20.9 C
Irinjālakuda
Saturday, January 18, 2025
Home 2022 May

Monthly Archives: May 2022

ദേശീയ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ബേബി ജയിന് ഇരട്ടക്കിരീടം

തിരുവനന്തപുരം : മെയ് 18 മുതൽ 22 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന ദേശീയ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നീ ഇനങ്ങളിലാണ് ബേബി ജെയിൻ ഈ നേട്ടം...

വീട്ടിൽ തൂങ്ങിമരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പുല്ലൂർ തുറവൻകാട് കൊച്ചു കുളം പ്രേമൻ മകൾ ആതിര ( 21 ) വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ തൂങ്ങിമരിച്ചു. ( മൂന്നാംവർഷ എൻജിനീയറിങ്...

ജീവിത പ്രതിസന്ധികൾക്ക് എറ്റവും മികച്ച മറുമരുന്ന് കല തന്നെ – ഇന്നസെന്റ്

ഇരിങ്ങാലക്കുട : ജീവിത പ്രതിസന്ധികൾക്ക് എറ്റവും മികച്ച മറുമരുന്ന് കല തന്നെയാണെന്ന് ഇന്നസെന്റ് എം.പി അഭിപ്രായപ്പെട്ടു. കലാകാരന്മാരെയും കലയെയും ചേർത്തു പിടിക്കേണ്ട കാലഘട്ടത്തിൽ കൈറ്റ്സിന്റെ 'രംഗ്' അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.കേരളത്തിലെ ഏറ്റവും...

ജന്മദിനാശംസകള്‍

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ജ്യോതിസ് ഗ്ലോബല്‍ ഐ ടി യിലെ ഡി.സി.എ വിദ്യാര്‍ത്ഥിനി ഹൃദ്യ കൃഷണന് ജന്മദിനാശംസകള്‍

മതസാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്ന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവത്തിന് ബിഷപ്പും മൗലവിയും എത്തി

ഇരിങ്ങാലക്കുട : മതസാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്ന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവത്തിന് ബിഷപ്പും മൗലവിയും എത്തി.മതത്തിനും രാഷ്ട്രിയത്തിനും അതീതമായി മാനവിക കൂട്ടായ്മ്മ രൂപികരിക്കണമെന്നും അതീലൂടെയാണ് നാടിന്റെ വികസനം സാധ്യമാവുകയുള്ളു ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് പോളി...

കിലുക്കം അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു

കാറളം: ഗ്രാമ പഞ്ചായത്ത് 151-ാം നമ്പർ കിലുക്കം അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു. മുൻ എം.എൽ.എ പ്രൊഫ കെ.യു. അരുണൻ...

പ്രവേശനോത്സവം ജാഗ്രതയോടെയും കാര്യക്ഷമതയോടെയും വർണ്ണാഭമായ് നടത്തണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : ജൂൺ 1 മുതൽ ആരംഭിക്കുന്ന പുതിയ അദ്ധ്യയന വർഷത്തിൽ നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് കാര്യക്ഷമമായ ആസൂത്രണമൊരുക്കി വിദ്യാലയങ്ങൾ തുറക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു...

മഴക്കാലമുന്നൊരുക്കങ്ങളുമായി മുരിയാട്ഗ്രാമപഞ്ചായത്ത്

മുരിയാട്: മഴക്കാലപൂര്‍വ്വ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മുരിയാട്ഗ്രാമപഞ്ചായത്ത് തയ്യാറെടുപ്പ് ആരംഭിച്ചു.പഞ്ചായത്ത് ഹാളില്‍നടന്ന ഉദ്യോഗസ്ഥ ജനപ്രതിനിധിയോഗം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പരിപാടികള്‍ ആസുത്രണം ചെയ്തു. പോലീസ്, വിദ്യുച്ഛക്തി, റവന്യൂ, പൊതുമാരാമത്ത്, ഫയര്‍ഫോഴ്‌സ്, ഇറിഗേഷന്‍, കുടുംബശ്രീ, സഹകരണബാങ്ക് ആരോഗ്യം,...

സാഹിത്യോത്സവത്തിൻ്റെ ഭാഗമായി പാൽപ്പായസം എന്ന ബാലസാഹിത്യകൃതി പ്രകാശനം ചെയതു

ഇരിങ്ങാലക്കുട: സംഗമ സാഹിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സാഹിത്യോത്സവത്തിൻ്റെ ഭാഗമായി വി.ആർ.ദേവയാനി രചിച്ച പാൽപ്പായസം എന്ന ബാലസാഹിത്യകൃതി കവി പി.എൻ.സുനിൽ രാധികാ സനോജിന് നൽകി പ്രകാശനം ചെയതു. കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ബോബി...

അന്താരാഷ്ട്ര ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സ്വദേശികൾ

ഇരിങ്ങാലക്കുട : മേയ് 11മുതൽ15വരെ ബാംഗ്ലൂർ പ്രകാശ് പദുകോൺ ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന ഒന്നാമത് പാൻ ഇന്ത്യാ മാസ്റ്റേഴ്സ് ഗെയിംസിൽ ഷട്ടിൽ ബാഡ്മിന്റൺ ഡബ്ബിൾസ് വിഭാഗത്തിൽ(50+)ഇരിങ്ങാലക്കുട സ്വദേശികളായ എൻ.ബി ശ്രീജിത്ത്‌,കെ.എൻ രവി എന്നിവർ...

