21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: June 14, 2022

വേളൂക്കര ഗ്രാമപഞ്ചായത്ത് നവീകരിച്ച മീറ്റിംഗ് ഹാൾ നാടിന് സമർപ്പിച്ചു

വേളൂക്കര :ഗ്രാമപഞ്ചായത്ത് 2021 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മീറ്റിംഗ് ഹാൾ നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ധനീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി...

ഞാറ്റുവേല മഹോത്സവത്തിന്റെ കാൽ നാട്ടുകർമ്മം നിർ വ്വഹിച്ചു

ഇരിങ്ങാലക്കുട: നഗരസഭ ജൂണ് 17 മുതൽ 26 വരെ ടൌണ് ഹാളിൽ വെച്ച് നടത്തുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ കാൽ നാട്ടുകർമ്മം രാവിലെ ടൌൺ ഹാളിൽ വെച്ച് ഞാറ്റുവേല സ്വാഗതസംഘംഭാരവാഹികളോടൊപ്പം ചേർന്ന് മുനിസിപ്പൽ ചെയർ...

അന്തർദേശീയ ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി ശാന്തി നികേതൻ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണം നൽകി സബ്ബ് ഇൻസ്പെക്ടർ വിനയ

ഇരിങ്ങാലക്കുട: അന്തർദേശീയ ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സബ്ബ് ഇൻസ്പെക്ടർ എൻ.ഐ. വിനയ ഇരിങ്ങാലക്കുട ശാന്തി നികേതൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണം നൽകി. പെൺകുട്ടികൾ കായിക വിദ്യാഭ്യാസം ആർജ്ജിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും...

നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് രാവിലെ 9...

ദന്തരോഗ ചികിത്സക്കിടെ ആശ്വാസമേകാന്‍ അഡാപ്റ്റീവ് നോയിസ് ക്യാന്‍സലേഷന്‍ സിസ്റ്റവുമായി സഹൃദയ

കൊടകര: പല്ല് സംരക്ഷണത്തിനായി ദന്താശുപത്രിയില്‍ ചെന്നവര്‍ക്കറിയാം ചികിത്സക്കിടെ പല്ല് തുരക്കുന്ന ഡ്രില്ലിന്റേയും മോട്ടോറിന്റേയുമൊക്കെ അസഹനീയമായ ശബ്ദം. കുറച്ച് നേരം തുടര്‍ച്ചയായി ഈ ശബ്ദം കേള്‍ക്കുമ്പോഴേക്കും രോഗികള്‍ അസ്വസ്ഥരാകുന്നു. ഡോക്ടര്‍ക്ക് രോഗിയുമായി എന്തെങ്കിലും സംസാരിക്കണമെങ്കില്‍...

വിദ്യാഭ്യാസ ജില്ല കാര്യാലയത്തിലെ ഇ- ഓഫീസ് പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട:വിദ്യാഭ്യാസ ജില്ല കാര്യാലയത്തിലെ ഇ- ഓഫീസ് പ്രവർത്തനോദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.ജിഷ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe