31.9 C
Irinjālakuda
Sunday, November 17, 2024

Daily Archives: March 23, 2022

ലോക ജലദിനത്തോടനുബന്ധിച്ച് ജല സംരക്ഷണ പ്രതിജ്ഞയെടുത്തു

അവിട്ടത്തൂർ: ലോക ജലദിനത്തോടനുബന്ധിച്ച് ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ NSS ന്റെ ആഭിമുഖ്യത്തിൽ ജല സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ് അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കൺവീനർ വി.ആർ. ദിനേശ് വാരിയർ...

അന്താരാഷ്ട്ര വനദിനാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ക്യാമ്പസിന്റെ വിവിധഭാഗങ്ങളിലായി കിളികൾക്ക് വേണ്ടിയുള്ള കിളി തൊട്ടിലുകൾ സ്ഥാപിച്ചു

ഇരിങ്ങാലക്കുട: ഈ വർഷത്തെ അന്താരാഷ്ട്ര വനദിനാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കേരള വനം-വന്യജീവി വകുപ്പിന്റെ കീഴിലുള്ള തൃശ്ശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷനുമായി കൈകോർത്ത് ക്യാമ്പസിന്റെ വിവിധഭാഗങ്ങളിലായി കിളികൾക്ക് വേണ്ടിയുള്ള കിളി തൊട്ടിലുകൾ...

പൊതുയിടങ്ങളിൽ മാസ്ക്ക് നിർബന്ധമല്ല

പൊതുയിടങ്ങളിൽ മാസ്ക്ക് നിർബന്ധമല്ല. മാസ്ക്ക് ധരിക്കാത്തതിന് ഇനി കേസെടുക്കില്ല .മാസ്ക് ധരിക്കുന്നതിൽ ഇളവില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കേണ്ടെന്ന് മാത്രമാണ് കേന്ദ്ര നിർദ്ദേശം. കോവിഡ് നിയന്ത്രണ മാർഗങ്ങളിൽ മാസ്ക് ധരിക്കൽ തുടരണമെന്നും...

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് വിദ്യാര്‍ത്ഥിനിയുടെ അപകടമരണത്തില്‍ പ്രതിഷേധിച്ച് ബസ് സ്റ്റാന്റ് ഉപരോധിച്ച് വിദ്യാര്‍ത്ഥിനികള്‍

ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളേജ് വിദ്യാര്‍ത്ഥിയായ ലയ ഡേവീസ് എന്ന അംഗപരിമിതിയുള്ള വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം കരുവന്നൂരില്‍ വെച്ച് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച് മരിച്ചതില്‍ പ്രതിഷേധിച്ച് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ...

നഗരസഭയുടെ വയോമിത്രം പദ്ധതി സ്വകാര്യ വ്യക്തികളുടെ വീടുകളില്‍ നടത്തുന്നതിനെതിരെ ബി. ജെ. പി. അംഗങ്ങളുടെ പ്രതിഷേധം

ഇരിങ്ങാലക്കുട: നഗരസഭയുടെ വയോമിത്രം പദ്ധതി സ്വകാര്യ വ്യക്തികളുടെ വീടുകളില്‍ നടത്തുന്നതിനെതിരെ ബി. ജെ. പി. അംഗങ്ങളുടെ പ്രതിഷേധം, മുനിസിപ്പല്‍ സെക്രട്ടറുക്കുമെതിരെ വിമര്‍ശനം, അംഗങ്ങള്‍ പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ലക്ഷക്കണക്കിനു രൂപ ചിലവഴിച്ച് നഗരശഭ...

‘ഗേറ്റ് ‘ പരീക്ഷയിൽ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളജിന് മികച്ച നേട്ടം

ഇരിങ്ങാലക്കുട : എൻജിനീയറിംഗ്, സയൻസ് ബിരുദ ധാരികളുടെ മികവും അഭിരുചിയും അളക്കാനായി കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻറേ മേൽനോട്ടത്തിൽ സംഘടിപ്പി ക്ക പ്പെടുന്ന ഗേറ്റ് പരീക്ഷയിൽ ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിലെ പൂർവ വിദ്യാർഥികൾക്ക്...

ചിറ്റിലപ്പിള്ളി തൊമ്മാന ഇട്ടിയേര ഭാര്യ കൊച്ചുത്രേസ്യ (90) നിര്യതയായി

ചിറ്റിലപ്പിള്ളി തൊമ്മാന ഇട്ടിയേര ഭാര്യ കൊച്ചുത്രേസ്യ (90) നിര്യതയായി .സംസ്കാരം നാളെ വ്യാഴാഴ്‌ച്ച ഉച്ചതിരിഞ്ഞു 4 മണിക്ക് ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. മക്കൾ ; ബേബൻ ,ഷേർളി ,ജോൺ (ബോബൻ),മോളി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe