട്ട് റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി

കല്ലേറ്റുംകര : കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക, വാഗ്ദാനങ്ങൾ പാലിക്കുക എന്നാവശ്യപ്പെട്ട് കേരള കർഷകസംഘവും കർഷക തൊഴിലാളി യൂണിയനും നടത്തിയ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ മാർച്ച് കർഷക സംഘം...

ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് സിവിൽ എൻജിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ഹാക്കത്തോണിന് വർണാഭമായ സമാപനം

ഇരിങ്ങാലക്കുട: നിർമാണ മേഖലയിലെ സാങ്കേതിക സമസ്യകൾക്ക് ഫലപ്രദമായ പരിഹാര മാർഗങ്ങൾ തേടി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് സിവിൽ എൻജിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ഹാക്കത്തോണിന് വർണാഭമായ സമാപനം. മാറ്റർലാബ്, ആസ്ട്രക് ഇന്നവേഷൻസ്, യു എൽ...

അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗ പരിശീലനം നൽകി ജ്യോതിസ് കോളേജ്

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിൽ വിദ്യാർഥികൾക്കായി യോഗ പരിശീലനം നടത്തി. അക്കാദമിക് കോഡിനേറ്റർ കുമാർ സി കെ യുടെ അധ്യക്ഷതയിൽ നടന്ന യോഗ ക്ലാസ്സ് കോളേജ് പ്രിൻസിപ്പൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe