Monthly Archives: April 2022
കേരളത്തെ പ്രൊഫഷണലുകളുടെ ലക്ഷ്യസ്ഥാനമായി മാറ്റിയെടുക്കണം : മന്ത്രി ആർ ബിന്ദു
ഇരിങ്ങാലക്കുട: മലയാളികളായ പ്രൊഫഷണലുകൾക്ക് തൊഴിൽ തേടി അന്യ നാടുകളിലേക്ക് ചേക്കേറേണ്ടി വരുന്ന ഇന്നത്തെ സാഹചര്യം ദൗർഭാഗ്യകരമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിക്കുന്ന...
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മൂന്നരക്കോടി രൂപ ചെലവിൽ ഡയാലിസിസ് യൂണിറ്റ് ഒരുങ്ങുന്നു. മന്ത്രി ഡോ.ആർ. ബിന്ദു ശിലാസ്ഥാപനം നിർവഹിച്ചു
ഇരിങ്ങാലക്കുട: മനുഷ്യ സ്നേഹത്തിലൂന്നിയും ജീവകാരുണ്യം മുൻ നിർത്തിയുമായിരിക്കണം ആശുപത്രികളിലെ പ്രവർത്തനം നടത്തേണ്ടതെന്ന് ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ശിലാസ്ഥാപനം...
പടിയൂർ പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനവും ശക്തമായി നടപ്പാക്കാൻ തീരുമാനിച്ചു
ഇരിങ്ങാലക്കുട :പടിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചു നടന്ന വിവിധ വകുപ്പുതല യോഗത്തിൽ പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലത സഹദേവൻ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.വി സുകുമാരൻ ആരോഗ്യ...
സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ബിരുദദാന ചടങ്ങ് 30 ന്
കൊടകര: ഇരിങ്ങാലക്കുട രൂപത എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ബിരുദദാന ചടങ്ങ് 30 ന് ശനിയാഴ്ച നടക്കും. വൈകീട്ട് രണ്ടിന് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. കേരള സാങ്കേതിക സര്‍വ്വകലാശാല...
ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിൽ ദേശീയ ടെക്‌നിക്കൽ ഫെസ്റ്റിവലിന് അരങ്ങൊരുങ്ങുന്നു
ഇരിങ്ങാലക്കുട: സ്‌കൂൾ കോളേജ് വിദ്യാര്ഥികക്കിടയിൽ സാങ്കേതിക അഭിരുചി വളർത്തുക, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ പുതു മുന്നേറ്റങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത്...
ഊരകം സെൻറ് സെ. ജോസഫ്സ് ദേവാലയത്തിലെ തിരുനാളിന് കൊടികയറി
ഊരകം :സെൻറ് സെ. ജോസഫ്സ് ദേവാലയത്തിൽ മെയ് 7, 8 തീയതികളിൽ ആഘോഷിക്കുന്ന വിശുദ്ധ യൗ സേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന്റെ കൊടികയറ്റം ഇന്ന് രാവിലെ 6: 30ന് ഇരിങ്ങാലക്കുട രൂപത വികാരി...
മന്ത്രിയുടെ നേതൃത്വത്തിൽ സ്മിതക്കും കുടുംബത്തിനും പുതു ജീവിതം
ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം സ്വദേശി ഗുരുവിലാസം സ്മിത ചന്ദ്രന് സ്വന്തമായി വീടെന്ന സ്വപ്നം യഥാർഥ്യമാകുന്നു.സ്നേഹ ഭവന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം...
സംഘടിത വര്‍ഗ്ഗീയ കലാപ നീക്കങ്ങള്‍ക്കെതിരെ സി.പി.എം. ബഹുജന റാലിയും പൊതുയോഗവും നടത്തി
കാട്ടൂര്‍: സംഘപരിവാര്‍-എസ്.ഡി.പി.ഐ. സംഘടനകള്‍ കേരളത്തില്‍ ഉടനീളം കൈക്കൊള്ളുന്ന സംഘടിത വര്‍ഗ്ഗീയ കലാപ നീക്കങ്ങള്‍ക്കെതിരെ സി.പി.എം. ബഹുജന റാലിയും പൊതുയോഗവും നടത്തി. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂരില്‍ സംഘടിപ്പിച്ച പരിപാടി പാര്‍ട്ടി ജില്ല...
ബോയ്സ് സ്കൂൾ വരാന്തയിൽ മരിച്ച നിലയിൽ അപരിചിതനെ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു
ഇരിങ്ങാലക്കുട : സ്കൂൾ വരാന്തയിൽ മരിച്ച നിലയിൽ അപരിചിതനെ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. പ്രതികളിൽ ഒരാൾ അറസ്റ്റിലായി. പാലക്കാട് ആലത്തൂർ സ്വദേശി അൻവർ അലിയെ (25 വയസ്സ്) ആണ് തൃശൂർ റൂറൽ...
ജെ.സി.ഐ. ജെ.എഫ്.എൽ. ഫുട്ബോൾ ലീഗ് ആരംഭിച്ചു
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജെ .എഫ് .എൽ . ഫുട്ബോൾ ലീഗ് മൽസരങ്ങൾ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു . കെ.തോമസ് ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത...
ആനന്ദപുരത്ത് എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ബ്ലോക്ക്‌പഞ്ചായത്ത് ആനന്ദപുരം ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് എൽ ഡി എഫ് സ്ഥാനാർഥി ഷീന രാജന്റെ വിജയം സുനിശ്ചിതമാക്കുന്നതിനും പ്രചരണപ്രവർത്തനങ്ങൾ എകോപിപ്പിക്കുകയുംചെയ്യുന്നതിന് ആനന്ദപുരത്ത് എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇരിങ്ങാലക്കുട മുൻ...
