20.9 C
Irinjālakuda
Saturday, January 18, 2025
Home 2022 May

Monthly Archives: May 2022

ഓടമ്പിള്ളി പ്രഭാകര മേനോന്റെയും പള്ളത്ത് പത്മാവതി അമ്മയുടെയും മകൻ ശിവപ്രസാദ് (54) അന്തരിച്ചു

അവിട്ടത്തൂർ പരേതരായ ഓടമ്പിള്ളി പ്രഭാകര മേനോന്റെയും പള്ളത്ത് പത്മാവതി അമ്മയുടെയും മകൻ ശിവപ്രസാദ് (54) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന്(09–05–2022)ഉച്ചക്ക് 1 മണിക് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.ഭാര്യ: ജയന്തി പാറയിൽ. മക്കൾ: വിഷ്ണു...

ആംബുലൻസ് ഡ്രൈവറുടെ സമയോചിത ഇടപെടലിൽ യുവതിയ്ക്ക് സുഖപ്രസവം

വെള്ളാങ്കല്ലൂർ: ഓട്ടോ പിടിച്ച് ആശുപത്രിയിലേക്ക് പോകുംവഴി കലശലായ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് റോഡരികിൽ ഓട്ടോ നിർത്തി എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച കുടുംബത്തിന് മുൻപിലാണ് വെള്ളാങ്കല്ലൂർ സൊസൈറ്റി ആംബുലൻസ് ഡ്രൈവറായ നിഖിൽ പ്രത്യക്ഷപ്പെട്ടത്. കോവിഡ്...

ഇരിങ്ങാലക്കുടയിൽ സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

ഇരിങ്ങാലക്കുട: സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഓട്ടോടാക്സി ഡ്രൈവർക്കും യാത്രക്കാരനും പരുക്ക്. ഓട്ടോ ടാക്സിയിലുണ്ടായിരുന്നപട്ടേപ്പാടം സ്വദേശി വാതുക്കാടൻ ജോസ്(50), ബന്ധുവായ ഷിബു(35)എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേടെയാണ് അപകടംനടന്നത്. ചന്തക്കുന്നിൽ സെന്റ്...

ആദ്യകുര്‍ബാന സ്വീകരണത്തിന് ആന്‍വിന്‍ ബിജു എത്തിയത് കുതിരപ്പുറത്ത്

കടുപ്പശ്ശേരി : ആദ്യകുര്‍ബാന സ്വീകരണത്തിന് ആന്‍വിന്‍ ബിജു എത്തിയത് കുതിരപ്പുറത്ത്.കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തില്‍ ഇന്നലെ നടന്ന ആദ്യ കുര്‍ബാന സ്വീകരണ ചടങ്ങിലേക്ക് മറ്റു കുട്ടികള്‍ കാറിലും സ്‌കൂട്ടറിലുമൊക്കെ എത്തിയപ്പോള്‍, തന്റെ പ്രിയ കളികൂട്ടുകാരിയായ...

ശ്രീ കൂടൽമാണിക്യം ദേവസ്വത്തിൻ്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന ആയുർവേദ വിഭാഗത്തിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ...

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിൻ്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന ശ്രീ സംഗമേശ്വര ആയുർവ്വേദ ഗ്രാമത്തിൻ്റെ ഭാഗമായി കൊട്ടിലാക്കൽ ടൂറിസം ബിൽഡിംഗിൽ ആരംഭിക്കുന്ന ആയുർവേദ വിഭാഗത്തിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ...

സുസ്ഥിര വികസനത്തിന്‌ നീർത്തടാധിഷ്ഠിത സമീപനം അനിവാര്യം: മന്ത്രി ആർ ബിന്ദു

വെള്ളാങ്കല്ലൂർ: നീർത്തടാധിഷ്ഠിതമായ സമീപനമുണ്ടായെങ്കിൽ മാത്രമേ സുസ്ഥിരവും സ്ഥായിയുമായ വികസനം സാധ്യമാവുകയുള്ളുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. അപ്പോൾ മാത്രമാണ് ജനജീവിതം സൗഖ്യപൂർണമായി മുന്നോട്ട് പോകൂ എന്നും മന്ത്രി വ്യക്തമാക്കി. വെള്ളാങ്കല്ലൂർ...

എസ് എന്‍ സ്‍ക‍ൂളില്‍ ഫുട്ബോൾ ക്യാമ്പ് പുരോഗമിക്കുന്നു

ഇരിങ്ങാലക്കുട :എസ് എൻ സ്കൂളിൽ ഏപ്രിൽ മാസം നാലാം തീയതി മുതൽ ആരംഭിച്ച ഫുട്ബോൾ ക്യാമ്പ് പുരോഗമിക്കുന്നു. കായികാധ്യാപകനായ എം ജെ ഷാജിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ പരിശീലനം നൽകുന്നത് AIFF -D...

കാട്ടൂരിൽ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന

കാട്ടൂർ: ബസാറിലെ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലും മിന്നൽ പരിശോധന നടത്തി ആരോഗ്യ വകുപ്പ്.കാട്ടൂർ ഗ്രാമപഞ്ചായത്തും ആരോഗ്യ വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്.37 ഓളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഹോട്ടലുകൾ,റെസ്റ്റോറന്റ്കൾ, ബാർ,കോഴിക്കടകൾ,ഇറച്ചി-മീൻ...

സ്റ്റുഡന്റ് മാര്‍ക്കറ്റ് സഹകരണ വിപണിയുടെ തൃശൂര്‍ ജില്ലാ തല ഉദ്ഘാടനം കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ കെ.വി. നഫീസ നിര്‍വ്വഹിച്ചു

എടക്കുളം: സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ വിലക്ക് പഠന സാമഗ്രികള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ഫെഡുമായി ചേര്‍ന്ന് നടത്തുന്ന സ്റ്റുഡന്റ് മാര്‍ക്കറ്റ് സഹകരണ വിപണിയുടെ തൃശൂര്‍ ജില്ലാ തല ഉദ്ഘാടനം...

വീടിനെ ബാറാക്കി മാറ്റിയ കല്ലൂർ സ്വദേശി പിടിയിൽ

കല്ലൂർ : വീടിനെ ബാറാക്കി മാറ്റിയ കല്ലൂർ സ്വദേശി രജി 51 വയസ് എന്നയാളെ ഇരിഞ്ഞാലക്കുട അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറും സംഘവും പിടികൂടി. വലിയതോതിൽ മദ്യം സൂക്ഷിച്ച് പുലർച്ചെ മുതൽ വീട്ടിൽ ബാർ...

മാരാത്ത് വീട്ടിൽ വേലായുധൻ മകൻ മനോഹരൻ (72) മരണപ്പെട്ടു

ഇരിങ്ങാലക്കുട :നോർത്ത് മാരാത്ത് വീട്ടിൽ വേലായുധൻ മകൻ മനോഹരൻ (72) മരണപ്പെട്ടു, സംസ്കാരം മുക്തിസ്ഥാനിൽ നടന്നു. ഭാര്യ: അന്തരിച്ച സരോജിനി,മക്കൾ :മനോജ്‌ വിനോജ് മരുമകൾ :സിജി

കാർട്ടൂണിസ്റ്റ് മോഹൻ ദാസിനെ ആദരിച്ചു

ഇരിങ്ങാലക്കുട : സപ്തതിയിലെത്തിയ, നിരവധി ബാല കാർട്ടൂൺ കഥാപാത്രങ്ങളുടെ സൃഷ്ടാവായ കാർട്ടൂണിസ്റ്റ് എം.മോഹൻദാസിനെ ഉന്നത വിദ്യാഭ്യസ വകുപ്പ് മന്ത്രി ഡോ. ബിന്ദു പൊന്നാട ചാർത്തി ആദരിച്ചു. ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മയും മോഹൻദാസിനെ ആദരിച്ചു....

എന്‍റെ തൊഴില്‍ എന്‍റെ അഭിമാനം” എന്യൂമറേറ്റര്‍ മാര്‍ക്ക് പരശീലനം നല്‍കി

കാറളം: നാല് വര്‍ഷത്തിനുള്ളല്‍ 20ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ എന്‍റെ തൊഴില്‍ എന്‍റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കാറളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് കല സര്‍വ്വെയുടെ എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലനം ദ്വിദിന പരിശീലനം 04/05/2022...

സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണത്തിന്റെ ഇൻസെന്റീവ് നൽകണം-കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എ ഐ ടി യു...