എസ്.എന്‍.ഡി.പി.യോഗം മേഖലാ കലാ-കായികോത്സവത്തിന് കൊടിയേറ്റി

ഇരിങ്ങാലക്കുട: എസ്.എന്‍.ഡി.പി.യോഗം വനിതാ സംഘം കേന്ദ്രസമിതിയുടെ നേത്യത്വത്തില്‍ ത്യുശ്ശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍കൊളളുന്ന മേഖല കലാ-കായികോത്സവം എസ്.എന്‍.ഡി.പി.യോഗം മുകുന്ദപുരം യൂണിയന്റെ ആതിഥ്യേയത്തില്‍ 21 ന് ഇരിങ്ങാലക്കുട ശ്രീനാരായണ ഹാളില്‍ നടക്കുന്നതിന്റെ മുന്നോടിയായി എസ്.എന്‍.ബി.എസ്.സമാജം...

അക്കരക്കാരന്‍ അന്തോണി ഭാര്യ റോസി (82) നിര്യാതയായി

ഇരിങ്ങാലക്കുട : അക്കരക്കാരന്‍ അന്തോണി ഭാര്യ റോസി (82) നിര്യാതയായി.സംസ്‌ക്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍നടത്തി. മക്കള്‍ : ലിസ്സി,ജയ,മിനി,ഷൈല,ബാബു,സ്‌റ്റെല്ല. മരുമക്കള്‍ :അലക്‌സ്, പരേതനായ ജോയ്,വര്‍ഗ്ഗീസ്,ഐവിന്‍, നീതു, സജി

ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനം നിലനിറുത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ജയം. ബ്ലോക്ക് പഞ്ചായത്ത് എഴാം നമ്പർ ആനന്ദപുരം ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫി സ്ഥാനാർഥി ഷീന രാജൻ 597 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു...

ജന്മദിനാശംസകൾ

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ജ്യോതിസ് ഗ്ലോബൽ ഐ ടി യിലെ ടാലി എസെൻഷ്യൽ വിദ്യാർത്ഥി അലക്ക്സ്സ് കെ സ് ജന്മദിനാശംസകൾ

പരേതനായ തോപ്പില്‍ ദേവസി ഭാര്യ ലില്ലി (74) നിര്യാതയായി

എടക്കുളം : പരേതനായ തോപ്പില്‍ ദേവസി ഭാര്യ ലില്ലി (74) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ചേലൂര്‍ സെന്റ് മേരീസ് പള്ളിസെമിത്തേരിയില്‍ നടത്തും. മക്കള്‍ : ബീന, ജോയ്, റോസിലി. മരുമക്കള്‍...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ന്യൂസിലാൻഡിലുള്ള വെസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി ജെ ബി എഡുഫ്ലൈയുടെ സഹകരണത്തോടെ ധാരണാപത്രം ഒപ്പുവച്ചു

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് ന്യൂസിലാൻഡിലുള്ള വെസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി ജെ ബി എഡുഫ്ലൈയുടെ സഹകരണത്തോടെ ധാരണാപത്രം ഒപ്പുവച്ചു. ധാരണാപത്രം ഒപ്പുവെച്ച്തിൻറെ ഭാഗമായി നടന്ന സെമിനാർ കോളേജ് പ്രിൻസിപ്പൽ ഡോ:ഫാ: ജോളി ആൻഡ്രൂസ്...

ഗേൾസ് ഫുട്ബോൾ ടൂർണ്ണമെന്റ് എൽ.ബി.എസ്.എം. ടീം ട്രോഫി കരസ്ഥമാക്കി

അവിട്ടത്തൂർ: എൽ.ബി.എസ്.എം. വനിത ഫുട്ബോൾ അക്കാദമിയുടെ 4ാം വാർഷികാഘോഷവും, 7's ഗേൾസ് ഫുട്ബോൾ ടൂർണ്ണമെന്റും അവിട്ടത്തൂർ സ്കൂൾ ഗ്രൗണ്ടിൽ മുൻ ഇന്ത്യൻ ഗോൾകീപ്പറും, കേരള പോലീസ് ഫുട്ബോൾ താരവും മായ കെ.ടി. ചാക്കോ...

കാർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ താങ്ങുവില പ്രഖ്യാപിക്കുക:അഖിലേന്ത്യ കിസാൻ സഭ

ഇരിങ്ങാലക്കുട:സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക. കർഷക സമരത്തിൽ മരണമടഞ്ഞ മുഴുവൻ കർഷകർക്കും അർഹമായ ധനസഹായം ഉടൻ നൽകുക. രാസവള ത്തിന്റെയും പെട്രോളിന്റെയും വിലവർധന പിൻവലിക്കുക തുടങ്ങിയ കർഷകരുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട...

ചെസ് ടൂർണമെന്റ് ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: തൃശ്ശൂർ ചെസ് അക്കാദമിയും ഡോൺബോസ്കോ ഇരിങ്ങാലക്കുടയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ഡോൺബോസ്കോ എൻ വി ബാലഗോപാലൻ മെമ്മോറിയൽ കേരള സ്റ്റേറ്റ് അണ്ടർ 15 ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റ് ഇരിങ്ങാലക്കുട നഗരസഭ...

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2022

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2022
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe