Monthly Archives: March 2022
എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ഹാളില്‍ ശ്രീനാരായണ ഗുരുവിന്റെ ഛായചിത്രം അനാച്ചാദനം ചെയ്തു
ഇരിങ്ങാലക്കുട : എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ഹാളില്‍ ശ്രീനാരായണ ഗുരുവിന്റെ ഛായചിത്രം അനാച്ചാദനം ചെയ്തു.യൂണിയന്‍ വൈസ് പ്രസിഡണ്ട് എം.കെ സുബ്രഹ്മണ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച് യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാകുളം...
കലാജാഥയെ വരവേൽക്കാൻ സംഘാടക സമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി ഇക്കൊല്ലം നടത്തുന്ന 'ഒന്ന് ' എന്ന നാടകയാത്ര (ശാസ്ത്ര കലാജാഥക്ക്) ഇരിങ്ങാലക്കുടയിൽ സംഘാടക സമിതി രൂപീകരിച്ചു. ഏപ്രിൽ 7 വ്യാഴാഴ്ച്ച 3.30 ന് ക്രൈസ്റ്റ്...
സ്ഥാപന വൽക്കരണമല്ല സഭ യുടെ ലക്ഷ്യം പാർശ്വവൽക്കരിക്കപെട്ടവരുടെ പക്ഷം ചേരുകയാണ് സഭയുടെ ലക്ഷ്യം
ഇരിങ്ങാലക്കുട: സ്ഥാപന വൽക്കരണമല്ല സഭയുടെ ലക്ഷ്യമെന്നും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പക്ഷം ചേർന്ന് അവരുടെ ക്ഷേമമാണ് സഭ ലക്ഷ്യം വക്കുന്നത് എന്നും ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു ഇരിങ്ങാലക്കു രൂപത പാസ്റ്ററൽ...
ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിലെ ജയിൽ ക്ഷേമ ദിനാഘോഷത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി...
ഇരിങ്ങാലക്കുട: സ്പെഷ്യൽ സബ്ബ് ജയിലിലെ ജയിൽ ക്ഷേമ ദിനാഘോഷത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ മാനസിക സമ്മർദ്ദത്തിന് അയവ്...
മുൻബജറ്റിനേക്കാൾ വർദ്ധിച്ച വിഹിതം നിപ്മറിനു പത്തു കോടി; ഹോസ്റ്റലും പുതിയ വിഭാഗങ്ങളും സ്ഥാപിക്കും: മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട: മുൻബജറ്റിനേക്കാൾ വർദ്ധിച്ച വിഹിതം നിപ്മറിനു പത്തു കോടി; ഹോസ്റ്റലും പുതിയ വിഭാഗങ്ങളും സ്ഥാപിക്കും: മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന കേരളത്തിന്റെ അഭിമാനസ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ...
കേരളത്തില്‍ 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂര്‍...
മുരിയാട് ഗ്രാമപഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി വയോക്ലബ് ഉൽഘാടനം നിർവ്വഹിച്ചു
മുരിയാട്: ഗ്രാമപഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി വയോക്ലബ് ഉൽഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. പാറക്കാട്ടുകര പള്ളി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് സരിത സുരേഷ് അദ്ധ്യക്ഷത...
പൊഴോലിപറമ്പിൽ റപ്പായി മകൾ സിസ്റ്റർ ശ്യാമള (73 )നിര്യാതയായി
പൊഴോലിപറമ്പിൽ റപ്പായി മകൾ സിസ്റ്റർ ശ്യാമള (73 )നിര്യാതയായികല്യാൺ രൂപതയിലെ ഹെൽപ്പേഴ്സ് ഓഫ് മേരി സന്യാസി സമൂഹത്തിലെ സിസ്റ്റർ ശ്യാമള (73 )നിര്യാതയായി .സംസ്കാരം 11- 3 -2022 ശനിയാഴ്ച കാലത്ത് 10...
കലാഭവൻ കബീർ മെമ്മോറിയൽ ഓൾ കേരള ബാഡ്മിന്റൻ ടൂർണ്ണമെന്റ് പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ...
ഇരിങ്ങാലക്കുട : അക്വാറ്റിക് ഷട്ടിൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലാഭവൻ കബീർ മെമ്മോറിയൽ ഓൾ കേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം...
എൽഐസി ഓഹരി വിൽപ്പനയ്ക്ക് എതിരെ പ്രതിഷേധ ജ്വാല
ഇരിങ്ങാലക്കുട: എൽഐസി ഓഫീസിനുമുന്നിൽ എൽഐസിയുടെ ഓഹരി വില്പന ഉപേക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രതിഷേധ ജ്വാല നടത്തി. ഇൻഷുറൻസ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മെഴുകുതിരികൾ തെളിയിച്ചു കൊണ്ടായിരുന്നു പ്രതിഷേധ ജ്വാല നടത്തിയത്. ഇരിങ്ങാലക്കുട...
നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാനെതിരെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെ ആരോപണം
ഇരിങ്ങാലക്കുട :നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാനെതിരെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെ ആരോപണം, കൗണ്‍സില്‍ യോഗത്തില്‍ ബഹളം, അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം, എല്‍. ഡി. എഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി, വിഷയത്തില്‍ വിശദീകരണവുായി മുനിസിപ്പല്‍ എഞ്ചിനിയര്‍. വ്യാഴാഴ്ച...
“വയോജന സംരക്ഷണനിയമം 2007 & ഡിമെൻഷ്യ പരിചരണം” സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവത്കരണ ക്ലാസ്സ് ” സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : സാമൂഹ്യനീതി വകുപ്പിന്റെയും, മെയിനന്റനൻസ് ട്രൈബ്യൂണൽ ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ "മുതിർന്ന പൗരന്മാരുടെ ക്ഷേമം - വയോജന സംരക്ഷണനിയമം 2007, ഡിമെൻഷ്യ പരിചരണം- സ്കൂൾ എൻ. എസ്.എസ് വിദ്യാർത്ഥികൾക്കായുള്ള ബോധവത്കരണ ക്ലാസ്സ് "...
വാരിയർ സമാജം ജില്ല യുവജന സമ്മേളനം നടത്തി
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയർ സമാജം ജില്ല യുവജന സമ്മേളനം സമാജം ജില്ല സെക്രട്ടറി എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. യുവജന വിഭാഗം ജില്ല പ്രസിഡണ്ട് സന്ദീപ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.വി....
കേരളത്തില്‍ 1421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 1421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103, പത്തനംതിട്ട 82, മലപ്പുറം 63, വയനാട്...
പരമ്പരാഗത ആധാരം എഴുത്ത് തൊഴിൽ സുരക്ഷാ ഉറപ്പുവരുത്തി ആധാരം എഴുത്തുക്കാർക്കായി സംവരണം ചെയ്യുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് സമരം...
കല്ലേറ്റുംകര :പരമ്പരാഗത ആധാരം എഴുത്ത് തൊഴിൽ സുരക്ഷാ ഉറപ്പുവരുത്തി ആധാരം എഴുത്തുക്കാർക്കായി സംവരണം ചെയ്യുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് ആധാരം എഴുത്തു അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി യൂണിറ്റ് കമ്മിറ്റി...
സ്ത്രീ സമത്വത്തിൻ്റെ കാഹളം മുഴക്കി ഇരിങ്ങാലക്കുടയിൽ രാത്രി നടത്തം
ഇരിങ്ങാലക്കുട : സ്ത്രീകൾക്കെതിരെ യുള്ള മുൻവിധികൾ അവസാനിപ്പിക്കുക എന്ന സന്ദേശവുമായി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് വിമൻസ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ സംഘടി പ്പിച്ച ' രാത്രി നടത്തം' ശ്രദ്ധേയമായി. അന്തർദേശീയ വനിതാ ദിനാചരണത്തിൻ്റെ ഭാഗമായാണ്...
കാട്ടൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടത്തിവന്ന വനിത ദിന വാരചാരണം ആഘോഷങ്ങളോടെ സമാപിച്ചു
കാട്ടൂർ :ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടത്തിവന്ന വനിത ദിന വാരചാരണം "പെണ്ണൊരുക്കം2022" ആഘോഷങ്ങളോടെ സമാപിച്ചു.മാർച്ച് 2 മുതൽ 8 വരെ ഏഴ് ദിവസങ്ങളിലായി നടന്ന പരിപാടികൾക്കാണ് ഇന്നലെ പരിസമാപ്തി കുറിച്ചിരിക്കുന്നത്.സമാപന സമ്മേളനം കാട്ടൂർ...
ജെ.സി.ഐ. ഉണർവ് 2022 ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ഉൽഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉണർവ്വ് 2022 മാപ്രാണം ഹോളിക്രോസ് സ്കൂളിൽ വെച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാ രാത്രക്കാരൻ...
കേരളത്തില്‍ 1791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 1791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 318, തിരുവനന്തപുരം 205, കോട്ടയം 190, തൃശൂര്‍ 150, ഇടുക്കി 145, കൊല്ലം 139, പത്തനംതിട്ട 136, കോഴിക്കോട് 127, വയനാട് 79, ആലപ്പുഴ...
വീടിനു പുറകിൽ തീ ഇടുന്നതിനിടയിൽ തീ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു
തെമ്മാന: വീടിനു പുറകിൽ തീ ഇടുന്നതിനിടയിൽ തീ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. തെമ്മാനചെങ്ങറ്റുമുറി സ്വദേശി വെളിയത്ത് പറമ്പിൽ നാരായണൻ ഭാര്യ ചന്ദ്രിക (70) ആണ് മരിച്ചത് ഇന്ന് ഉച്ചതിരിഞ്ഞ് വീടിന്റെ പുറകുവശത്ത് ചപ്പുചവറുകൾ...