Daily Archives: April 12, 2022
സംയോജിത പച്ചക്കറി വിപണി സിപിഐ(എം) നേതൃത്വത്തിൽ മാപ്രാണം സെൻ്ററിൽ ആരംഭിച്ചു
മാപ്രാണം: വിഷുവിന് സംയോജിത പച്ചക്കറി വിപണി സിപിഐ(എം) നേതൃത്വത്തിൽ മാപ്രാണം സെൻ്ററിൽ ആരംഭിച്ചു. കർഷകരുടെ ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിഷ രഹിത പച്ചക്കറി വിൽക്കുന്നതിനും വിപണിയിൽ വിലനിലവാരം പിടിച്ച് നിർത്തുന്നതിനും വേണ്ടി സിപിഐ(എം) സംസ്ഥാന...
ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു
ഇരിങ്ങാലക്കുട: ഭാര്യയോടുള്ള വിരോധത്താൽ ഭാര്യയുടെ അച്ഛന്റെ കൺമുന്നിൽവച്ച് ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ 1-ാം പ്രതി ചെങ്ങാലൂർ പയ്യപ്പിള്ളി വീട്ടിൽ കുമാരൻ മകൻ ബിരാജു (43) വിനെ ജീവപര്യന്തം കഠിന...
സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ രേഖ നൽകും – മന്ത്രി ഡോ ആർ ബിന്ദു
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ രേഖ (UDID) നൽകുന്നതിനുള്ള പരിപാടിക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി. തിരിച്ചറിയൽ രേഖ നൽകുന്നതുമായി ബന്ധപ്പെട്ട് കല്ലേറ്റുംകര നിപ്മറിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉന്നത വിദ്യാഭ്യാസ...
കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുര നവീകരണപ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലേക്ക്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുര നവീകരണപ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലേക്ക്. മെയ് മാസത്തില്‍ നടക്കുന്ന 2022ലെ ഉത്സവത്തിന് മുമ്പെ നവീകരണെ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തികള്‍ നടക്കുന്നത്. മേല്‍ക്കൂര നിര്‍മ്മാണം പൂര്‍ത്തിയാക്കി ഓടിട്ടുകഴിഞ്ഞു. എന്നാല്‍ ഗോപുര...
നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു....
ആളൂർ ഫാമിലി ഹെൽത്ത് സെന്ററിൽ രാത്രികാല ഡോക്ടർ സൗകര്യവും, കിടത്തി ചികിത്സയും ഉടനെ ആരംഭിക്കണം : സി പി...
ഇരിങ്ങാലക്കുട :തൃശ്ശൂർ ജില്ലയിൽ ഏറ്റവും വലിയ ജനസംഖ്യ ഉള്ള പഞ്ചായത്തുകളിൽ ഒന്നായ ആളൂർ പഞ്ചായത്തിൽ ഏകദേശം നാൽപതിനായിരത്തോളം ജനസംഖ്യ ഉണ്ട് സാധാരണ ജനവിഭാഗം ഏറ്റവുമധികം ആശ്രയിക്കുന്ന ഫാമിലി ഹെൽത്ത് സെന്ററിൽ 24...