നഗരസഭാ രാജീവ് ഗാന്‌ധി മെമ്മോറിയൽ ടൗൺഹാൾ െപാതു ജനങ്ങൾക്കായി തുറന്നു കൊടുത്തു
ഇരിങ്ങാലക്കുട: നവീകരിച്ച ഇരിങ്ങാലക്കുട നഗരസഭാ രാജീവ് ഗാന്‌ധി മെമ്മോറിയൽ ടൗൺഹാൾ െപാതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. നഗരസഭാധ്യക്ഷ സോണിയാ ഗിരി ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ ചാർലി . ടി.വി.അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ...
കാട്ടൂർ ലേബർ സെന്ററിന് സമീപം ചിറമ്മൽ ജോസ്(79) അന്തരിച്ചു
കാട്ടൂർ ലേബർ സെന്ററിന് സമീപം ചിറമ്മൽ ജോസ്(79) അന്തരിച്ചു. സംസ്കാരംഇന്ന്(26–04–2022) 9.30ന് മണ്ണൂക്കാട് ഫാത്തിമനാഥ പള്ളിയിൽ. ഭാര്യ:പരേതയായ ആനി. മക്കൾ: മിനി, ബെറ്റി, ബിന്ദു, ലിജി. മരുമക്കൾ: വർഗീസ്,ജയിംസ്, ജേക്കബ്, ആന്റണി.
ഓർമ്മകളുടെ മഞ്ചലിലേറി സ്നേഹക്കൂടിൻ്റെ ഓർമ്മ പുസ്തകം
ഇരിങ്ങാലക്കുട: ഓർമ്മകളുടെ മഞ്ചലിലേറി കൽപ്പറമ്പ് ബി.വി.എം.ഹയർ സെക്കണ്ടറി സ്ക്കൂളിലെ 1983-84 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോൾ അവർക്കിടയിലെ സൗഹൃദം ഒരു "സ്നേഹക്കൂടാ"യി മാറി. കഴിഞ്ഞ രണ്ടു കൊല്ലം കോവിഡ് മഹാമാരി ഇവരുടെ പ്രവർത്തനങ്ങളിൽ...
മുരിയാട് ഉപതിരഞ്ഞെടുപ്പിന്റെ ആരവമുയർന്നു
മുരിയാട്: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ ജയരാജ് വാഹനാപകടത്തിൽ മരണപ്പെട്ടതിനെ തുടർന്ന് 13-ാം വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ഉന്നത വിദ്യാഭ്യാസ മന്ത്രി സ:ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ....
ക്രൈസ്റ്റിന് കായിക കിരീടം വനിതാ വിഭാഗത്തിന്റെ നേട്ടം ശ്രദ്ധേയം
ഇരിങ്ങാലക്കുട: കാലിക്കറ്റ് സർവ്വകലാശാലയുടെ കായിക കിരീടം ഈ വർഷവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. തുടർച്ചയായ അഞ്ചാം വർഷമാണ് ക്രൈസ്റ്റ് ഈ കായിക കിരീടത്തിൽ മുത്തമിടുന്നത്. വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനവും പുരുഷ വിഭാഗത്തിൽ...
വാരിയർ സമാജം സംസ്ഥാന സമ്മേളനം – സ്വാഗത സംഘം രൂപീകരിച്ചു
ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയർ സമാജം സംസ്ഥാന സമ്മേളനം മെയ് 28, 29 തിയ്യതികളിൽ ഗുരുവായൂരിൽ നടക്കും. സ്വാഗത സംഘ രൂപീകരണ യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് എം.വി.ശങ്കരവാരിയർ അധ്യക്ഷത വഹിച്ചു. സി.ബി.എസ്....
ചേരംപറമ്പില്‍ ഗോപലന്‍ ഭാര്യ കാര്‍ത്ത്യായനി (86) നിര്യാതയായി
ഇരിങ്ങാലക്കുട : ഡോക്ടര്‍പടി ചേരംപറമ്പില്‍ ഗോപലന്‍ ഭാര്യ കാര്‍ത്ത്യായനി (86) നിര്യാതയായി. സംസ്‌കാരം കഴിഞ്ഞു. മക്കള്‍; രവി,ബാബു. മരുമക്കള്‍ '; ലളിത, സുമ
ഗുണമേന്മയുളള ജലം എല്ലാവർക്കും ഉറപ്പാക്കും – മന്ത്രി ഡോ.ആർ.ബിന്ദു
ഇരിങ്ങാലക്കുട: എസ്.എൻ ഹയർ സെക്കന്ററി സ്കൂളിലെ ജലഗുണനിലവാര പരിശോധന ലാബ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. കേരള സർക്കാറിന്റെ ഹരിതകേരളം മിഷൻ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട.എസ്.എൻ ഹയർ സെക്കന്ററി സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള ആധുനിക...
തുറവന്‍കുന്ന് സെന്റ് ജോസഫ്സ് ഇടവക ദേവാലയത്തിൽ നവനാൾ ആരംഭവും നവീകരിച്ച ഗ്രോട്ടോയുടെ ആശിർവാദവും അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ...
തുറവന്‍കുന്ന് :സെന്റ് ജോസഫ്സ് ഇടവക ദേവാലയത്തിൽ ഏപ്രിൽ 30. മെയ് 1 തിയ്യതികളിൽ നടക്കുന്ന ഊട്ട് തിരുനാളിനോടനുബന്ധിച്ചുള്ള നവനാൾ ആരംഭവും നവീകരിച്ച ഗ്രോട്ടോയുടെ ആശിർവാദവും അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു വികാരി...