ഇരിങ്ങാലക്കുട :സാമൂഹ്യ ക്ഷേമ പെൻഷൻ കേരളത്തിൽ വിതരണം ചെയുന്നത് സഹകരണ സംഘങ്ങളിലെ ജീവനക്കാരാണ്.നവംബർ മുതൽ പെൻഷൻ വിതരണം ചെയ്യുന്ന ജീവനക്കാർക്ക് കൊടുക്കേണ്ട ഇൻസെന്റീവ് കുടിശ്ശിക ആണ്.പെൻഷൻ അനുവദിക്കുമ്പോൾ തന്നെ ഇൻസെന്റീവും അനുവദിക്കണമെന്ന് കെ...

മാളിയേക്കൽ കൂനൻ പോൾ എം ജെ 65 അന്തരിച്ചു

ഇരിങ്ങാലക്കുട മാളിയേക്കൽ കൂനൻ പോൾ എം ജെ 65 വയസ്സ് (റിട്ടയേർഡ് ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥൻ) അന്തരിച്ചു.സംസ്കാരം 05.05.2022 ഉച്ച തിരിഞ്ഞ് 3.30 നു ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽപള്ളിയിൽ, ഭൗതിക ശരീരം...

എടക്കുളം എസ്.എൻ ജി.എസ്.എസ് യു.പി സ്കൂളിലെ പി.ടി.എ.യുടെ നേതൃത്വത്തിൽ കരാട്ടെ പരിശീലനം ആരംഭിച്ചു

എടക്കുളം: എസ്.എൻ ജി.എസ്.എസ് യു.പി സ്കൂളിലെ കുട്ടികൾക്കായി അവധിക്കാല കരാട്ടെ പരിശീലന ക്ലാസ്സുകൾ പി - ടി. എ യുടെ നേതൃത്വത്തിൽ ആരംഭിച്ചു. കരാട്ടെ ജില്ല അസോസിയേഷൻ സെക്രട്ടറി മധു വിശ്വനാഥ് പരിശീലന...

എല്ലാ വീട്ടമ്മമാരെയും ആദരിച്ച് എട്ടുമുറിയുടെ മാതൃക

ഇരിങ്ങാലക്കുട: ലോക മാതൃദിനത്തിൻ്റെ മുന്നോടിയായി അമ്മമാർക്ക് ആദരണം. ഇരിങ്ങാലക്കുട എട്ടുമുറി റെസിഡൻസ് അസോസിയേഷനാണ് എല്ലാ വീട്ടമ്മമാരെയും ആദരിച്ച് മാതൃകയായത്. മാതൃദേവോ ഭവഃ എന്നു നാമകരണം ചെയ്ത പരിപാടി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ....

സമസ്ത കേരള വാരിയർ സമാജം ജില്ല സമ്മേളനം നടത്തി

സമസ്ത കേരള വാരിയർ സമാജം ജില്ല സമ്മേളനം സമാജം സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി. ധരണീധരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് എം.ഉണ്ണികൃഷ്ണവാരിയർ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ,...

കാലിത്തീറ്റ അസംസ്കൃത വസ്തുക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ വഴി എത്തിക്കും : മന്ത്രി ജെ ചിഞ്ചുറാണി

ഇരിങ്ങാലക്കുട : കാലിത്തീറ്റ നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീരമേഖലയിലെ ശാസ്ത്രീയ രീതികളും നൂതന അറിവുകളും കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നതിനായി...

സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കാറളം പഞ്ചായത്ത്തല ജലനടത്തം ആവേശകരമായി നടത്തി

കാറളം: സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച തെളിനീരൊഴുകും നവകേരളംപദ്ധതിയുടെ ഭാഗമായി കാറളം പഞ്ചായത്ത്തല ജലനടത്തം ആവേശകരമായി നടത്തി. കേരളത്തിലെ ഉപരിതല ജല ശ്രോതസ്സുകളുടെ മലിനീകരണാവസ്ഥ മാറ്റിയെടുത്തില്ലെങ്കിൽ ക്വോളിഫോം ബാക്ടീരിയ അടങ്ങിയ ജലമായിരിക്കും മനുഷ്യരുൾപ്പെടെ എല്ലാ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe